Kerala
- Oct- 2016 -21 October
ഡ്രസ് കോഡ്: വിശദീകരണവുമായി മെഡിക്കല്‍കോളേജ്
തിരുവനന്തപുരം● മെഡിക്കല്‍ കോളേജില്‍ കാലാകാലങ്ങളില്‍ കോഴ്സ് തുടങ്ങുന്ന സമയത്ത് ഡ്രസ് കോഡ് ഓര്‍മ്മപ്പെടുത്തി അയയ്ക്കുന്ന സര്‍ക്കുലര്‍ ഇപ്രാവശ്യവും അയക്കുക മാത്രമാണ് ചെയ്തതെന്ന് വൈസ് പ്രിന്‍സിപ്പല്‍. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും…
Read More » - 21 October
മകന് കുറ്റവിമുക്തനാകാനാണ് വിഎസ് വിജിലന്‍സ് ഡയറക്ടറെ പുകഴ്ത്തിയതെന്ന് മുരളീധരന്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകഴ്ത്തിയ വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. അഴിമതി കേസില്‍ ഉള്‍പ്പെട്ട സ്വന്തം മകനെ…
Read More » - 21 October
ആര്‍ക്കും സൗജന്യമായി തടി കൊടുക്കാനാവില്ലെന്ന് വനംമന്ത്രി; ഇരിണാവ് ക്ഷേത്രം തന്റെ കുടുംബക്ഷേത്രമല്ല എന്ന് ജയരാജൻ
തിരുവനന്തപുരം: തന്റെ കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മ്മാണത്തിനായി മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന് തനിക്ക് കത്ത് നല്‍കിയിരുന്നതായി വനംകുപ്പ് മന്ത്രി കെ.രാജു സ്ഥിരീകരിച്ചു.ജയരാജന്റെ ഔദ്യോഗിക ലെറ്റര്‍…
Read More » - 21 October
ആറ് വയസുകാരനെ അതിക്രൂരമായി പ്രകൃതിവിദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി
തിരുവനന്തപുരം : ആറ് വയസുകാരനെ അതിക്രൂരമായി പ്രകൃതിവിദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയാണ് എഴുപതുകാരനായ ആനന്ദ് ആറ് വയസുകാരനെ പീഡിപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയെ…
Read More » - 21 October
ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു
തൃശൂർ● തൃശൂര്‍ പാവറട്ടിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ആക്രമണത്തിൽ പരിക്കേറ്റ വിഷ്ണുപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി…
Read More » - 21 October
കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളുടെ നുണപരിശോധന തുടങ്ങി
ചാലക്കുടി: നടന് കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘം സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കി തുടങ്ങി. അഞ്ചു പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നേരത്തെ കേസന്വേഷണം…
Read More » - 21 October
കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണം;പി സി ജോര്‍ജ്ജ്
തിരുവനന്തപുരം:കര്‍ഷക വിഷയവും വിദ്യാര്‍ത്ഥി ലോണും അവതരിപ്പിച്ച് കൈയടി നേടിയ ജോര്‍ജ്ജ് ഒടുവില്‍ പ്രവാസികള്‍ക്ക് വേണ്ടിയും രംഗത്ത് വന്നിരിക്കുകയാണ്.വിമാനക്കമ്പനിക്കാര്‍ നടത്തുന്ന കൊള്ളയ്ക്കെതിരെയാണ് പി.സി ആഞ്ഞടിച്ചത്. മണലാരണ്യങ്ങളില്‍ കഷ്ടപ്പെടുന്ന പ്രവാസികളെ…
Read More » - 21 October
ഇ.പി ജയരാജനെ കുരുക്കിലാക്കി പുതിയ വിവാദം
തിരുവനന്തപുരം : വ്യവസായമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്ന ഇ.പി ജയരാജനെ കുരുക്കിലാക്കി പുതിയ വിവാദം. മന്ത്രിയായിരിക്കെ കുടുംബക്ഷേത്ര നവീകരണത്തിന് 1200 ക്യുബിക് മീറ്റര്‍ തേക്ക് സൗജന്യമായി നല്‍കണമെന്ന്…
Read More » - 21 October
ഫ്രാന്‍സിസ് ആലുക്കാസിന്റെ ഷോറൂമുകൾ അടച്ചു പൂട്ടൽ ഭീഷണിയിലേക്ക്; സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്
കോഴിക്കോട്: സ്വര്‍ണ വ്യാപാര രംഗത്ത് എഴുപത് വര്‍ഷത്തെ പാരമ്പര്യമുള്ള ഫ്രാന്‍സിസ് ആലുക്കാസ് സാമ്പത്തിക പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്. നാലു ഷോപ്പുകള്‍ അടച്ചു പൂട്ടുകയും കേരളത്തിലെ ഷോപ്പുകള്‍…
Read More » - 21 October
വ്യാജലോട്ടറി തടയാന്‍ ശക്തമായ നടപടി : തോമസ് ഐസക്
