കമലിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയേയും നടൻ ഭരത് സുരേഷ് ഗോപിയേയും ശ്രീ കമൽ അവഹേളിച്ചത് ഇങ്ങനെയാണെന്ന് കമലിന്റെ പ്രസംഗ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
വീഡിയോ കാണാം
Post Your Comments