Kerala
- Feb- 2016 -19 February
ആരുമായും ചര്‍ച്ചയ്ക്ക് തയ്യാര്‍: തുഷാര്‍ വെള്ളാപ്പള്ളി
കായംകുളം: ബി.ഡി.ജെ.എസ് ഇതുവരെ ആരുമായും സഖ്യചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാര്‍ട്ടി ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി. പല കക്ഷികളുമായും വെള്ളാപ്പള്ളി നടേശന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.…
Read More » - 19 February
ഇതും കേരളത്തില്‍! ദളിതന് കുളിച്ച ക്ഷേത്രക്കുളത്തില്‍ ശുദ്ധികര്‍മങ്ങള്‍ നടത്തി
കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തില്‍ ദളിതന് കുളിച്ചതിന്റെ പേരില്‍ ശുദ്ധികര്‍മങ്ങള്‍ നടത്തി പുണ്യാഹം തളിച്ചു. ഒക്ടോബര്‍ 17-നായിരുന്നു സംഭവം. ക്ഷേത്രക്കുളം നവീകരിക്കുന്നതിന് നേതൃത്വം നല്കിയ ദളിത് സമുദായക്കാരനാണ്…
Read More » - 19 February
സി.പി.എം നേതാവ് ചെമ്മീന്‍കെട്ടില്‍ മരിച്ചനിലയില്‍
തൃശൂര്‍ ● സിപിഎം പ്രാദേശിക നേതാവിനെ ചെമ്മീന്‍കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള പൊയ്യ ബ്രാഞ്ച് സെക്രട്ടറി അത്തിക്കടവ് വലിയപറമ്പില്‍ ബാലന്റെ മകന് ഷാജി(46)യെയാണ് പൊയ്യ ഫിഷ് ഫാമിലെ…
Read More » - 19 February
റണ്‍വേയില്‍ തീ; തിരുവനന്തപുരത്ത് വിമാനം തിരിച്ചുവിട്ടു
തിരുവനന്തപുരം ● റണ്‍വേയില്‍ തീ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരത്ത് ഇറക്കാതെ തിരിച്ചുവിട്ടു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320( യു.എല്‍ -161) കൊളംബോ-തിരുവനന്തപുരം വിമാനമാണ് ലാന്‍ഡ്…
Read More » - 19 February
സുധീരന് മാര്‍ത്തോമാ സഭാ നേതാക്കളുമായി ചര്‍ച്ച നടത്തി
പത്തനംതിട്ട : കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് മാര്‍ത്തോമാ സഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്തയുമായി കൂടിക്കാഴ്ച നടത്തി. പത്തനംതിട്ട മാരാമണിലുള്ള റീട്രീറ്റ് സെന്ററിലായിരുന്നു കൂടിക്കാഴ്ച. മാര്‍ ക്രിസോസ്റ്റം…
Read More » - 19 February
ഭര്‍ത്താവിനെ പിരിച്ചുവിട്ട കമ്പനി മേധാവിയെ തല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ സംഘത്തെ ഇറക്കി
കുമളി ● ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട കമ്പനി മേധാവിയെ തല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയ യുവതി അറസ്റ്റില്‍. തിരുവന്തപുരം ശ്രീകാര്യം ശബരീനഗറില്‍ ശരത്തിന്റെ ഭാര്യ പൊന്നുവാണ് പിടിയിലായത്.…
Read More » - 19 February
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടിമ്മയെ ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര സ്വദേശികളായ വിനോദ്, സുജിത്…
Read More » - 19 February
ഹജ്ജ് തീര്‍ത്ഥാടനത്തിന് റെക്കോര്‍ഡ് അപേക്ഷ
തിരുവനന്തപുരം: ഹജ്ജ് തീര്‍ത്ഥാടനത്തിന് റെക്കോര്‍ഡ് അപേക്ഷ. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന തീര്‍ത്ഥാടനത്തിന് പോകാന്‍ അപേക്ഷിച്ചവരുടെ എണ്ണം ഇതിനോടകം മുക്കാല്‍ ലക്ഷം കവിഞ്ഞു. 75,000ലധികം അപേക്ഷകളാണ് ഈ…
Read More » - 19 February
എസ്.എസ്.എല്‍.സി ചോദ്യ പേപ്പര്‍ ചോര്‍ന്നു
കണ്ണൂര്‍ : എസ്.എസ്.എല്‍.സി പരീക്ഷാ നടത്തിപ്പിന്റെ ഐ.ടി സോഫ്റ്റ് വെയര്‍ ചോര്‍ത്തി. കണ്ണൂര്‍ പയ്യന്നൂര്‍ മാതമംഗലം എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് സോഫ്റ്റ്വെയര് ചോര്‍ത്തിയത്. മാതമംഗലം…