തിരുവനന്തപുരം : വ്യാജലോട്ടറി തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് വ്യാജമാകുന്ന വ്യാജ ലോട്ടറിയെക്കുറിച്ച് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു…
Read More » - 21 October
കേരള ഐഎസ് ഘടകം: എന്‍ഐഎ അന്വേഷണം കൃത്യമായ ദിശയില്‍ മുന്നേറുന്നു
കൊച്ചി:ഇന്ത്യയിലെ ഐ എസ് പ്രവർത്തനങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരം,പാലക്കാട് സ്വദേശികളായ യുവാക്കളെ എൻ.ഐ.എ തിരയുന്നതായാണ് വിവരം.തിരുവനന്തപുരം വെമ്പായം…
Read More » - 21 October
മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ലെഗ്ഗിന്‍സിനും ജീന്‍സിനും നിരോധനം
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ജീന്‍സും ലെഗ്ഗിന്സും ടോപ്പും ധരിക്കരുതെന്ന് സര്‍ക്കുലര്‍. വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലറിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. എംബിബിഎസ് വിദ്യാര്‍ഥികളുടെ…
Read More » - 21 October
ബോംബ് നിര്‍മ്മാണസാമഗ്രികളും, കൊടുവാളുകളും കണ്ണൂരില്‍നിന്ന് പിടിച്ചെടുത്തു
പാനൂര്‍: കണ്ണൂരുകാരുടെ ഭയം മാറിതുടങ്ങി വരുമ്പോഴേക്കും വീണ്ടും പേടിപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കണ്ണൂര്‍ നഗരത്തില്‍ വീണ്ടുമൊരു അക്രമത്തിനുള്ള സാധ്യത തള്ളികളയാനാകില്ല. ബോബ് നിര്‍മ്മാണസാമഗ്രികള്‍ പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ബോംബ്…
Read More » - 21 October
കേരളത്തിലെ തെരുവുനായശല്യത്തെപ്പറ്റി കുഴയ്ക്കുന്ന ചോദ്യവുമായി സുപ്രീംകോടതി
ന്യൂഡൽഹി:കേരളത്തിൽ മാത്രം തെരുവ് നായ പ്രശ്നം രൂക്ഷമാകാൻ കാരണമെന്തെന്ന് സുപ്രീം കോടതി.കേരളത്തിലെ തെരുവ് നായ ശല്യത്തെക്കുറിച്ച് പഠിക്കാൻ സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിഷൻ സമർപ്പിച്ച…
Read More » - 21 October
സ്ത്രീശക്തിക്കു മുന്പില് ബിവറേജസ് ഔട്ട്ലെറ്റ് മുട്ടുമടക്കി
കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷന് പരിസരത്തെ ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടി. മദ്യവില്‍പ്പനശാല അടച്ചുപൂട്ടാനായി സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് അധികൃതര്‍ തീരുമാനമെടുത്തത്. കടുത്ത പ്രതിഷേധമാണ് ജനവാസകേന്ദ്രത്തില്‍…
Read More » - 21 October
മമ്മൂട്ടിയെ വെച്ച് പരസ്യം പിടിച്ച് 12 കോടി തട്ടി! അവതാര്‍ ജ്വല്ലറി ഉടമ അറസ്റ്റില്‍
ഒരു സമയത്ത് ജനശ്രദ്ധ ആകര്‍ഷിച്ച പരസ്യങ്ങളില്‍ ഒന്നായിരുന്നു അവതാര്‍ ജ്വല്ലറിയുടെ പരസ്യം. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍. മമ്മൂട്ടിയെവെച്ചുള്ള പരസ്യം അതുകൊണ്ട് തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിനിടയില്‍…
Read More » - 21 October
ബാബുറാം ബിനാമിയാണോ എന്ന ചോദ്യത്തിന് പ്രതികരണവുമായി കെ. ബാബു
കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് തന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാം മുന്‍ ആഭ്യന്തര മന്ത്രിക്കും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും കത്തയച്ചത് താൻ അറിഞ്ഞിട്ടില്ലന്ന് മുന്‍ എക്സൈസ് മന്ത്രി…
Read More » - 21 October
കേരളത്തില്‍ വീണ്ടും കുട്ടികളുടെ മനുഷ്യക്കടത്ത് നടന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
തിരുവനന്തപുരം:തിരുവനന്തപുരത്ത് വസ്ത്രനിര്‍മ്മാണ ശാലയിലേക്ക് ജോലിക്ക് കൊണ്ടുവന്ന 145 കുട്ടികളെ പാറശ്ശാലയില്‍ വച്ച് പോലീസ് പിടികൂടി.11.30ന് ചെന്നൈ-അനന്തപുരി എക്സ്പ്രസില്‍നിന്നാണ് പാറശ്ശാല റെയില്‍വേ പൊലീസ് ഇവരെ കണ്ടത്തെിയത്.ഇതില്‍ 90 പെണ്‍കുട്ടികളും…
Read More » - 21 October
തെരുവുനായകളെ പിടിക്കാനിറങ്ങിയ ബോബി ചെമ്മണ്ണൂരിന് പണികിട്ടി!
