KottayamLatest NewsKeralaNattuvarthaNews

വ്യാ​​ജ​​രേ​​ഖ ച​​മ​​ച്ച് സ്വ​​ത്ത് ത​​ട്ടി​​യെ​​ടു​​ത്തു: 59കാരൻ അറസ്റ്റിൽ

മു​​ട്ട​​മ്പ​​ലം കു​​ള​​ങ്ങ​​ര പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ കെ.​​ആ​​ര്‍. ച​​ന്ദ്ര​​നെ(59)​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: വ്യാ​​ജ​​രേ​​ഖ ച​​മ​​ച്ച് സ്വ​​ത്ത് ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ല്‍ ഒ​​രാൾ പൊലീ​​സ് പിടിയിൽ. മു​​ട്ട​​മ്പ​​ലം കു​​ള​​ങ്ങ​​ര പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ കെ.​​ആ​​ര്‍. ച​​ന്ദ്ര​​നെ(59)​​യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം ഈ​​സ്റ്റ് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : അപ്പാര്‍ട്ട്മെന്റിനുള്ളില്‍ 22രിക്ക് നേരെ ബലാത്സംഗശ്രമം: അലാം മുഴങ്ങിയപ്പോൾ ഇറങ്ങിയോടി, സുരക്ഷാ ജീവനക്കാരനായി അന്വേഷണം

2019-ല്‍ ഇ​​യാ​​ള്‍ ​​ത​ന്‍റെ അ​ച്ഛ​ന്‍റെ മ​​ര​​ണ​​ശേ​​ഷം അ​ച്ഛ​ന്‍റെ വ്യാ​​ജ ഒ​​പ്പി​​ട്ട് വി​​ല്‍​പ്പ​​ത്രം ത​​യാ​​റാ​​ക്കി മു​​ട്ട​​മ്പ​​ലം ഭാ​​ഗ​​ത്തു​​ള്ള വീ​​ടും വ​​സ്തുവും കൈ​​വ​​ശ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​രി കോ​​ട​​തി​​യി​​ല്‍ പ​​രാ​​തി ന​​ല്‍​കു​​ക​​യും തു​​ട​​ര്‍​ന്ന് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് ശാ​​സ്ത്രീ​​യ​​മാ​​യി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​തി​​ല്‍ ഒ​​പ്പ് വ്യാ​​ജ​​മാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​കയുമായി​​രു​​ന്നു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button