Kerala
- Oct- 2016 -21 October
പോലീസ് മർദ്ദനം ഇത്തവണ പാകിസ്ഥാനിയെന്നാരോപിച്ച്
പാകിസ്താനിയെന്നാരോപിച്ചു കണ്ണൂർ തലശേരി സ്വദേശിക്കു പോലീസിന്റ ക്രൂര മർദ്ദനം. നായനാര്‍ റോഡിലെ തമന്നയില്‍ മുഹമ്മദ് അഫ്രോസിനാണു മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം നടന്നത്. മാഹി പെരിങ്ങാടി…
Read More » - 21 October
അനധികൃത സ്വത്ത് സമ്പാദനം: വിഎസിനും മകന് അരുണ്‍കുമാറിനും താത്കാലിക ആശ്വാസം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിനെതിരെയുള്ള ഒരു കേസ് വിജിലൻസ് അവസാനിപ്പിച്ചു.യുഡിഎഫ് സർക്കാരിന്റെകാലത്ത് അരുൺകുമാറിനെതിരെ ആരംഭിച്ച 11 അന്വേഷണങ്ങളിലൊന്നായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിന്റെ…
Read More » - 20 October
ട്രെയിന്‍ പാളം തെറ്റിയെന്ന വാര്‍ത്തയെക്കുറിച്ച് റെയില്‍വെ
കുറ്റിപ്പുറം : കണ്ണൂര്‍ -ഷൊര്‍ണൂര്‍ പാസഞ്ചര്‍ പാളം തെറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് റെയില്‍വെ. ഇന്ന് രാത്രി ഒമ്പതോടെ കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ പാളം തെറ്റിയെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. കുറ്റിപ്പുറത്തിനും…
Read More » - 20 October
രമിത്ത് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: പിണറായിയില്‍ ബി.ജെ.പി പ്രവര്ത്തകന് രമിത്ത് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലായി. ഡി.വൈ.എഫ്.ഐ ഇരുവെട്ടി വില്ലേജ് ജോയന്റ് സെക്രട്ടറി നിജോയ്, പിണറായിയിലെ സി.ഐ.ടി.യു…
Read More » - 20 October
പട്ടിണിമരണത്തെ തുടര്‍ന്ന് അമ്മ നഷ്ടപ്പെട്ട അനാഥയും മാനസികരോഗിയുമായ ശ്രുതിയെ ഏറ്റെടുത്ത് മാതൃ സഹോദരി
പൊന്നാനി : പട്ടിണിമരണത്തെ തുടര്‍ന്ന് അമ്മ നഷ്ടപ്പെട്ട അനാഥയും മാനസികരോഗിയുമായ മകളെ ജില്ലാ ഭരണകൂടം ബന്ധുക്കളെ ഏല്‍പ്പിച്ചു. എടപ്പാള്‍ മതിലകത്ത് വീട്ടില്‍ ശോഭയുടെ മകള്‍ ശ്രുതി…
Read More » - 20 October
രാത്രി ട്രെയിനിറങ്ങിയ പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി ; സംഭവം തലസ്ഥാനത്ത്
തിരുവനന്തപുരം: നഗരത്തില്‍ രാത്രി ട്രെയിനിറങ്ങിയ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മാനഭംഗപ്പെടുത്തിയെ കേസില്‍ കാട്ടാക്കട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.തൂങ്ങാംപാറ മാവുവിള സീയോണ്‍ മന്ദിരത്തില്‍ സാം…
Read More » - 20 October
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇഎംഐ സൗകര്യമൊരുക്കി എയര്‍ അറേബ്യ
കൊച്ചി: മുന്‍നിര വിമാന കമ്പനിയായ എയര്‍ അറേബ്യ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ഇഎംഐ രീതിയില്‍ പണം നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്രാ…
Read More » - 20 October
ദുരൂഹതകള്‍ ബാക്കിവച്ച് നൗഷാദിന്റെ മരണം ; നാട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി,നൗഷാദിന്റെ മരണത്തെ കുറിച്ച് തമിഴ്നാട് പൊലീസ് പറയുന്നത് മറ്റൊന്ന്
കായംകുളം : കായംകുളത്ത് പച്ചക്കറി മാഫിയുടെ കഴുത്തറുപ്പന്‍ രീതികള്‍ക്കെതിരെ ലൈവ് വീഡിയോയിലൂടെ ആഞ്ഞടിച്ച വ്യാപാരി നൗഷാദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി…
Read More » - 20 October
ബിസിനസ് പൊട്ടിപ്പോയി സാറേ, അതുകൊണ്ടാ അനാശാസ്യകേന്ദ്രം തുടങ്ങിയത്!
