Kerala
- Nov- 2016 -28 November
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പ്രവേശനത്തിന് കാത്തിരിപ്പ് നീളും
തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി നിയമിച്ച ഭരണ സമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായി. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന…
Read More » - 28 November
കടയ്ക്കുള്ളിൽ വ്യാപാരി തൂങ്ങി മരിച്ചു
ചങ്ങനാശ്ശേരി : വാഴപ്പള്ളി ചീരക്കാട്ട് ഇല്ലത്ത് സിപി നാരായണന് നമ്പൂതിരിയെ (59) മതുമൂലയിലുള്ള വ്യാപാര സ്ഥാപനത്തില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ജീവനക്കാരന് കടയിൽ ഏത്തി…
Read More » - 28 November
പയ്യന്നൂരിൽ മാതാവിന് ക്രൂര മർദ്ദനം : മകളും,ഭർത്താവും കസ്റ്റഡിയിൽ
പയ്യന്നൂർ : വൃദ്ധയായ മാതാവ് കാര്‍ത്ത്യായനിയമ്മയെ അതി ക്രൂരമായി മർദ്ധിച്ച സംഭവത്തില്‍ മകളായ ചന്ദ്രമതിയെയും, ഇവരുടെ ഭര്‍ത്താവ് രവിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. വയോജന പീഡന നിരോധന നിയമം…
Read More » - 28 November
നോട്ട് നിരോധനവും ആര്.എസ് .എസ് നിലപാടും ഒരു ഹര്‍ത്താല്‍ ദിനത്തില്‍ വെളിപ്പെടുത്തുമ്പോള്‍ : മനോരമയില്‍ ലേഖകന്‍ സുജിത് നായര്‍ എഴുതിയത് തെറ്റിപ്പോയല്ലോ എന്ന് വ്യക്തമാക്കിക്കൊണ്ട്
എനിക്ക് ഏറെ സ്നേഹവും ഇഷ്ടവുമുള്ള മാധ്യമ പ്രവര്‍ത്തകനാണ് ‘മനോരമ’യുടെ സുജിത് നായര്‍. തന്റേതായ ഒരു ശൈലി സുജിത്തിന്റെ എഴുത്തിലുണ്ട്. പിന്നെ ഒരുപാട് പ്രത്യേക സ്റ്റോറികള്‍ സുജിത് ‘മനോരമ’…
Read More » - 28 November
എറണാകുളം ജില്ലയിൽ ഈച്ച ശല്ല്യംരൂക്ഷമാകുന്നു
എറണാകുളം : ജില്ലയിലെ തെക്കൻ മേഖലയായ നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളിൾ രൂക്ഷമായ ഈച്ച ശല്ല്യം ജന ജീവിതം ദുരിതത്തിലാക്കുന്നു. ഇവ ചോരകുടിക്കുന്ന ഈച്ചകള്‍…
Read More » - 28 November
മാവോയിസ്റ്റു വേട്ട; ആര്യാടൻ പ്രതികരിക്കുന്നു
മലപ്പുറം: നിലമ്പൂർ കരുളായി വനത്തിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചത് ധീരമായ പോലീസ് നടപടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. തണ്ടർബോൾട്ട് സേനയുടെ നടപടിയെ പൂർണ്ണമായി അംഗീകരിക്കുന്നു.…
Read More » - 28 November
അഴിമതിയ്ക്കെതിരെ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ആലപ്പുഴ : സര്‍ക്കാര്‍ ജീവനക്കാരുടെ അവിഹിത സ്വത്തു കണ്ടുകെട്ടാന്‍ പഴുതടച്ച സംവിധാനം ആവിഷ്കരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ന്യായമായ സ്വത്ത് കൈവശം വയ്ക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെങ്കിലും സ്വത്ത്…
Read More » - 28 November
മാവോയിസ്റ് വേട്ട; കണ്ടെത്തിയ രേഖകളിൽ യുദ്ധമുറ അടക്കമുള്ള രഹസ്യങ്ങൾ
പാലക്കാട് : കേരളത്തില്‍ ശക്തി പ്രാപിച്ച മാവോയിസ്റ്റുകള്‍ക്കെതിരേ 2013 നുശേഷം ആറുതവണ വെടിവെയ്പുണ്ടായെന്ന് പോലീസിന്റെ കണക്കുകൾ പുറത്ത്. 2014 ഡിസംബര്‍ എട്ടിന് വയനാട്ടിലെ കുഞ്ഞോം വനത്തിലാണ് ആദ്യ…
Read More » - 28 November
ആര്.എസ്.എസ് നേതാവ് സി.പി.എം കൊടിക്കീഴില്‍
തിരുവനന്തപുരം : മുതിര്‍ന്ന ആര്.എസ്.എസ് നേതാവും ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.പത്മകുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ആര്.എസ്.എസിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് താന്‍ ആര്.എസ്.എസ് വിടുന്നതെന്നും…
Read More » - 28 November
എയർ ആംബുലൻസിൽ നാട്ടിലെത്തിച്ചിട്ടും പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല ; അബുദാബിയിൽ നിന്നും ജീവൻ രക്ഷിക്കാൻ നാട്ടിൽ എത്തിയ രോഗി ചികിത്സയ്ക്കിടെ മരിച്ചു
