Kerala
- Sep- 2023 -5 September
ശരീരത്തിലെ അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! രാവിലെ തണുത്ത വെള്ളം കുടിക്കൂ
ഒരു ലിറ്റര്‍ തണുത്ത വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ 25 കലോറി മാത്രമാണ് കുറയുക
Read More » - 5 September
സെക്രട്ടറിയേറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി: ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്. ലേബര്‍ ഡിപ്പാര്‍ട്മെന്റിലെ താത്ക്കാലിക ജീവനക്കാരനായ അനില്‍കുമാറാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. തിങ്കളാഴ്ച രാത്രി എട്ടുമണി കഴിഞ്ഞാണ് സംഭവം. സെക്രട്ടേറിയേറ്റിലെ…
Read More » - 5 September
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ചു, സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതേസമയം ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഖ്യാപിച്ച…
Read More » - 5 September
കടുവ സങ്കേതത്തിനുള്ളിൽ നിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തി: രണ്ട് യുവാക്കൾ അറസ്റ്റിൽ
കുമളി: പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന തമിഴ്നാട് മേഘമല കടുവ സങ്കേതത്തിനുള്ളിൽനിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തിയ സംഘത്തിലെ രണ്ടുപേർ തമിഴ്നാട് വനപാലകരുടെ പിടിയിൽ. തേനി കന്നിതേവൻപെട്ടി…
Read More » - 5 September
ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമം: നാലുപേർ പിടിയിൽ
വൈക്കം: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വെച്ചൂർ വേരുവള്ളി പാലക്കാട്ട് വീട്ടിൽ ആരോമൽ (23), വെച്ചൂർ വേരുവള്ളി കുറച്ചേരിൽ വീട്ടിൽ…
Read More » - 5 September
പെരുമ്പാവൂർ രായമംഗലത്ത് വീടുകയറി ആക്രമണം: മൂന്ന് പേർക്ക് വെട്ടേറ്റു
പെരുമ്പാവൂർ: രായമംഗലത്ത് യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി മൂന്ന് പേരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകൾ നഴ്സിംഗ് വിദ്യാർത്ഥിനി അൽക്ക…
Read More » - 5 September
പുതുപ്പള്ളിയില്‍ കനത്ത മഴയിലും ഭേദപ്പെട്ട പോളിംഗ്, ബൂത്തുകളില്‍ നീണ്ട നിര
കോട്ടയം: കനത്ത മഴയ്ക്കിടയിലും പുതുപ്പള്ളിയില്‍ പോളിംഗ് പുരോഗമിക്കുന്നു. ഇതുവരെ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പാമ്പാടി, അയര്‍ക്കുന്നം, പുതുപ്പള്ളി, മണര്‍കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്ത മഴ. ഉച്ച…
Read More » - 5 September
കാറില്‍ കടത്താൻ ശ്രമം: കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽ
ബത്തേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍…
Read More » - 5 September
കൊളസ്ട്രോള്‍ കൂടുന്നതിന്റെ ലക്ഷണം ശരീരത്തിന്റെ ഈ ഭാഗങ്ങളിലെല്ലാം കാണാം…
കൊളസ്ട്രോള്‍, നമുക്കറിയാം ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊളസ്ട്രോള്‍ എത്രമാത്രം നമ്മുടെ ആരോഗ്യത്തിനും, ജീവന് തന്നെയും വെല്ലുവിളിയാണെന്ന വസ്തുത ഇന്ന് ധാരാളം പേര്…
Read More » - 5 September
മത്സ്യക്കച്ചവടക്കാരിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമം: രണ്ട് സ്ത്രീകള്‍ പിടിയില്‍
ശംഖുംമുഖം: മത്സ്യക്കച്ചവടക്കാരിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അബിന (36), മീന (34) എന്നിവരാണ് വലിയതുറ…
Read More » - 5 September
മയക്കുമരുന്നിന്റെ ലഹരിയിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം: ശുചിമുറി അടിച്ചു തകർത്തു, കസ്റ്റഡിയിൽ എടുത്ത് ആർപിഎഫ്
കണ്ണൂർ: മയക്കുമരുന്നിന്റെ ലഹരിയിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം. കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി ഇയാൾ അടിച്ചു തകർത്ത യുവാവിനെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു. രാവിലെ 8:30 ഓടെയാണ്…
Read More » - 5 September
സൈബര്‍ ആക്രമണത്തിന് എതിരെ ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിന്റെ പരാതി
കോട്ടയം: സൈബര്‍ ആക്രമണ പരാതിയില്‍ പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മണര്‍കാട് പൊലീസാണ് കേസെടുത്തത്. ഫാന്റം പൈലി…
Read More » - 5 September
ലാബ് ജീവനക്കാരി താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ
തൃശൂര്‍: ലാബ് ജീവനക്കാരിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് കല്പറ്റ കാവുമന്ദം മലഞ്ചേരി പൂക്കുന്ന് വീട്ടില്‍ സുരേഷിന്റെ മകള്‍ ആതിരയാണ് (19) മരിച്ചത്. സെന്റ് മേരീസ്…
Read More » - 5 September
