Kerala
- Sep- 2023 -27 September
ചൂണ്ടയിടുന്നതിനിടെ നീന്താനിറങ്ങി: യുവാവ് ഡാമിൽ മുങ്ങി മരിച്ചു
കാട്ടാക്കട: പേപ്പാറ ഡാമിൽ ചൂണ്ടയിടുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടൂർ വാലിപ്പാറ വീട്ടിൽ ഈച്ചൻ കാണിയുടെ മകൻ പ്രവീൺ(26) ആണ്…
Read More » - 27 September
കരിങ്കല്ലുമായി പോയ ലോറി തലകീഴായി മറിഞ്ഞ് അപകടം
മൂന്നിലവ്: പാറമടയിൽ നിന്നു കരിങ്കല്ലുമായി പോയ ലോറി തലകീഴായി മറിഞ്ഞ് അപകടം. വാഹനം മറിയുന്നതിന് മുമ്പ് ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. മൂന്നിലവ് ഇല്ലിക്കല്‍ കല്ല് റോഡില്‍ വെള്ളറ…
Read More » - 27 September
കാർ മതിലിൽ ഇടിച്ച് കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് നാദാപുരം- തലശേരി സംസ്ഥാന പാതയിൽ കാർ മതിലിൽ ഇടിച്ച് കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇരിങ്ങണ്ണൂർ സ്വദേശി സികെ മുഹമ്മദ് സിനാനാണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 27 September
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തു: 59കാരൻ അറസ്റ്റിൽ
കോട്ടയം: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. മുട്ടമ്പലം കുളങ്ങര പുത്തന്‍പറമ്പില്‍ കെ.ആര്. ചന്ദ്രനെ(59)യാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ്…
Read More » - 27 September
നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ് വിറ്റു: കടയുടമക്ക് 74,900 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
കൊച്ചി: നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ് വിറ്റ കടയുടമക്ക് 74,900 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ കോടതി. വൈറ്റിലയിലെ ധ്വനി ഹിയറിങ് സെൻറിനാണ് കോടതി…
Read More » - 27 September
വീടിനു മുന്നിൽ രാത്രി സൂക്ഷിച്ചിരുന്ന ബൈക്ക് കവര്‍ന്നു: രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: വീടിനു മുന്നിൽ രാത്രി സൂക്ഷിച്ചിരുന്ന ബൈക്ക് കവർന്ന കേസില്‍ രണ്ട് യുവാക്കൾ അറസ്റ്റിൽ. വിതുര മേമല കമല നിവാസിൽ ശശിധരൻ മകൻ അനൂപ് (20), വിതുര…
Read More » - 27 September
നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിൻമാറിയ പതിനേഴുകാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
കോഴിക്കോട്: വിവാഹത്തിൽനിന്ന് പിൻമാറിയതിന്റെ വിരോധത്തിൽ യുവാവ് വിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ചു. കല്ലാച്ചി ടൗണിൽ വച്ചായിരുന്നു വാണിമേൽ നിടുംപറമ്പ് നടുത്തറേമ്മൽ കോട്ട അർഷാദ് പതിനേഴുകാരിയായ പെൺകുട്ടിയെ ആക്രമിച്ചത്. തടയാനെത്തിയ…
Read More » - 27 September
പെറ്റ് ഹോസ്റ്റലിൽ കഞ്ചാവ് വില്‍പ്പന: ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് റോബിനെന്ന് പൊലീസ്
കോട്ടയം: പെറ്റ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന കേസില്‍ പ്രതി റോബിൻ ജോർജ് ഗുണ്ടാ തലവന്മാരുടെ ഉറ്റ ചങ്ങാതിയെന്ന് പൊലീസ്. ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി…
Read More » - 27 September
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകും, വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്റ്റംബർ 30 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് അനുഭവപ്പെടുക. കൂടാതെ,…
Read More » - 27 September
പിതാവിന്റെ മരണ ശേഷം വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തു, മകളുടെ പരാതിയിൽ മകൻ അറസ്റ്റിൽ
കോട്ടയം: പിതാവിന്റെ മരണ ശേഷം വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ മകൻ അറസ്റ്റിൽ. കുളങ്ങര പുത്തൻപറമ്പിൽ കെ.ആർ ചന്ദ്രനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. പിതാവിന്റെ…
Read More » - 27 September
യുവാക്കൾ മരിച്ചത് പന്നിക്കുവച്ച കെണിയിൽ കുടുങ്ങി: മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടതായി സ്ഥലമുടമ, നിര്‍ണായക വിവരം പുറത്ത്
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് സ്ഥലമുടമ. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചതെന്ന് സ്ഥലമുടമ മൊഴി നൽകി. മൃതദേഹം കണ്ടപ്പോൾ…
Read More » - 27 September