കൊച്ചി: എറണാകുളത്ത് അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിലെ ഒരു യുവാവിന്റെ മറുപടി കേട്ട പോലീസ് ഞെട്ടിപ്പോയി. വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഈ പണിക്ക് പോയത്. ബിസിനസ് പൊട്ടിപ്പോയി സാറേ,…
Read More » - 20 October
കോടതികളില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനമാണ് വേണ്ടത്: സ്പീക്കര്‍
കൊച്ചി: കോടതിയില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്കിനെതിരെ പ്രതികരിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് രംഗത്ത്. മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ചാണ് സ്പീക്കര്‍ എത്തിയത്. കോടതികളില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനമാണ് വേണ്ടതെന്ന് സ്പീക്കാര്‍ അഭിപ്രായപ്പെട്ടു. ഈ…
Read More » - 20 October
സി.എന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് എഫ്ഐആര്‍
തൃശ്ശൂര്‍ : മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് എഫ്ഐആര്‍. സിഎന്‍ ബാലകൃഷ്ണന് പുറമെ ഏഴ് പേര് കൂടി എഫ്ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍…
Read More » - 20 October
സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2835 രൂപയും പവന് 22,680 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.…
Read More » - 20 October
കുട്ടനാട്: ജി സുധാകരന് എഴുതിയ ഒരു നല്ല കവിത കേള്‍ക്കാം
പൂച്ച, എനിക്കുറങ്ങണം തുടങ്ങിയ കവിതകള്‍ എഴുതിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ദയരഹിതമായ കളിയാക്കലുകള്‍ക്ക് പാത്രമായിട്ടുണ്ട് ഒരു കവി കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. പക്ഷേ,…
Read More » - 20 October
നികുതി പിരിവ് : കടുത്ത നടപടികളുമായി തോമസ് ഐസക്
കൊച്ചി:വ്യാപാര തലസ്ഥാനമായ കൊച്ചിയിലെ നികുതിപിരിവ് ഊര്‍ജിതമാക്കാനൊരുങ്ങി ധനമന്ത്രി തോമസ് ഐസക്.നികുതി വരുമാനത്തിലെ വളർച്ചയിൽ കുറവുവന്നതാണ് കടുത്ത നടപടിക്ക് ധനവകുപ്പിനെ പ്രേരിപ്പിച്ചത്.ഇതിന്റെ ഭാഗമായി ഓപ്പറേഷന് എറണാകുളം എന്ന പേരില്‍…
Read More » - 20 October
ബാബുവും മാണിയും ജേക്കബ് തോമസിനെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വിഎസ്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ ഇറക്കാനുള്ള ശ്രമത്തിനുപിന്നില്‍ കെ ബാബുവും കെഎം മാണിയുമാണെന്ന് വിഎസ് അച്യുതാനന്ദന്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്നാണ്…
Read More » - 20 October
ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം
കോഴിക്കോട്:വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. യു.ഡി.എഫ്.…
Read More » - 20 October
ജേക്കബ് തോമസിനെ പാര്‍ട്ടി നോമിനിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പാര്‍ട്ടി നോമിനിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജേക്കബ് തോമസ്…
Read More » - 20 October
പിണറായി വിജയന് അടുത്തബന്ധുവിനെ അയച്ചു; ബന്ധുവിന്റെ വാഗ്ദാനം കേട്ട് ഇലക്ട്രിക് ഷോക്കറ്റതുപോലെ തോന്നി-എന്‍.ഗോപാലകൃഷ്ണന്
തിരുവനന്തപുരം● സഹായ വാഗ്ദാനവുമായി തന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് രക്തബന്ധുവിനെ അയച്ചിരുന്നതായി ഹൈന്ദവ പ്രഭാഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമായ എന്‍.ഗോപാലകൃഷ്ണന്. കണ്ണൂരില്‍…
Read More » - 20 October
മുഖ്യമന്ത്രിയുടെ വാക്കുകള്‍ കൊടുംകാപട്യമെന്ന് കെ.കെ.രമ
കോഴിക്കോട്:മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ആര്.എം.പി. നേതാവ് കെ.കെ. രമ.അക്രമരാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവനക്കെതിരെയാണ് കെ.കെ.രമ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ വാക്കുകളുടെ…
Read More » - 20 October
അവിഹിതബന്ധം; ഗര്‍ഭിണിയെ കഴുത്തുഞെരിച്ചു കൊന്ന് പാറക്കുളത്തില്‍ താഴ്ത്തി!
