Kerala
- Apr- 2017 -22 April
അഞ്ച് സിപിഎം നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: മന്ത്രി കടകംപ്പള്ളി സുരേന്ദ്രനുള്‍പ്പെടെ അഞ്ച് സിപിഎം നേതാക്കള്‍ക്കെതിരെ തിരുവനന്തപുരം സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2010 ആഗസ്റ്റത് മൂന്നിന് നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിന്…
Read More » - 22 April
തെങ്ങിൽ നിന്ന് വീണ് ശരീരത്തിൽ കത്തി തുളഞ്ഞു കയറി മരിച്ചു.
തിരുവനന്തപുരം: തെങ്ങില്‍ നിന്ന് വീണയാള്‍ വയറിൽ കത്തി തുളഞ്ഞു കയറി മരിച്ചു. തന്റെ ഇടുപ്പിൽ വെച്ചിരുന്ന കത്തിയാണ് തുളഞ്ഞു കയറി കുടൽമാലകൾ പുറത്തു വന്നു മരിച്ചത്.രാവിലെ 9 മണിയോടെ…
Read More » - 22 April
“ഞാന്‍ മന്ത്രി അല്ലായിരുന്നുവെങ്കില്‍…” കുരിശ് പൊളിച്ച സംഭവത്തില്‍ മന്ത്രി മണിയുടെ രോഷപ്രകടനം
തിരുവനന്തപുരം: ദേവികുളം സബ് കളക്ടറെ രൂക്ഷമായി വിമര്‍ശിച്ചു മന്ത്രി എം എം മണി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന മൂന്നാര്‍ ഉന്നതതല യോഗത്തിനിടെ ആയിരുന്നു മന്ത്രിയുടെ രോഷപ്രകടനം.…
Read More » - 22 April
മാധ്യമ വാര്‍ത്തകള്‍ തെറ്റ് : ഐ എസില്‍ നിന്ന് പുതിയ സന്ദേശം
കോഴിക്കോട് : മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് ഐ എസില്‍ നിന്ന് പുതിയ സന്ദേശം. തങ്ങള്‍ കൊല്ലപ്പെട്ടു എന്ന സന്ദേശം തെറ്റെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് സന്ദേശമയച്ചത്.…
Read More » - 22 April
അബദ്ധത്തിൽ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്തുവയസുകാരി മരിച്ചു
കാസര്‍ഗോഡ്: കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്തുവയസുകാരിക്ക് ദാരുണാന്ത്യം.മാറമ്പിള്ളി കുന്നുകര സുബൈറിന്റെയും ഹസീനയുടെയും മകള്‍ മെഹറുന്നിസ(10)യാണ് മരിച്ചത്. ഇളയ സഹോദരങ്ങളുമൊത്തു പറമ്പിൽ കളിക്കുമ്പോൾ ജനലിൽ മാതാവിന്റെ ഷാള്‍…
Read More » - 22 April
വീണ്ടും കുരിശ് സ്ഥാപിച്ച സംഭവം – രണ്ടുപേർ കസ്റ്റഡിയിൽ
മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ റവന്യൂ വകുപ്പ് ഒഴിപ്പിച്ചതിനു പിന്നാലെ വീണ്ടും സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ.ഇവർ രക്ഷപെടാൻ ഉപയോഗിച്ച പിക്ക്-അപ്പ് വാനും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സ്പിരിറ്റ്…
Read More » - 22 April
മുഖ്യമന്ത്രിക്കെതിരെ ജനയുഗം
കോഴിക്കോട്: കുരിശ് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. സി.പി.െഎ മുഖപ്പത്രമാണ് പേരെടുത്ത് പറയാതെ ‘സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും’എന്ന തലക്കെട്ടില്‍ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ക്രിസ്തുമത സമൂഹങ്ങള്‍…
Read More » - 22 April
കഞ്ചാവുമായി പിടികൂടിയ വിദ്യാർത്ഥി നേതാവിനെ പ്രമുഖ പാർട്ടിനേതാക്കൾ സ്റ്റേഷനില്‍ നിന്നു മോചിപ്പിച്ചതായി പരാതി
തിരുവനന്തപുരം: കഞ്ചാവു കേസില്‍ പിടിയിലായ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗത്തെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു പോലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കി കൊണ്ടുപോയതായി പരാതി.വിദ്യാർത്ഥി നേതാവുൾപ്പെടെയുള്ള സംഘത്തിനെ കഞ്ചാവുമായി, നേമം പോലീസ്…
