കോതമംഗലം: ഹെൽമറ്റിൽ അണലിയുമായി കിലോമീറ്ററുകൾ സഞ്ചരിച്ച യുവാവ് പാമ്പിന്റെ കടി ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുത്തുകുഴി സ്വദേശിയാണ് ഹെൽമറ്റിൽ പാമ്പിരിക്കുന്നതറിയാതെ യാത്ര ചെയ്തത്.
Read Also : രാജ്യത്തിന്റെ വികസന യാത്ര തുടരുന്നതിന് ശുദ്ധവും വ്യക്തവും സുസ്ഥിരവുമായ ഭരണം ആവശ്യമാണ് പ്രധാനമന്ത്രി മോദി
കുത്തുകുഴിയിൽ നിന്നും പെരുമ്പാവൂർക്ക് പോകവേ നെല്ലിക്കുഴി കമ്പനിപ്പടി ഗോൾഡൻ ഫർണീച്ചർ കടയുടെ മുന്നിലെത്തിയപ്പോൾ ഹെൽമറ്റിൽ അനക്കം തോന്നി. ഉടൻ നിർത്തി ഹെൽമറ്റ് ഊരി പരിശോധിച്ചപ്പോൾ ഉഗ്രവിഷമുള്ള അണലിയെ കണ്ടത്.
Read Also : ‘ഒന്നും പറയാനില്ല’: ജയിൽ മോചിതയായ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ മാധ്യമങ്ങളോട്
അതേസമയം, പാമ്പിന്റെ കടി ഏൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ് യുവാവ്.
Post Your Comments