Kerala
- Oct- 2023 -21 October
സംസ്ഥാനത്ത് ഭീഷണിയായി പകര്‍ച്ചപ്പനി: ഇന്നലെ മാത്രം പനി ബാധിച്ചത് 7,932 പേര്‍ക്ക്, 74 പേര്‍ക്ക് ചിക്കന്‍പോക്സ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നു. ഇന്നലെ മാത്രമായി 7,932 പേർക്കാണ് പനി ബാധിച്ചത്. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ആശുപത്രികളിൽ എത്തുന്നത് നിരവധി…
Read More » - 21 October
പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ അപകടം: ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്
കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത്…
Read More » - 21 October
ശ്രീനിവാസൻ കൊലക്കേസ്: ഒരു പോപ്പുലർ ഫ്രണ്ടുകാരനെ മലപ്പുറത്തെ വീട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ബാബു എന്ന്…
Read More » - 21 October
കൊല്ലത്ത് യുവാവിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം: ഗുരുതരാവസ്ഥയിൽ
കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കുളത്തുപ്പുഴയിലാണ് സംഭവം. അജീഷ് എന്ന യുവാവിനാണ് കാട്ടുപോത്തിന്റെ കുത്തേറ്റത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആക്രമണം…
Read More » - 21 October
സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കും, തെക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളിൽ തുലാവർഷം എത്തിയേക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചയോടെയാണ് തുലാവർഷം ശക്തി പ്രാപിക്കാൻ സാധ്യത. ഇന്ന് തെക്കൻ കേരളത്തിൽ വ്യാപക മഴ അനുഭവപ്പെട്ടേക്കും. മഴ തുടരുന്ന…
Read More » - 21 October
പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതികൾ 18ഉം 21ഉം വയസ്സുകാര്‍, കുറ്റം സമ്മതിച്ചു
പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതികൾ 18 വയസും 21 വയസുമുള്ളവരെന്ന് പൊലീസ്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് പെരുമ്പാവൂർ…
Read More » - 21 October
ഇസ്രയേല്‍ ആക്രമണം: ബന്ധുക്കളും വീടും നഷ്ടപ്പെട്ട, കേരളത്തില്‍ പഠിക്കുന്ന പലസ്തീന്യുവതിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇസ്രയേല്‍ ആക്രമണത്തില്‍ ബന്ധുക്കളേയും വീടും നഷ്ടപ്പെട്ട പലസ്തീന് യുവതിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള യൂണിവേഴ്സിറ്റിയിലെ എംഎ ലിംഗ്വിസ്റ്റിക്സ് വിദ്യാര്‍ത്ഥിനിയെയാണ് മുഖ്യമന്ത്രി…
Read More » - 21 October
കോട്ടയം തെള്ളകത്ത് വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ്: മൂന്ന് പേർ പിടിയിൽ, മുഖ്യപ്രതി രക്ഷപ്പെട്ടു
കോട്ടയം: കോട്ടയം തെള്ളകത്ത് വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തിയ കേസില്‍ മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ. മുഖ്യപ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. തെള്ളകം സ്വദേശികളായ വിനീത്…
Read More » - 21 October
അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈംഗിക അതിക്രമം: പ്രതി അറസ്റ്റില്‍
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം.…
Read More » - 21 October
വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലിൽ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും
തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലിൽ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളിൽ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു. ഷിൻ ഹുവാ 15 കപ്പലിലെ…
Read More » - 21 October
കെഎസ്ആർടിസി: വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ വിതരണം വൈകുന്നു, നൽകേണ്ടത് രണ്ട് മാസത്തെ കുടിശ്ശിക
വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ തുക വിതരണം ചെയ്യുന്നതിൽ വീണ്ടും കാലതാമസം. സെപ്റ്റംബർ, ഒക്ടോബർ എന്നിങ്ങനെ 2 മാസത്തെ പെൻഷൻ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളത്. ഒരു മാസത്തെ…
Read More » - 20 October
ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി: അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബികടലിൽ രൂപപ്പെട്ട ന്യുനമർദ്ദം തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ‘തേജ്’ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. ഇന്ത്യ നിർദ്ദേശിച്ച…
Read More » - 20 October
ആർ.എസ്.എസ് നേതാവിന്റെ കൊലപാതകം; ഒളിവിൽ ആയിരുന്ന പി.എഫ്.ഐ അംഗം അറസ്റ്റിൽ, ഷിഹാബ് ഒളിവിൽ കഴിഞ്ഞിരുന്നത് സ്വന്തം വീട്ടിൽ
പാലക്കാട്: ആർ.എസ്.എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ അംഗം അറസ്റ്റിൽ.…
Read More » - 20 October
നോര്‍ക്ക റൂട്ട്സ് യുകെ കരിയര്‍ ഫെയർ മൂന്നാമത് എഡിഷന് നവംബറിൽ, അഭിമുഖം കൊച്ചിയില്‍: വിശദവിവരങ്ങൾ
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് 2023 നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് ഇംഗ്ലണ്ടിലെയും,…
Read More » - 20 October
ലൈംഗിക ദൃശ്യങ്ങൾ കാണിച്ച് ഭീഷണി: പരാതി നൽകാൻ വാട്സ്ആപ്പ് നമ്പറുമായി പൊലീസ്
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്. വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങൾ ഓൺ ലൈനിൽ ചിത്രീകരിച്ചു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും അല്ലാതെയും…
Read More » - 20 October
ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ അച്ഛനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ അച്ഛനെ മകൻ തല്ലിക്കൊന്നു. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ താമസിക്കുന്ന സി കെ ചിട്ടിയപ്പ(63) ആണ് കൊല്ലപ്പെട്ടത്. കർണാടകയിൽ കഴിഞ്ഞ…
Read More » - 20 October
പിഎഫ്ഐ ഭീകരവാദ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
പാലക്കാട്: പിഎഫ്ഐ ഭീകരവാദ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. മലപ്പുറം പൂക്കോത്തൂര് സ്വദേശി ഷിഹാബാണ് പിടിയിലായത്. കേസിലെ 68-ാം പ്രതിയാണ് ഇയാള്‍. പ്രതിയെ പാലക്കാട് നിന്നാണ്…
Read More » - 20 October
ആലപ്പുഴയില്‍ മയക്കുമരുന്നുകളുമായി രണ്ടുപേർ എക്സൈസ് പിടിയില്‍
ആലപ്പുഴ: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. ആറാട്ടുവഴി കനാല്‍വാര്‍ഡില്‍ ബംഗ്ലാവ്പറമ്പില്‍ അന്‍ഷാദ് (34), നോര്‍ത്താര്യാട് എട്ടുകണ്ടത്തില്‍ കോളനിയില്‍ ഫൈസല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ എക്സൈസിന്റെ…
Read More » - 20 October
പള്ളത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്
കോട്ടയം: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും രണ്ട് കാറുകളും പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പിക്കപ്പ് വാനിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.…
Read More » - 20 October
ചുങ്കത്ത് വിനോദയാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു
തൃശൂർ: വിനോദ യാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മരിച്ചത്. Read Also : ശബരിമലഭക്തർക്ക് സന്തോഷ വാർത്ത:…
Read More » - 20 October
ഈ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (21.10.23) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ശക്തമായ മഴയില്‍ താഴ്ന്ന…
Read More » - 20 October
ശബരിമലഭക്തർക്ക് സന്തോഷ വാർത്ത: വന്ദേഭാരത് ഇനി ചെങ്ങന്നൂരിലും നിര്‍ത്തും, റെയിൽവേ മന്ത്രിക്ക് നന്ദിയറിയിച്ച് വി മുരളീധരൻ
തിരുവനന്തപുരം: കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രമന്ത്രി വി മുരളീധരന്റെ…
Read More » - 20 October
വിദ്യാരംഭം ചടങ്ങില്‍ കുറിയ്ക്കേണ്ട ആദ്യാക്ഷര മന്ത്രം പൂര്‍ണ്ണമായും രക്ഷാകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാം: ഹൈക്കോടതി
കൊച്ചി: വിദ്യാരംഭം ചടങ്ങില്‍ കുറിയ്ക്കേണ്ട ആദ്യാക്ഷര മന്ത്രം പൂര്‍ണ്ണമായും രക്ഷാകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാമെന്ന ഉത്തരവുമായി കേരള ഹൈക്കോടതി. രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുന്ന ആദ്യാക്ഷര മന്ത്ര പ്രകാരമേ വിദ്യാരംഭം നടത്താവൂ എന്നും…
Read More » - 20 October
മംഗലം ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കാൻ തീരുമാനം
പാലക്കാട്: മംഗലം ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറക്കാൻ തീരുമാനം ആയി. ഡാമിന്റെ ഇടതുകര കനാല്‍ ഷട്ടറുകള്‍ നാളെ രാവിലെ 10.30-ന് നിയന്ത്രിതമായ അളവില്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ്…
Read More » - 20 October
വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ ആൾ പൊലീസ് പിടിയിൽ
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ ആൾ അറസ്റ്റിൽ. തമിഴ്നാട് തിരുനെല്‍വേലി രാധാപുരം ചെമ്പിക്കുളം മദകനേരി നോര്‍ത്ത് സ്ട്രീറ്റ് ഡോര്‍ നമ്പര്‍ 249 -എയില്‍…
Read More »