Read More » - 18 February
റാണി ജോര്‍ജിനെതിരേ വിജിലന്‍സ് കേസ്
തിരുവനന്തപുരം: കയര്‍- വ്യവസായ സെക്രട്ടറി റാണി ജോര്‍ജ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ വിജിലന്‍സ് കേസ്. അനധികൃത വിദേശ യാത്രകളും ഫണ്ടു തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ് കയര്‍ ബോര്‍ഡിലെ…
Read More » - 18 February
നായയുമായി ലൈംഗികബന്ധത്തിന് ശ്രമിക്കുന്ന മധ്യവയസ്കന്റെ വീഡിയോ വാട്സ്ആപ്പില്‍ ; മലയാളിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം
തിരുവനന്തപുരം: നായയുമായി ലൈംഗികബന്ധത്തിന് ശ്രമിക്കുന്ന മധ്യവയസ്കന്റെ വീഡിയോ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പില്‍ പ്രചരിക്കുന്നു. മുണ്ടുടുത്തിരിക്കുന്ന ഒരു മധ്യവയസ്ക്കന് ഒരു നായയെ പിടിച്ച് ശരീരത്തോട് ചേര്‍ത്തുനിര്‍ത്തി ലൈംഗികബന്ധം നടത്താന്‍…
Read More » - 18 February
അനൂപ് ജേക്കബിനെ തെണ്ടിയെന്ന് വിളിച്ച് ആര്.ബാലകൃഷ്ണ പിള്ള
കൊല്ലം: ഒ.എന്‍.വി പുരസ്കാരം ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിന് നല്‍കിയതിനെ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള രംഗത്ത്. അനൂപ് ജേക്കബിനെ പോലുള്ള തെണ്ടികള്ക്കാണോ അത്തരമൊരു…
Read More » - 18 February
ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറു സി.പി.എമ്മുകാര്‍ അറസ്റ്റില്‍
കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ അടിച്ചുകൊന്ന കേസില്‍ ആറു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.അരോളി സ്വദേശികളായ ശ്രീജയന്‍, ജോയി ജോസഫ്, പ്രബേഷ് ഭാര്ഗവന്, ലിപിന്‍ ആകാശ്, പ്രശാന്ത് എന്നിവരുടെ…
Read More » - 18 February
സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണനെതിരെ ദ്രുതപരിശോധനക്ക് ഉത്തരവ്
തൃശ്ശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അവിമതിയില്‍ സഹകരണവകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണനടക്കം നാലുപേര്‍ക്കെതിരെ ദ്രുതപരിശോധന നടത്താന്‍ ഉത്തരവ്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് നടപടി. കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി റെജി നായര്‍,…
Read More » - 18 February
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ യുവാവും അമ്മയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ഇടുക്കി: ഉപ്പുതറയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മകനും അമ്മയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറായ ഉപ്പുതറ കൊച്ചുപുരയില്‍ പക്രു എന്നു വിളിക്കുന്ന വിഷ്ണുവിനെ പോലീസ്…
Read More » - 18 February
ഹിന്ദു മഹാ സഭാ നേതാവിനെ രണ്ടു തവണ പാര്‍ലമെന്റില്‍ എത്തിച്ചത് സിപിഎം, ഇന്ത്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കാതെ കരിദിനം ആചരിച്ചവരും കമ്മ്യൂണിസ്റ്റുകാര്‍ തന്നെ, തോമസ് ഐസക്കിന് വി മുരളീധരന്റെ മറുപടി
തിരുവനന്തപുരം: കനയ്യ കുമാറിനെ തല്ലിയ അഭിഭാഷകന്റെ വാക്കുകള്‍ കേട്ട് ഞെട്ടി എന്ന് പറഞ്ഞ തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി നേതാവ് വി മുരളീധരന്. ജെ.എന്‍.യുവില്‍ ഉയര്‍ന്ന അത്യന്തം…
Read More » - 18 February
