Kerala
- Feb- 2017 -3 February
സ്വവര്ഗരതിയെപ്പറ്റി ഡി.വൈ.എഫ്.ഐ പ്രമേയം
കൊച്ചി: . സ്വവര്‍ഗരതിക്കാരെ നിയമ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നും സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നും ഡി.വൈ.എഫ്.ഐ.യുടെ പ്രമേയം.ലൈംഗിക ന്യൂനപക്ഷങ്ങളോട് പൊതുസമൂഹം പുലര്‍ത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ പ്രചാരണം നടത്തുവാനും…
Read More » - 3 February
രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് പാതകമായി കരുതുന്ന സെക്ടേറിയന്‍ മനസ്സിന്റെ ഉടമകളാര് ? ഇടതുമുന്നണിയില്‍ പോര് ശക്തമാകുന്നു
തിരുവനന്തപുരം : ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഇടതുമുന്നണിയുടെ ഉള്‍പ്പോരായി പരിണമിക്കുകയാണ്. സമരത്തില്‍നിന്നും എസ്.എഫ്.ഐയെ പിന്തിരിയാന് സി.പി.എം പ്രേരിപ്പിച്ചപ്പോള്‍ സമരവുമായി മുന്നോട്ടുപോകാനാണ് സി.പി.ഐ അവരുടെ വിദ്യാര്‍ഥി…
Read More » - 3 February
അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ നോട്ടുകൾ പിടി കൂടി
അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ നോട്ടുകൾ പിടികൂടി. 10 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികൾ നെടുമ്പാശേരി വിമാനത്താവളത്തിലെ യാത്രക്കാരനിൽ നിന്നുമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു…
Read More » - 3 February
ലക്ഷ്മി നായരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമപോരാട്ടമെന്ന് സി.പി.ഐ
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിനായര്‍ക്കെതിരെ സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. വിദ്യാര്‍ഥികളെ ജാതിവിളിച്ച് അധിക്ഷേപിച്ച കേസില്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കണമെന്ന് സി.പി.ഐ. ലക്ഷ്മി നായരെ…
Read More » - 3 February
സ്വയംതൊഴില്‍ വായ്പ -പട്ടിക ജാതിക്കാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നു
തിരുവനന്തപുരം:സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് സ്വയം തൊഴിൽ വായ്പയായി 3 ലക്ഷം രൂപ വരെ അനുവദിക്കുന്നു. ഇതിനായി പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ…
Read More » - 3 February
ചർച്ചയ്ക്കില്ലെന്ന് വിദ്യാർത്ഥികൾ
ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. മന്ത്രി തല ചർച്ച വേണമെന്നും, വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ചർച്ച നടത്തണമെന്നും ലോ…
Read More » - 3 February
എസ്.എസ്.എല്‍.സിക്കാരനായ വ്യാജഡോക്ടര്‍ പിടിയിൽ
ചങ്ങനാശേരി : തുരുത്തിയിൽ ഒരു വർഷമായി ഡോക്ടർ ചമഞ്ഞു ചികിത്സ നടത്തുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. തുരുത്തി ഉദയാ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഷിഹാബുദ്ദീൻ ആണ് പിടിയിലായത്.അമ്പലപ്പുഴ…
Read More » - 3 February
ആദര്‍ശിന്റെ മരണമൊഴി- പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ അമ്മ
ഹരിപ്പാട്•കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ശ്രീലക്ഷ്മിയുടെ അമ്മ. പ്രചരിപ്പിക്കപ്പെടുന്നത് പോലെ ശ്രീലക്ഷ്മി…
Read More » - 3 February
മിനിറ്റ്സ് കൈമാറി