Read More » - 22 April
ഐ എസില്‍ ചേര്‍ന്ന 9 മലയാളികള്‍ കൊല്ലപെട്ടതായി സൂചന
കാസര്‍ഗോഡ്: അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) കേന്ദ്രങ്ങള്‍ക്കുനേരേ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍നിന്ന് ഐ.എസില്‍ ചേര്‍ന്ന ഒന്‍പതുപേര്‍കൂടി കൊല്ലപ്പെട്ടതായി സംശയം. ഐ.എസ്. കേരള ഘടകത്തിന്റെ അമീര്‍…
Read More » - 22 April
പാപ്പാത്തി ചോലയിലെ പുതിയ മരക്കുരിശ് കാണാതായി
മൂന്നാര്‍: കൈയേറ്റം ഒഴിപ്പിച്ച ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയില്‍ കഴിഞ്ഞ ദിവസം അജ്ഞാതര്‍ സ്ഥാപിച്ച മരക്കുരിശ് കാണാതായി.അധികൃതര്‍ നീക്കംചെയ്ത കൂറ്റന്‍ കുരിശിന്റെ സ്ഥാനത്ത് വെള്ളിയാഴ്ച വൈകുന്നേരം പ്രത്യക്ഷപ്പെട്ട മരക്കുരിശ് ഇന്ന്…
Read More » - 22 April
സ്പിരിറ്റ് ഇൻ ജീസസ് ചെയർമാന്റെ കുടുംബം കയ്യേറിയിരിക്കുന്നത് നൂറുകണക്കിന് ഏക്കർ ഭൂമി-ഞെട്ടിക്കുന്ന വിവരങ്ങൾ
ഇടുക്കി : പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്റെ കുടുംബം ഉടുമ്പൻ ചോലയിൽ കയ്യേറിയിരിക്കുന്നത് അഞ്ഞൂറേക്കർ ഭൂമി. ചിന്നക്കനാലില്‍ അഞ്ഞൂറോളം ഏക്കറാണ് വെള്ളിക്കുന്നേല്‍ സഖറിയ…
Read More » - 22 April
മന്ത്രിയുടെ ചടങ്ങിൽ കടന്നൽ ഇളകി നിരവധി പേർക്ക് കുത്തേറ്റു
കളമശേരി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത ചടങ്ങിനിടെ കടന്നൽ ഇളകി അമ്പതോളം പേർക്ക് കുത്തേറ്റു. കുസാറ്റ് ജീവനക്കാരുടെ സഹകരണ സംഘം ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് കടന്നലിളകിയത്. സ്റ്റേജിലുണ്ടായിരുന്ന…
Read More » - 21 April
പാപ്പാത്തി ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു
ഇടുക്കി: സൂര്യനെല്ലി പാപ്പാത്തി ചോലയില്‍ ഭീമന് കുരിശ് നീക്കം ചെയ്ത സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. ഇന്ന് വൈകിട്ടോടെയാണ് അവിടെ അഞ്ചടി ഉയരമുള്ള മരക്കുരിശ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം,…
Read More » - 21 April
കളംപാട്ടിലെ ജനകീയ മുഖൻ – കടന്നമണ്ണ ശ്രീനിവാസൻ
അങ്ങാടിപ്പുറം : കേരളത്തിൻ്റെ അനുഷ്ഠാന കലകളിൽ പരമപ്രധാനമായ കളംപാട്ട് ജന്മനിയോഗമായി അനുവർത്തിച്ചു വരുകയാണ് മങ്കട കടന്നമണ്ണ സ്വദേശി ശ്രീനിവാസൻ. ക്ഷേത്രങ്ങൾ, മനകൾ, കോവിലകങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജനവിഭാഗമായ…
Read More » - 21 April
മൂന്ന് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച നരാധമന് അറസ്റ്റില്‍
നെയ്യാറ്റിന്‍കര•മൂന്ന് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടം മാലകുളങ്ങര ചീനിവിള വീട്ടിൽ ലാലുവിനെയാണ് (38) നെയ്യാറ്റിൻകര സി.ഐ കെ.എസ്. അരുണിന്റെ നേതൃത്വത്തിൽ…
Read More » - 21 April
മൂന്നാറിൽ ഒഴിപ്പിക്കൽ നിർത്തിവെക്കും – സർവ്വകക്ഷിയോഗം വിളിക്കും
തിരുവനന്തപുരം: മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവെക്കും. സർവ്വകക്ഷി യോഗം വിളിച്ച ശേഷം മാത്രം ഇനി ശക്തമായ കയ്യേറ്റം ഒഴിപ്പിക്കൽ ഉണ്ടാവൂ എന്ന് ധാരണയായി.മൂന്നാർ വിഷയത്തിൽ എൽ ഡി എഫിന്റെ…
Read More » - 21 April
പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു
