Kerala
- Aug- 2023 -26 August
സിപിഎം ഭീഷണിയെ തുടര്‍ന്ന് പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ സിപിഎം ഭീഷണിയെ തുടര്‍ന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി. രണ്ട് എസ് ഐ ഉള്‍പ്പെടെ മൂന്ന് പേരെയും പേട്ട സ്റ്റേഷനില്‍ തന്നെ നിയമിച്ചു. വകുപ്പ്…
Read More » - 26 August
അരവിന്ദൻ നെല്ലുവായ് ഒരുക്കുന്ന ‘തൽസമയം’: ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി
കൊച്ചി: പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച പുതിയ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിൻ്റെ…
Read More » - 26 August
നാഴികക്കല്ല് പിന്നിട്ട് കേരളത്തിലെ ഇലക്ട്രിക് വാഹന വിപണി: ഇതുവരെ നിരത്തിൽ ഇറങ്ങിയത് ഒരു ലക്ഷം വാഹനങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുകയാണ്. മോട്ടോർ വാഹന വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read Also: എ.സി മൊയ്തീന് മാന്യമായി…
Read More » - 26 August
എ.സി മൊയ്തീന് മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണെങ്കില്‍ എന്തിന് ബിനാമി പേരില്‍ ലോണ്‍ എടുക്കണം
തിരുവനന്തപുരം: മാസപ്പടി വിവാദത്തിലും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലും ആരോപണ വിധേയരെ പിന്തുണക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഇരവാദവുമായി ഇറങ്ങുന്നത് ആളുകളെ പറ്റിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 26 August
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി: സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും…
Read More » - 26 August
സംസ്ഥാനത്ത് വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാധാരണക്കാര്‍ക്ക് ദോഷകരമാകാത്ത വിധം വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതലയോഗത്തിലാണ് ഇത്…
Read More » - 26 August
കേരളത്തിൽ നിന്നുള്ള ആദ്യ ഫാഷൻ ബി ടു ബി ആപ്പ് ‘ഫാവോ’ പ്രവർത്തനം ആരംഭിച്ചു
വ്യാപാരം വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് അപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്
Read More » - 26 August
ആൾതാമസമില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പ്രതി ജുനൈദ് കസ്റ്റഡിയില്‍
വടകരയ്ക്ക് അടുത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
Read More » - 26 August
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രീസ് സന്ദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം: പാക് അനുകൂലികളെ തടഞ്ഞ് പോലീസ്
ഏഥന്‍സ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രീക്ക് സന്ദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പാക് അനുകൂല സംഘടനാ പ്രതിനിധികളെ പോലീസ് തടഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സെന്‍ട്രല്‍ ഏഥന്‍സിലെ ഒമോണിയയില്‍…
Read More » - 26 August
ഓണ സമ്മാനമായി ‘സ്വര്‍ണ’ മിക്സി: പ്രവാസി കസ്റ്റംസ് പിടിയില്‍
ഓണ സമ്മാനമായി 'സ്വര്‍ണ' മിക്സി: പ്രവാസി കസ്റ്റംസ് പിടിയില്‍
Read More » - 26 August
അവധികളുടെ പെരുമഴ!! 27 മുതല്‍ 31 വരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി, മൂന്നു ദിവസം ബീവറേജസും പണിമുടക്കും
സെപ്റ്റംബര്‍ നാലിനാണ് ഓണാവധിക്ക് ശേഷം സ്കൂളുകളും കോളേജുകളും തുറക്കുക
Read More » - 26 August
I.N.D.I.A..എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ ഈ സ്കൂളിന് മുന്നിൽ ഒത്ത് ചേരു, വിമർശനവുമായി ഹരീഷ് പേരടി
685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി
Read More » - 26 August
‘ഇത് പിണറായിസത്തിനെതിരെയുള്ള പോരാട്ടമാണ്, അവസാനം വരെ തുടരും’: ഷാജൻ സ്കറിയ
മലപ്പുറം: പിണറായിസത്തിനെതിരെയുള്ള പോരാട്ടം അവസാനംവരെ തുടരുമെന്നും തന്റെ അറസ്റ്റ് അന്യായമാണെന്നും മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയ. പൊലീസ് പിണറായി വിജയന്റെ അടിമകളായി മാറിയിരിക്കുകയാണെന്നും നിലമ്പൂരിൽ…
Read More » - 26 August
മാസപ്പടി വിവാദം: പിണറായിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല, ഹർജി തളളി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യം നടന്നുവന്ന…
