കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തെ വിമര്‍ശിച്ച് സ്റ്റാന്‍ലി സെബാസ്റ്റിയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് സമാധാനത്തോടെ ജീവിക്കാം. രാജ്യത്തെ അസഹിഷ്ണുതയെ ഭയന്ന് രാജ്യം വിടേണ്ട അവസ്ഥ ക്രിസ്ത്യാനികള്‍ക്ക് ഇല്ലെന്നും പറയുന്ന ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായത്
Post Your Comments