പീച്ചി ഡാമില്‍ വഞ്ചി മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: പീച്ചി ഡാമില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. അജിത്(20), ബിബിന്‍(26) എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സിറാജിനായുള്ള തിരച്ചില്‍ തുടരുകയാണ്. Read…
Read More » - 5 September
നിയമസഭയിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യം: മിണ്ടാതിരുന്ന് അലവൻസ് വാങ്ങാനല്ല തന്നെ ജനം ജയിപ്പിച്ചതെന്ന് ഗണേഷ് കുമാർ
കൊല്ലം: നിയമസഭയിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും സംസ്ഥാന സർക്കാറിനെ വിമർശിച്ചിട്ടില്ലെന്നും കെബി ഗണേഷ് കുമാർ എംഎൽഎ. ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ പറയുമ്പോൾ അതിനെ വിമർശനമായി കാണേണ്ട എന്നും…
Read More » - 5 September
പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 47കാരന് എട്ടുവർഷം കഠിനതടവ്
മഞ്ചേരി: പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ടുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൊറയൂർ വാലഞ്ചേരി ചക്കുതൊടിക വീട്ടിൽ…
Read More » - 5 September
ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കണ്ണൂർ: വിവിധ സ്ഥലങ്ങളിൽ ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഡിണ്ഡിഗൽ ജില്ലയിലെ പഴനി സ്വദേശി കാർത്തിക് പങ്കജാക്ഷനെയാണ് (30) അറസ്റ്റ്…
Read More » - 5 September
തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹം തേടി ഷാരൂഖ് ഖാൻ: ഒപ്പം മകൾ സുഹാനയും നയൻതാരയും കുടുംബവും
ന്യൂഡല്‍ഹി: പുതിയ ചിത്രം ജവാന്റെ റിലീസിന് മുന്നോടിയായി ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാനാ ഖാനും തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ചിത്രത്തിലെ…
Read More » - 5 September
നിയന്ത്രണം വിട്ട കാർ പലചരക്കു കടയിലേക്ക് പാഞ്ഞു കയറി അപകടം: 14കാരന് പരിക്ക്
പടിഞ്ഞാറത്തറ: കാർ പലചരക്കു കടയിലേക്ക് പാഞ്ഞു കയറി പതിനാലുകാരന് പരിക്കേറ്റു. മണ്ടോക്കര റഫീക്കിന്റെ മകൻ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് പടിഞ്ഞാറത്തറ ഞെർളേരി പള്ളിക്ക് സമീപം…
Read More » - 5 September
ഗണേഷ് കുമാറിന്റെ എതിര്‍പ്പ്: മുന്നോക്ക സമുദായക്ഷേമ കോര്പ്പറേഷന് ചെയര്‍മാനെ മാറ്റിയ തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു
തിരവനന്തപുരം: മുന്നാക്ക സമുദായക്ഷേമ കോര്പ്പറേഷന് ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു. കെബി ഗണേഷ് കുമാർ എംഎൽഎയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന…
Read More » - 5 September
ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസ്: രണ്ട് യുവാക്കൾ അറസ്റ്റിൽ
വൈപ്പിൻ: ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. കുഴുപ്പിള്ളി മുനമ്പം ഹാർബർ റോഡിൽ കിഴക്കേടത്ത് വീട്ടിൽ സനീഷ് (ഈഗിൾ സനീഷ്-33), പള്ളിപ്പുറം കോൺവെന്റ്…
Read More » - 5 September
‘ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട ആ വിജയന് മുഖ്യമന്ത്രിയല്ല’: ഓഡിയോ ക്ലിപ്പ് വിവാദത്തിൽ പ്രതികരിച്ച് ജെയ്ക് സി തോമസ്
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബംഗളൂരുവില്‍ എത്തിയ തന്നെയും എംഎം ഹസനെയും ബെന്നി ബെഹനാനെയും കാണാന്‍, അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന മുന്‍ മന്ത്രി കെസി…
Read More » - 5 September
ചലച്ചിത്ര നിർമാതാവ് ബൈജു പണിക്കർ അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവ് ബൈജു പണിക്കർ പണിക്കർ(59) അന്തരിച്ചു. വിആർ ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ‘ഒരു മെയ്മാസ പുലരിയിൽ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്.…
Read More » - 5 September
നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതും: സംസ്ഥാനത്തെ ഭരണ സംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ ഭരണ സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് മുൻധനമന്ത്രിയും സിപിഎം നേതാവുമായ ടിഎം തോമസ് ഐസക് രംഗത്ത്. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ…
Read More » - 5 September
സച്ചിന് സാവന്തും നവ്യ നായരും തമ്മിൽ ഡേറ്റിംഗിൽ ആണെന്ന് ഇ.ഡി: കൊച്ചിയിലെത്തിയത് ക്ഷേത്ര ദര്ശനത്തിനല്ലെന്ന് കുറ്റപത്രം
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇഡി ചോദ്യം ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍…
Read More »