Read More » - 26 August
അമ്മ തൊട്ടിലിൽ കണ്ണുതുറന്ന് ‘പ്രഗ്യാൻ ചന്ദ്ര’: പൊന്നോമനയ്ക്ക് ചരിത്ര നേട്ടങ്ങളുടെ പേര് നൽകി ശിശുക്ഷേമ സമിതി
തിരുവനന്തപുരം: കുഞ്ഞുങ്ങളെ അമ്മ തൊട്ടിലിൽ ആളുകൾ ഉപേക്ഷിക്കുന്നത് ഏറെ വേദനാജനകമാണ്. ഇപ്പോഴിതാ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ച കുഞ്ഞിന് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളുടെ പേര് നൽകി സംസ്ഥാന…
Read More » - 26 August
‘ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാൻ പറ്റുക’: അച്ചു ഉമ്മൻ
കോട്ടയം: സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാൻ പറ്റുക…
Read More » - 26 August
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ, അറസ്റ്റ് മറ്റൊരു കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിനിടെ
തിരുവനന്തപുരം: മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ…
Read More » - 26 August
കേരള സര്‍വകലാശാലയുടെ പേര് മാറ്റണം: ‘തിരുവിതാംകൂര്‍’ സര്‍വകലാശാല എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത്
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ്…
Read More » - 26 August
ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി അപകടം: സംഭവം വടകരയിൽ
കോഴിക്കോട്: വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം. ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെസിബിയാണ് പാലത്തിൽ വെച്ച് കാറിന് മുകളിൽ തട്ടി അപകടമുണ്ടായത്. Read Also…
Read More » - 26 August
ടെക്നോളജിക്കൊപ്പം സഞ്ചരിച്ച് റിയൽ എസ്റ്റേറ്റ് മേഖലയും, പരസ്യങ്ങളിൽ ഇനി മുതൽ ക്യുആർ കോഡ് നിർബന്ധം
ടെക്നോളജിക്കൊപ്പം സഞ്ചരിച്ച് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല. റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുമായി പരസ്യത്തിൽ, പ്രോപ്പർട്ടിയുടെ വിശദാംശങ്ങൾ അടങ്ങിയ ക്യുആർ കോഡ് നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. ഇത് സംബന്ധിച്ച ഉത്തരവ്…
Read More » - 26 August
യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി: രണ്ട് പേര് കൂടി പിടിയിൽ
തിരുവനന്തപുരം: വക്കം സ്വദേശിയായ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കേസില്‍ കിഴുവിലം ചിറ്റാറ്റിന്‍കര സുജഭവനില്‍ വിഷ്ണു (ആല്‍ബി-21), കിഴുവിലം മാമം താലോലം വീട്ടില്‍…
Read More » - 26 August
കഞ്ചാവ് ചെടി നട്ടുവളർത്തി, ഉണക്കി പാക്കറ്റിലാക്കി ‘ലൈവാ’യി വിൽപനയും: നാലുപേർ പിടിയിൽ
ചെങ്ങന്നൂർ: ചെന്നിത്തലയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും പാക്കറ്റിലാക്കിയ ഉണക്ക കഞ്ചാവും സഹിതം നാലുപേർ അറസ്റ്റിൽ. കഞ്ചാവ് ‘ലൈവാ’യി വിൽപന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും ബീഹാർ സ്വദേശികളുമായ രാമുകുമാർ…
Read More » - 26 August
തൊഴിലുടമയെ അന്യസംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു
തൃശൂര്‍: തൊഴിലുടമയെ അന്യസംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് പ്രതി തമിഴ്നാട് സ്വദേശി മുനിച്ചാമി പിടിയിലായി. വരവൂർ ചെമ്പത്ത് പറമ്പിൽ വിജയനാണ് വെട്ടേറ്റത്. തൃശൂർ വരവൂരിൽ…
Read More » - 26 August
അനുമതിയില്ലാതെ കരിങ്കല്ല് കടത്തി: എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടികൂടി
പാലാ: അനുമതിയില്ലാതെ കരിങ്കല്ല് കടത്തുകയായിരുന്ന എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടിച്ചെടുത്തു. മൂന്നിലവ് വില്ലേജിലെ മങ്കൊമ്പ് ഭാഗത്താണ് പാസില്ലാതെ ലോറികള്‍ കരിങ്കല്ല് കടത്തിയിരുന്നത്. മീനച്ചില്‍ തഹസില്‍ദാര്‍ കെ.എം.…
Read More » - 26 August
ഓണക്കിറ്റ് വിതരണം: പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി ഭക്ഷ്യവകുപ്പ്
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ അടിയന്തര ഇടപെടലുകളുമായി ഭക്ഷ്യവകുപ്പ്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഞായറാഴ്ചയും റേഷൻ കടകൾ തുറന്നുപ്രവർത്തിക്കണമെന്ന് ഭക്ഷമന്ത്രി ജി.ആർ അനിൽ…
Read More »