തിരുവനന്തപുരം: കോൺഗ്രസ്സ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എ.കെ ആന്റണി.കോൺഗ്രസ്സ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം. പാർട്ടിയുടേയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുട്ടുണ്ടെന്നും സ്തുതിപാഠകര്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾ ജനകീയ അടിത്തറ ഉണ്ടാക്കുന്നതിനെ കുറിച്ചായിരിക്കണം ചിന്ത. അതിനായി യാഥാര്‍ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്നും തമ്മിലടിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരില്ല എന്നും ആന്റണി പറയുകയുണ്ടായി.
Post Your Comments