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിൽ ഇടപെട്ട ബോബി ചെമ്മണ്ണൂരിന്റെ ശ്രമം പാളി.ബോബി ചെമ്മണൂർ പിടികൂടിയവയെ എല്ലാം വന്ധീകരിച്ചു തെരുവില്‍ തന്നെ തിരിച്ചു വിടാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് കോഴിക്കോട്…
Read More » - 21 October
അനധികൃത സ്വത്ത് സമ്പാദനക്കേസ്; ബാബുവിനോട് ചോദിക്കുന്നത് 100 ചോദ്യങ്ങള്‍
കൊച്ചി: ഇത്തവണ വിജിലന്‍സിന്റെ ചോദ്യങ്ങളില്‍ മുന്‍മന്ത്രി കെ ബാബു ശരിക്കും ഉത്തരം മുട്ടും. ബാബുവിനോട് ചോദിക്കാനുള്ള 100 ചോദ്യങ്ങള്‍ തയ്യാറായി കഴിഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ്…
Read More » - 21 October
പോലീസ് മർദ്ദനം ഇത്തവണ പാകിസ്ഥാനിയെന്നാരോപിച്ച്
പാകിസ്താനിയെന്നാരോപിച്ചു കണ്ണൂർ തലശേരി സ്വദേശിക്കു പോലീസിന്റ ക്രൂര മർദ്ദനം. നായനാര്‍ റോഡിലെ തമന്നയില്‍ മുഹമ്മദ് അഫ്രോസിനാണു മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം നടന്നത്. മാഹി പെരിങ്ങാടി…
Read More » - 21 October
അനധികൃത സ്വത്ത് സമ്പാദനം: വിഎസിനും മകന് അരുണ്‍കുമാറിനും താത്കാലിക ആശ്വാസം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിനെതിരെയുള്ള ഒരു കേസ് വിജിലൻസ് അവസാനിപ്പിച്ചു.യുഡിഎഫ് സർക്കാരിന്റെകാലത്ത് അരുൺകുമാറിനെതിരെ ആരംഭിച്ച 11 അന്വേഷണങ്ങളിലൊന്നായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിന്റെ…
Read More » - 20 October
ട്രെയിന്‍ പാളം തെറ്റിയെന്ന വാര്‍ത്തയെക്കുറിച്ച് റെയില്‍വെ
കുറ്റിപ്പുറം : കണ്ണൂര്‍ -ഷൊര്‍ണൂര്‍ പാസഞ്ചര്‍ പാളം തെറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് റെയില്‍വെ. ഇന്ന് രാത്രി ഒമ്പതോടെ കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ പാളം തെറ്റിയെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. കുറ്റിപ്പുറത്തിനും…
Read More » - 20 October
രമിത്ത് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: പിണറായിയില്‍ ബി.ജെ.പി പ്രവര്ത്തകന് രമിത്ത് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലായി. ഡി.വൈ.എഫ്.ഐ ഇരുവെട്ടി വില്ലേജ് ജോയന്റ് സെക്രട്ടറി നിജോയ്, പിണറായിയിലെ സി.ഐ.ടി.യു…
Read More » - 20 October
പട്ടിണിമരണത്തെ തുടര്‍ന്ന് അമ്മ നഷ്ടപ്പെട്ട അനാഥയും മാനസികരോഗിയുമായ ശ്രുതിയെ ഏറ്റെടുത്ത് മാതൃ സഹോദരി
പൊന്നാനി : പട്ടിണിമരണത്തെ തുടര്‍ന്ന് അമ്മ നഷ്ടപ്പെട്ട അനാഥയും മാനസികരോഗിയുമായ മകളെ ജില്ലാ ഭരണകൂടം ബന്ധുക്കളെ ഏല്‍പ്പിച്ചു. എടപ്പാള്‍ മതിലകത്ത് വീട്ടില്‍ ശോഭയുടെ മകള്‍ ശ്രുതി…
Read More »