പാലക്കാട് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട രണ്ട് മൃതദേഹങ്ങളും ഇന്ന് പുറത്തെടുക്കും. ഇൻക്വസ്റ്റ് നടപടികൾ രാവിലെ തുടങ്ങും. കുരുടിക്കാട് കൊട്ടേക്കാട് ഭാഗത്തുനിന്ന് കഴിഞ്ഞദിവസം കാണാതായ സതീഷ്, പുതുശ്ശേരി…
Read More » - 27 September
ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു: പകരം നീലയും വെള്ളയും, കാസർഗോഡ് നിന്നുള്ള ആദ്യ സർവീസ് ഇന്ന്
കണ്ണൂർ: കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു. പകരം നീലയും വെള്ളയും കലർന്ന വണ്ടി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നൽകുമെന്നാണ് വിവരം. എന്നാൽ,…
Read More » - 27 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം സിപിഎം ഉന്നതരിലേക്ക്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പല രാഷ്ട്രീയ പ്രമുഖർക്കും പങ്കുണ്ടെന്ന് ഇ ഡി. പ്രതികളുമായി ബന്ധമുള്ള സിപിഎം ഉന്നതരിലേക്കായിരിക്കും അന്വേഷണം. പി ആർ അരവിന്ദാക്ഷനെയും ജിൽസിനേയും…
Read More » - 27 September
നഷ്ടം നികത്താൻ കെഎസ്ഇബി! ഒക്ടോബറിലും സർചാർജ് ഈടാക്കാൻ സാധ്യത
സംസ്ഥാനത്ത് ഒക്ടോബർ മാസത്തിലും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ ഒരുങ്ങി കെഎസ്ഇബി. അധിക വൈദ്യുതി വാങ്ങിയ ചെലവിന്റെ നഷ്ടം നികത്തുന്നതിനാണ് ഉപഭോക്താക്കളിൽ നിന്ന് ഒക്ടോബറിലും സർചാർജ് ഈടാക്കുന്നത്.…
Read More » - 26 September
ഹെൽമറ്റിൽ പാമ്പിരിക്കുന്നതറിഞ്ഞില്ല: ഉഗ്രവിഷമുള്ള അണലിയുമായി യുവാവിന്റെ യാത്ര
കോതമംഗലം: ഹെൽമറ്റിൽ അണലിയുമായി കിലോമീറ്ററുകൾ സഞ്ചരിച്ച യുവാവ് പാമ്പിന്റെ കടി ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുത്തുകുഴി സ്വദേശിയാണ് ഹെൽമറ്റിൽ പാമ്പിരിക്കുന്നതറിയാതെ യാത്ര ചെയ്തത്. Read Also :…
Read More » - 26 September
പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? നിങ്ങൾക്ക് കാൻസര്‍ സാധ്യത കൂടുതൽ!!
. അന്നനാളം, വൻകുടല്‍, കരള്‍, പിത്തസഞ്ചി എന്നിവയെ ബാധിക്കുന്ന കാൻസര്‍ വരുന്നതിനാണ് സാധ്യത
Read More » - 26 September
ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ
കോട്ടയം: തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ താമരക്കുളം ജിനു ഭവനത്തിൽ ജിനു സാമുവലാണ്…
Read More » - 26 September
‘ഒന്നും പറയാനില്ല’: ജയിൽ മോചിതയായ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ മാധ്യമങ്ങളോട്
ഷാരോണ്‍ വധക്കേസിലെ പ്രതിയായ ഗ്രീഷ്മ ജയിൽ മോചിതയായി. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഗ്രീഷ്മ ജയിൽ മോചിതയായത്. ജയിലില്‍ നിന്നിറങ്ങയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട്…
Read More » - 26 September
ചക്രത്തിൽ സാരി കുരുങ്ങി റോഡിൽ വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ചു
മംഗളൂരു: ചക്രത്തിൽ സാരി കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കാസർഗോഡ് മധൂരിൽ താമസിക്കുന്ന സുമ നാരായണ ഗട്ടിയാണ്(52) മരിച്ചത്. Read Also : സ്കില്ലറ്റ് ഉപയോഗിച്ച്…
Read More » - 26 September
സ്വകാര്യബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കൊച്ചി: സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. കണ്ണൂർ പുത്തൂർ തൈപ്പറമ്പിൽ ഷിനോദാണ് (45) പിടിയിലായത്. Read Also :…
Read More » - 26 September
എന്നെ കാണാനെത്തിയവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം, ആരേയും നിരാശപ്പെടുത്താറില്ല: ഹണി റോസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇതിന് പുറമെ കേരളത്തിലെ ഉദ്ഘാടന…
Read More » - 26 September
മാളവികയുടെ കാമുകൻ താര പുത്രൻ!! പുതിയ ചിത്രവുമായി താരം, അളിയനെന്നു കാളിദാസ്
മാളവികയുടെ കാമുകൻ താര പുത്രൻ!! പുതിയ ചിത്രവുമായി താരം, അളിയനെന്നു കാളിദാസ്
Read More » - 26 September
14കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും
പട്ടാമ്പി: പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചളവറ തുമ്പായ വെളുത്തെടത്ത്തൊടി മുസ്തഫ(45)യെയാണ്…
Read More » - 26 September
നഗരസഭയിലെ മുൻ താൽക്കാലിക ഡ്രൈവർ എം.ഡി.എം.എയുമായി പിടിയിൽ
കായംകുളം: മാരകമയക്കുമരുന്നുമായി നഗരസഭയിലെ മുൻ താൽക്കാലിക ഡ്രൈവർ പൊലീസ് പിടിയിൽ. എരുവ കണ്ണാട്ട് കിഴക്കതിൽ വിജിത്താണ്(23) പിടിയിലായത്. 4.5 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്.…
Read More »