മൊബൈല്‍ ഫോണ്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന പേരില്‍ തട്ടിപ്പ്
ആലപ്പുഴ: മൊബൈല്‍ ഫോണ്‍ കുറഞ്ഞ വിലക്ക് വാങ്ങിനല്‍കാമെന്ന പേരില്‍ തട്ടിപ്പ്. ആലപ്പുഴയില്‍ മാത്രം 150ല്‍ പരം ആളുകളുടെ പണം നഷ്ടപ്പെട്ടതായാണ് വിവരം. പറഞ്ഞദിവസം കഴിഞ്ഞിട്ടും ഫോണുകള്‍ ലഭ്യമാകാത്തതിനെത്തെുടര്ന്ന്…
Read More » - 18 February
പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ അതിനെ രാജ്യ വിരുദ്ധമായി കാണാനാവില്ല. കെ. ആര്. മീര
ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്ന് കരുതുന്നില്ലെന്ന് കെ.ആര്.മീര തന്റെ ഫേയ്സ്ബുക്ക് പേജില്‍ കുറിച്ചു. പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതിനെ രാജ്യ…
Read More » - 18 February
കലോത്സവത്തിനിടെ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്സ് ബിരുദ വിദ്യാര്‍ഥിനി അനുഷയാണ് മരിച്ചത്. അഞ്ച് വിദ്യാര്‍ഥിനികളടക്കം ആറ്…
Read More » - 18 February
വ്യാജ ചായപ്പൊടിയില്‍ നാല് നിരോധിത നിറങ്ങള്‍ ചേര്‍ത്തതായി ലാബ് റിപ്പോര്‍ട്ട് : പ്രതിയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കും
പാലക്കാട്: ഫാക്ടറികള്‍ പുറന്തള്ളുന്ന ചായച്ചണ്ടി ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ചായപ്പൊടിയില്‍ നാല് നിരോധിത നിറങ്ങള്‍ ചേര്‍ത്തതായി കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നൂറണി…
Read More » - 18 February
സര്‍ക്കാര്‍ ചെലവുകള്‍ ഇരട്ടിയായി ; സംസ്ഥാനത്ത് കടംകൂടിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് കടംകൂടിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവുകള്‍ ഇരട്ടിയായെന്നും പ്രാഥമിക ചെലവുകള്‍ക്കു പോലും കടത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ട്.…
Read More » - 18 February
സൈനുദീന്‍ മുസല്യാര്‍ അന്തരിച്ചു
കോഴിക്കോട്ട് : സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദീന്‍ മുസല്യാര്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴേകാലോടെയായിരുന്നു അന്ത്യം. മൃതദേഹം കൊണ്ടോട്ടിയിലെ വസതിയിലേക്കു കൊണ്ടുപോയി. 1996…
Read More » - 18 February
സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ കേരള പോലീസ് സൈബര്‍ ഡോം
തിരുവനന്തപുരം : സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും സൈബര്‍ സുരക്ഷ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും കേരള പോലീസ് സൈബര്‍ ഡോം. തിരുവനന്തപുരം ടെക്നോപാര്‍ക്കിലാണ് പൊതുമേഖലാ സ്വകാര്യ വിദഗ്ദരെ ഉള്‍പ്പെടുത്തി പദ്ധതി…
Read More » - 18 February
സരിതയെ ആര്യാടന് മുഹമ്മദിന്റെ അഭിഭാഷകര്‍ ക്രോസ് വിസ്താരം ചെയ്യും
കൊച്ചി : സരിത.എസ്.നായര്‍ ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരാകും. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് സരിത തിങ്കളാഴ്ച സോളാര്‍ കമ്മീഷനില്‍ ഹാജരായിരുന്നില്ല. സരിതയെ ഇന്ന് മന്ത്രി ആര്യാടന് മുഹമ്മദിന്റെ…
Read More » - 17 February
പ്രകൃതി വിരുദ്ധപീഡനം : വൈദികന് അറസ്റ്റില്‍
കൊച്ചി: പത്തിലധികം കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫാ. ജോണ്‍ ഫിലിപ്പോസാണ് പിടിയിലായത്. ബാലഗ്രാമത്തിലെ…
Read More »