കോഴിക്കോട്•എം.ടി വാസുദേവന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് സംഘടിപ്പിച്ച സദസിന് നേരെ ബോംബേറ്. ഉത്ഘാടന ശേഷം നടന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയ്ക്ക് നേരെ ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ബോംബ് പൊട്ടാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ബോംബേറിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments