Kerala
- Oct- 2023 -16 October
സോളര്‍ പീഡന കേസ്: കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി, കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാർ
കൊച്ചി: സോളര്‍ പീഡന കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബിഗണേഷ്കുമാർ എംഎൽഎ ഹൈക്കോടതിയിൽ വ്യക്തമാക്കി. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.…
Read More » - 16 October
മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
ബേപ്പൂർ: മാരക മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പൂക്കോട്ടുപാടം അമരമ്പലം പള്ളിപ്പടി കുന്നത്തഴിയിൽ കെ. സയ്യിദ് അക്കീബാണ് (25) അറസ്റ്റിലായത്. മലപ്പുറം പൂക്കോട്ടും പാടത്ത് നിന്നാണ്…
Read More » - 16 October
സ്വകാര്യ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിച്ച സംഭവം: നാല് പേർ അറസ്റ്റിൽ
കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിച്ച കേസിൽ നാല് പേർ പൊലീസ് പിടിയിൽ. മതിലകം സ്വദേശി തണ്ടാംകുളത്ത് അൽത്താഫ് (21),…
Read More » - 16 October
വാഹനങ്ങളുടെ ചില്ല് തകർത്ത് മോഷണം: യുവാവ് പിടിയിൽ
ഒല്ലൂർ: വാഹനങ്ങളുടെ ചില്ല് തകർത്ത് മോഷണം നടത്തുന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെരുവാങ്കുളങ്ങര ഐനിക്കൽ വീട്ടിൽ നവീൻ ജോയി(24)യെയാണ് അറസ്റ്റ് ചെയ്തത്. ഒല്ലൂർ പൊലീസ് ആണ് അറസ്റ്റ്…
Read More » - 16 October
അറബിക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും: 48 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിക്കും, മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍…
Read More » - 16 October
ബസ് മറിഞ്ഞ് അപകടം: 40 പേർക്ക് പരിക്ക്
സുരേന്ദ്രനഗർ: ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. Read Also : ‘പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ കോഴ…
Read More » - 16 October
ലോഡ് ഇറക്കുന്നതിനിടെ പൈപ്പ് ദേഹത്ത് വീണ് തെക്കുംകര സ്വദേശി സൗദിയിൽ മരിച്ചു
പുന്നംപറമ്പ്: തെക്കുംകര സ്വദേശി യുവാവ് സൗദി അറേബ്യയിൽ അപകടത്തിൽ മരിച്ചു. വിരുപ്പാക്ക സ്വദേശി സേവംകുഴി വീട്ടിൽ വീരാസൻ മകൻ ഷെമീർ (43) ആണ് മരിച്ചത്. Read Also…
Read More » - 16 October
ബൾബ് ഹോൾഡർ മാറ്റുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
വടക്കാഞ്ചേരി: ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കുമ്പളങ്ങാട് സ്വദേശി കിഴക്കേട്ടിൽ വീട്ടിൽ രാജൻ(64) ആണ് ഷോക്കേറ്റ് മരിച്ചത്. Read Also : സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച…
Read More » - 16 October
സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.കേന്ദ്രവും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണെങ്കില്‍ ഹെഡ്മാസ്റ്റര്മാര് എന്തിന് പണം നല്‍കണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ജീവനക്കാര്‍ക്ക്…
Read More » - 16 October
ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു
കോഴിക്കോട്: ദേശീയ പാതയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു. കക്കോടി കുഴക്കുമിറി ഷൈജു കെ.പി (ഗോപി – 43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്.…
Read More » - 16 October
കുടുംബപ്രശ്നം: ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ചു
തിരുമാറാടി: മണ്ണത്തൂരിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപിച്ചു. ഞീഴൂർ വഞ്ചിപ്പാറയിൽ മിനി(45)യെയാണ് ഭർത്താവ് വി.കെ. സന്തോഷ് (52) കുത്തിപ്പരിക്കേൽപ്പിച്ചത്. Read Also : ‘പാർലമെന്റിൽ ചില പ്രത്യേക…
Read More » - 16 October
വായ്പാ തിരിച്ചടവു മുടങ്ങിയതിന് വീട് കയറി ആക്രമിച്ചു: മൂന്നുപേർ പിടിയിൽ
വടക്കേക്കര: വായ്പാ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്ന് വീട് കയറി ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. നീണ്ടൂർ പുത്തൻവേലിൽ മുരളികൃഷ്ണൻ (31), കൊടുങ്ങല്ലൂർ ചിറപ്പുറത്ത് കൃഷ്ണകുമാർ (25), എറിയാട് ചക്കമാട്ടിൽ അതുൽ…
Read More » - 16 October
കനത്ത മഴയിൽ വൻനാശനഷ്ടം: വീട് തകർന്നു: കിണർ ഇടിഞ്ഞുതാണു
അഞ്ചൽ: അഞ്ചലിൽ കനത്തമഴയിൽ നാശനഷ്ടങ്ങൾ വർധിക്കുന്നു. ഏരൂർ സ്കൂൾ ജങ്ഷനിൽ ബിപിൻ ഭവനിൽ ബാബുരാജിന്റെ വീടിനോട് ചേർന്നുള്ള അടുക്കള തകർന്നുവീണു. Read Also : ‘പാർലമെന്റിൽ ചില…
Read More » - 16 October
പോക്സോ കേസിൽ പാരലൽ കോളേജ് ഉടമ പിടിയിൽ