ലക്ഷ്മി നായരെ മാറ്റിയതുമായി ബന്ധപ്പെട്ട യോഗത്തിന്റെ മിനിറ്റ്സ് കൈമാറി. മിനിറ്റസിന്റെ പകർപ്പ് കോലിയക്കോട് നാരായണന് നായരാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ലക്ഷ്മി നായരെ മാറ്റിയത് ഗവേണിംഗ് കൗൺസിലിന്റെ…
Read More » - 3 February
ജെ എൻ യുവും ഹൈദരാബാദും കാണുന്നവർ പേരൂർക്കടയിൽ എത്തുമ്പോൾ അന്ധരാകുന്നു എഴുത്തുകാരൻ ടി. പത്മനാഭൻ പ്രതികരിക്കുന്നു
കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് ടി പത്മനാഭന്. ജെ.എന്‍.യുവും ഹൈദരാബാദും കാണുന്നവര്‍ പേരൂര്‍ക്കട ലോ അക്കാദമി കാണുന്നില്ല. അവിടുത്തെ പ്രശ്നങ്ങളില്‍ ഇടപെട്ടവര്‍…
Read More » - 3 February
പെണ്‍കുട്ടിയെ ചുട്ടുകൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവം:ആദര്‍ശിന്റെ ബന്ധുക്കള്‍ പറയുന്നത്
കൊല്ലം•കോട്ടയം എസ്.എം.ഇയില്‍ മുന്‍ കാമുകിയായ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ ബന്ധുക്കള്‍. സംഭവത്തില്‍ ആദര്‍ശിനെ മാത്രം കുറ്റപ്പെടുത്തരുതെന്നാണ് ബന്ധുക്കള്‍…
Read More » - 3 February
സമരം അവസാനിപ്പിക്കാന്‍ സഹായം തേടി സി.പി.ഐ ആസ്ഥാനത്തെത്തിയെന്ന പ്രചരണം തള്ളി ലക്ഷ്മി നായര്‍
പേരൂര്‍ക്കട: ലോ അക്കാദമി സമരത്തില്‍ സഹായം തേടി സി.പി.ഐ ആസ്ഥാനത്തെത്തിയെന്ന പ്രചരണം തള്ളി ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. സി.പി.ഐ ആസ്ഥാനത്തു നിന്ന് കാണണമെന്നാവശ്യപ്പെട്ട് വിളിച്ചതുകൊണ്ടാണ്…
Read More » - 3 February
ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സൈബര്‍ വാരിയേഴ്സ്
കൊച്ചി: ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സൈബര്‍ വാരിയേഴ്സ്. സെക്സ് ചാറ്റുകള്‍ക്കായി മാത്രം രൂപീകരിച്ച പേജുകൾക്കും ഗ്രൂപ്പുകൾക്കുമാണ് സൈബര്‍ വാരിയേഴ്സ് പണി കൊടുത്തത്. ഇത്തരത്തിൽ…
Read More » - 3 February
കാമുകിയെ ചുട്ടുകൊന്ന സംഭവം: ആദര്‍ശിന്റെ മരണമൊഴി പുറത്ത്
കോട്ടയം എസ്എംഇ കോളേജിലെ വിദ്യാർത്ഥിനിയായ ലക്ഷ്മിയെ പൂർവ വിദ്യാർത്ഥിയായ ആദർശ് ചുട്ടുകൊന്ന ശേഷം ആത്മഹത്യ ചെയ്ത സംഭവം വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. സംഭവത്തിൽ ആദർശിന്റെ മരണമൊഴി…
Read More » - 3 February
അനധികൃത സ്വത്ത് സമ്പാദനം; ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണം
കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണം. ബാബുജി ഈശോയ്ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. ബാബുജി ഈശോ…
Read More » - 3 February
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിലെ ഒരു വിഭാഗം ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് അനാവശ്യമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. ജീവനക്കാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏഴാം തീയതി…
Read More » - 3 February
ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: മൂന്ന് പേരുടെ നില ഗുരുതരം
കൊല്ലം•കടയ്ക്കല്‍ കാഞ്ഞിരത്തുമൂട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. കാഞ്ഞിരത്തുമൂട് മുതയിൽ ക്ഷേത്രത്തിൽ ഉത്സവ സ്ഥലത്തുണ്ടായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.…
Read More » - 3 February