തലയോലപ്പറമ്പ്: യുവതിയെ കയര്‍കൊണ്ടു മുറുക്കി കൊലപ്പെടുത്തിയശേഷം യുവാവ് പാറക്കുളത്തില്‍ താഴ്ത്തി. ആറുമാസം ഗര്‍ഭിണിയായ യുവതിയെയാണ് ക്രൂരമായി കൊന്നു തള്ളിയത്. കല്ലുകെട്ടി പാറമടയില്‍ താഴ്ത്തുകയായിരുന്നു. തലയോലപ്പറമ്പിലാണ് സംഭവം നടന്നത്.…
Read More » - 20 October
ബാബുവിന് കുരുക്ക് മുറുകുന്നു: കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ് രംഗത്ത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും…
Read More » - 20 October
വാഹനപരിശോധനയ്ക്കിടെ എസ്ഐയെ സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം
മലപ്പുറം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റി കൊണ്ടുപോകാന്‍ ശ്രമം. മലപ്പുറം തേഞ്ഞിപ്പാലത്താണ് സിനിമാ മോഡലില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നത്. രാത്രിയിലാണ് സംഭവം നടന്നത്.…
Read More » - 20 October
കോണ്‍ഗ്രസ് നല്കിയ 15ലക്ഷം ഭാര്യയും മകളും കൈവശം വെച്ചു; തനിക്ക് ജീവനാംശം വേണമെന്ന് ജിഷയുടെ അച്ഛന്
മൂവാറ്റുപുഴ: ജിഷയുടെ കൊലപാതകത്തെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങള്‍ ഒരു വഴിക്ക് നീങ്ങുമ്പോള്‍ കുടുംബത്തിനുള്ളില്‍ പോര് മുറുകുന്നു. ജിഷയുടെ അമ്മ രാജേശ്വരിക്കും സഹോദരിക്കുമെതിരെ അച്ഛന് പാപ്പു രംഗത്തെത്തി. രോഗിയും ദുര്‍ബലനുമായ…
Read More » - 20 October
പാവങ്ങളുടെ പച്ചക്കറിവ്യാപാരിയുടെ ദുരൂഹ മരണം : സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം: കുറച്ചു നാൾ മുമ്പ് പച്ചക്കറികൾ വിലകുറച്ചു വിറ്റതിന്റെ പേരിൽ തന്നെ ഒരു സംഘമാളുകൾ പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഒരു യുവാവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു.…
Read More » - 20 October
ഇന്ത്യയിലെ ഐ.എസ് റിക്രൂട്ട്മെന്റുകള്‍ക്ക് നേതൃത്വം നല്കുന്ന മലയാളിയെക്കുറിച്ച് നിര്‍ണായക വിവരം
കൊച്ചി:ഇന്ത്യയിലെ ഐ എസ് പ്രവർത്തനങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് ലോറി ഡ്രൈവറുടെ മകന് സജീര്‍ ആണ് ഐ.എസിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന വിവരം…
Read More »