പാലക്കാട്: പോക്സോ കേസിൽ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ. കുമരനല്ലൂരിലെ പാരലൽ കോളേജ് ഉടമ ആനക്കര പോട്ടൂർ സ്വദേശി അലി (64) ആണ് പിടിയിലായത്. പോക്സോ നിയമപ്രകാരം…
Read More » - 16 October
റബർഷീറ്റ് മോഷ്ടാവ് പിടിയിൽ
കിളിമാനൂർ: റബർഷീറ്റ് മോഷ്ടാവ് അറസ്റ്റിൽ. കിളിമാനൂർ മുളയ്ക്കലത്തുകാവ്, കൃഷ്ണബിൽഡിംഗിൽ രാജ് മോഹൻ(51) ആണ് പിടിയിലായത്. കിളിമാനൂർ പൊലീസ് ആണ് പിടികൂടിയത്. പതിമൂന്നിന് രാത്രിയാണ് മോഷണം നടന്നത്. മുളക്കലത്ത്…
Read More » - 16 October
ചാരായവും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ
പാറശാല: ചാരായവും വാറ്റുപകരണങ്ങളുമായി മധ്യവയസ്കനെ എക്സൈസ് പിടികൂടി. പാറശാല കരുമാനൂര്‍ കൊടവിളാകം എല്‍പി സ്കൂളിന് സമീപം പറങ്കിമാംവിള വീടില് ശ്രീധരനെ(54)യാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 16 October
ബിരുദ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി:സുഹൃത്തടക്കം മൂന്നുപേർ അറസ്റ്റിൽ
ബംഗളൂരു: കൊപ്പാളിൽ ബിരുദ വിദ്യാർത്ഥിനിയെ കോളജിൽ നിന്ന് വരുംവഴി തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ സുഹൃത്ത് അടക്കം മൂന്നുപേർ പിടിയിൽ. ബെള്ളാരി നഗരത്തിലെ കൗൽ ബസാറിൽ നിന്നുള്ള നവീൻ, സാഖിബ്,…
Read More » - 16 October
സഹോദരങ്ങൾക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ
നേമം: യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച 23കാരൻ അറസ്റ്റിൽ. കരമന തളിയല്‍ സ്വദേശി ജിത്തു എന്ന അഖില്‍(23) ആണ് പിടിയിലായത്. Read Also : ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ…
Read More » - 16 October
‘അച്ഛനെ അപമാനിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണം’: അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ
കൊച്ചി: ഒരുകോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നടൻ അലൻസിയറിനെതിരേ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവന്റെ വക്കീൽനോട്ടീസ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിലെ വിവാദപ്രസംഗത്തിനുശേഷം നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്നാണ്…
Read More » - 16 October
മലപ്പുറത്ത് തെരുവുനായ ആക്രമണം: 12 പേർക്ക് പരിക്ക്
മലപ്പുറം: അരീക്കോട് അങ്ങാടിയിലും പരിസര പ്രദേശത്തും തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. അരീക്കോട്, താഴത്തങ്ങാടി, പുത്തലം, താഴെ കൊഴക്കോട്ടൂർ സ്വദേശികൾക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read…
Read More » - 16 October
തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും, പ്രത്യേക സർവീസുകൾ ഒരുക്കി കെഎസ്ആർടിസി
തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ പ്രത്യേക സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഒക്ടോബർ 18 മുതലാണ് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ്…
Read More » - 16 October
ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം: അലമാരയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു
തൃശൂര്‍: ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ വന്‍ കവര്‍ച്ച. അലമാരയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. ചെറുതുരുത്തി വട്ടപ്പറമ്പ് പെരുമ്പിടി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ്…
Read More » - 16 October
ശസ്ത്രക്രിയയിലെ പിഴവ് മൂലം വൃഷണം നഷ്ടപ്പെട്ടു: വയനാട് മെഡിക്കൽ കോളേജിനെതിരെ യുവാവിന്റെ പരാതി
വയനാട്: ശസ്ത്രക്രിയയിലെ പിഴവ്മൂലം വൃഷണം നഷ്ടപ്പെട്ടെന്ന് പരാതി. ആരോഗ്യവകുപ്പിലെ ജീവനക്കാരനാണ് വയനാട് മെഡിക്കൽ കോളോജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർക്കെതിരെ…
Read More » - 16 October
എരുമേലിയില്‍ വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം: അറസ്റ്റ്
എരുമേലി: വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം. എരുമേലി എലിവാലിക്കരയിൽ ആയിരുന്നു സംഭവം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരിൽ വിജി ശ്രീധരനാണ് വനിതാ…
Read More » - 16 October
‘ഞാൻ പോകുന്നു, അവനെയും കൂട്ടുന്നു, തെറ്റാണെന്നറിയാം, ഞങ്ങളെ ഒരുമിച്ച് സംസ്കരിക്കണം’- മാന്നാറിലെ അച്ഛന്റെ കുറിപ്പ്
മാന്നാർ : മാന്നാറിൽ ജീവനൊടുക്കിയ അച്ഛന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ‘ചെയ്യുന്നത് തെറ്റാണെന്നറിയാം എന്നാലും ഞാൻ പോകുന്നു, അവനെയും കൂട്ടുന്നു, ഞങ്ങളെ ഒരുമിച്ച് അടക്കണം, അപ്പയുടെയും അമ്മയുടെയും…
Read More »