ഇ. അഹമ്മദിന്റെ മരണം; ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
ഡൽഹി: മുസ്ലീം ലീഗ് നേതാവും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച ആര്.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര…
Read More » - 3 February
ഭാര്യയെ കേസില്‍ പ്രതിയാക്കി; വ്യത്യസ്തമായ പ്രതിഷേധവുമായി ഭർത്താവ്
തൊടുപുഴ: ഭാര്യയെ കേസില്‍ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ച് ഭർത്താവ്. മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയായിരുന്നു ഭർത്താവിന്റെ പ്രതിഷേധം. മ്രാല സ്വദേശി താഴാനിയില്‍ സന്തോഷാണ് മലങ്കര ഫാക്ടറിക്കു…
Read More » - 3 February
പൊതുജനങ്ങള്‍ക്ക് പരാതി നൽകാൻ ഇനി ‘ഫോർ ദി പീപ്പിൾ’
തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പിലെ അഴിമതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരാതി നല്കാന് പുതിയ സംവിധാനം. തദ്ദേശസ്വയംഭരണ വകുപ്പിനെ പൂര്‍ണമായും അഴിമതിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫോര്‍ ദ…
Read More » - 3 February
സഹകരണ ബാങ്ക് നിക്ഷേപം: ആദായ നികുതിവകുപ്പ് അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ബാങ്കുകളിലെ പാൻ ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ചാണ് ആദായ നികുതി വകുപ്പ് വിശദമായ അന്വേഷണം…
Read More » - 3 February
എല്ലാ സഹായങ്ങളും സര്‍ക്കാർ നൽകുമ്പോൾ ജിഷയുടെ മാതാവ് ബാങ്കിൽ നിന്നും പിൻവലിച്ചത് 29 ലക്ഷത്തോളം രൂപ: തുകയെടുത്തത് കലക്ടര്‍ ഉള്‍പ്പെട്ട സംയുക്ത അക്കൗണ്ടില്‍നിന്ന്
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സഹായമായി ലഭിച്ച തുകയില്‍ ഭൂരിഭാഗവും മാതാവ് രാജേശ്വരി പിന്‍വലിച്ചതായി റിപ്പോർട്ട്. എറണാകുളം ജില്ലാ കലക്ടറുടെയും രാജേശ്വരിയുടെയും സംയുക്ത അക്കൗണ്ടില്‍ നിന്നു…
Read More » - 3 February
അധ്യാപികയെ കത്തിമുനയില്‍ നിര്‍ത്തി വിദ്യാര്‍ത്ഥി മാല കവര്‍ന്നു :വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ച പോലീസും ഞെട്ടി
കോട്ടയം•കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് വിദ്യാര്‍ത്ഥി സ്വന്തം അമ്മയെ കുത്തി വീഴ്ത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഇതാ മറ്റൊരു സംഭവം കൂടി. കോട്ടയത്ത് 15 കാരനായ…
Read More » - 3 February
ലക്ഷ്മി നായര്‍ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി നടി അനിത
കൊച്ചി: തിരുവനന്തപുരം ലോ അക്കാദമി വിഷയം വാര്‍ത്തകളിൽ ഇടം പിടിച്ച ശേഷം ലക്ഷ്മി നായർക്കെതിരെ ഒട്ടനവധി ആരോപണങ്ങളും വിമർശനങ്ങളും വർത്തകളായിട്ടുണ്ട്.എല്ലാം അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറ്റവുമധികം ചര്‍ച്ച…
Read More » - 3 February
തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പ്പാത: ജനങ്ങളുടെ പ്രതികരണം അഭൂതപൂര്‍വം
തിരുവനന്തപുരം•തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയ്ക്ക് ജനങ്ങളുടെ അഭൂതപൂര്‍വമായ പ്രതികരണം. പദ്ധതിയെക്കുറിച്ചുള്ള ജനവികാരം മനസിലാക്കാനായി നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ 86 ശതമാനം പദ്ധതിയെ പിന്തുണയ്ക്കുന്നതായി കണ്ടെത്തി. പ്രമുഖ റിസര്‍ച്ച്…
Read More »