തിരുവനന്തപുരം : പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ചവറുകൂനയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചത്. പഴവങ്ങാടിയില്‍ ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ്…
Read More » - 21 April
പ്ലാച്ചിമടയിലെ ജനങ്ങള്‍ വീണ്ടും സമരമുഖത്തേക്ക്
പ്ലാച്ചിമട: പ്ലാച്ചിമടയിലെ ജനങ്ങള്‍ നാളെ മുതല്‍ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു. ജലചൂഷണം മൂലം നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നും കൊക്കോകോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍…
Read More » - 21 April
20 കര്‍ഷകര്‍ ട്രക്ക് കയറി മരിച്ചു
വിജയവാഡ•മണല്‍ മാഫിയയ്ക്കെതിരെ സമരം ചെയ്ത് വന്ന കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 20 പേര് മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. തിരുപ്പതിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ…
Read More » - 21 April
മൂന്നാര്‍ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്രം
മൂന്നാര്‍ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവേ . കയ്യേറ്റം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » - 21 April
മൂന്നാർ കയ്യേറ്റം-ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ല- ക്രിസ്ത്യാനി മറ്റുള്ളവർക്ക് കുരിശാകരുത് – ജോയ് മാത്യു
തിരുവനന്തപുരം : ക്രിസ്ത്യാനി മറ്റുള്ളവര്‍ക്ക് കുരിശാകരുതെന്ന് മൂന്നാർ കയ്യേറ്റത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഓർമ്മപ്പെടുത്തൽ.സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന് കുരിശ് ഉദ്യോഗസ്ഥ…
Read More » - 21 April
കേരള പൊലീസിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വനിതാ കമാന്‍ഡോസ് വരുന്നു !!
തിരുവനന്തപുരം: തണ്ടര്‍ബോള്‍ട്ടിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ സായുധ സേനാ ബറ്റാലിയനുകളിലും കമാന്‍ഡോഫോഴ്സ് രൂപീകരിക്കുന്നതോടെ കേരള പൊലീസ് സ്റ്റൈലിഷാവും. സംഘര്‍ഷം രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ കേന്ദ്രസേനയുടെ സാന്നിധ്യം ഒഴിവാക്കാനും മറ്റ്…
Read More » - 21 April
കൊടും വരൾച്ചയിൽ സംസ്ഥാനത്ത് കൃഷിനാശം- കാർഷിക മേഖലക്ക് വൻ നഷ്ടം- കേന്ദ്ര റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്ക് വലിയ നാശനഷ്ടമെന്ന് കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോർട്ട്.വിളകളുടെ പകുതിയും വരള്‍ച്ച മൂലം നശിച്ചതായും നാണ്യവിളകള്‍ക്ക് വന്‍തോതില്‍ നാശമുണ്ടായതായും റിപ്പോർട്ടിൽ ഉണ്ട്.…
Read More » - 21 April
മൂന്നാർ കുരിശ് പൊളിച്ചു മാറ്റൽ; പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് കുമ്മനം
ഡൽഹി: പാപ്പത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതിയോട് വിയോജിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്. കയ്യേറ്റക്കാരുടെ താല്പര്യങ്ങളെ മുഖ്യമന്ത്രി പിന്തുണച്ചത്…
Read More » - 21 April
ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊച്ചി : ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാട് രാവിലെ 10 ഓടെയാണ് അപകടം നടന്നത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പർ…
Read More »