ഫോർട്ട് കൊച്ചി: പക്ഷാഘാതത്തെത്തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഏലിയാസ് ജോർജിനെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. 42 കാരനായ ഏലിയാസ് ജോർജ് നസ്റത്ത് സ്വദേശിയാണ്. ഇന്നലെ…
Read More » - 28 November
ബാങ്കുകളെയും ശബരിമല ഇടത്താവളങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം : നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലില്‍…
Read More » - 28 November
ഏറ്റുമുട്ടല്‍ മരണം : സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച് മാവോയിസ്റ്റ് നേതാവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
തിരുവനന്തപുരം: നിലമ്പൂരിലെ പടുക്ക വനത്തില്‍ വെടിവച്ചു കൊന്നത് അസുഖ ബാധിതരായി കഴിഞ്ഞവരെയാണെന്ന് മാവോയിസ്റ്റ് നേതാവ് അറിയിച്ചു. കൊല്ലപ്പെട്ട കുപ്പു സ്വാമി എന്ന ദേവരാജ് അസുഖ ബാധിതനായി കിടപ്പിലായിരുന്നു.…
Read More » - 28 November
നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ഹർത്താൽ അത്യാവശ്യ സർവീസുകൾ തടസ്സപ്പെടില്ലെന്നറിയിപ്പ്
തിരുവന്തപുരം : നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്ത് ഹർത്താൽ. ആശുപത്രി,പാൽ,…
Read More » - 28 November
ഹര്‍ത്താല്‍ : കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും
തിരുവനന്തപുരം : നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലില്‍…
Read More » - 27 November
നിലമ്പൂർ ഏറ്റുമുട്ടൽ : നിർണായക തെളിവായി ഫോൺ സന്ദേശം
നിലമ്പൂർ: പോലീസിന്റെ വെടിയേറ്റ് രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക തെളിവായി ഫോൺ സന്ദേശം. മാവോവാദിയെന്ന് അവകാശപ്പെടുന്ന അക്ബര്‍ എന്നയാളാണ് പോലീസ് കൊലപ്പെടുത്തിയത് അസുഖം ബാധിച്ച് കിടന്നവരെയാണെന്ന്…
Read More » - 27 November
കോവളത്ത് ജാപ്പനീസ് വനിതയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കോവളം: വിനോദസഞ്ചാരിയായ ജപ്പാൻ സ്വദേശിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോവളം ബീച്ചിൽ കരകൗശല വിൽപനശാല നടത്തുന്ന കർണാടക സ്വദേശിയുടെ മകൻ തേജാപവാർ (26) ആണ് അറസ്റ്റിൽ ആയത്.…
Read More » - 27 November
ദുരൂഹത നീക്കാൻ സർക്കാർ തയ്യാറാകണം: കുമ്മനം രാജശേഖരൻ
ന്യൂഡൽഹി: നിലമ്പൂരിൽ നടന്ന മാവോയിസ്റ്റ് കൊലപാതകത്തിന്റെ ദുരൂഹത നീക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. കൊല്ലും കൊലയും ഉൾപ്പെടെയുള്ള കിരാതപ്രവർത്തനങ്ങൾ നടത്തുന്ന മാവോയിസ്റ്റുകളെ…
Read More » - 27 November
മാവോയിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും തമ്മില്‍ എന്താണ് ബന്ധം? എംഎം മണി പറഞ്ഞുതരും
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംഎം മണി. തോക്ക് കൊണ്ട് ജനങ്ങളെ കൊല്ലുകയും പണം പിരിക്കുകയും ചെയ്യുന്ന…
Read More » - 27 November
സ്കൂളിൽ നിന്നും വിനോദ യാത്ര പോയ ബസും കാറും കൂട്ടിയിടിച്ച് മൂന്നു മരണം .
മേട്ടുപ്പാളയം: മേട്ടുപ്പാളയത്ത് കേരളത്തിൽ നിന്ന് പോയ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു.കാര്‍ യാത്രികരായ കോയമ്പത്തൂര്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്.കരണ്‍ (21), മുത്തുകുമാര്‍ (21),…
Read More » - 27 November
ലെയ്സ് പാക്കറ്റ് പൊട്ടിച്ചപ്പോള്‍… ഞെട്ടിപ്പിക്കുന്ന കാഴ്ച
തിരുവനന്തപുരം: കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലെയ്സ് എന്ന സ്നാക്സ് ഇഷ്ടപ്പെടുവരാണ്. ചിലര്‍ക്ക് ഇത് കഴിച്ചാലും മതിയാവില്ല. കുട്ടികളെ ആകര്‍ഷിക്കുന്ന മിശ്രിതം അതില്‍ ചേര്‍ക്കുന്നുവെന്ന് തന്നെ പറയാം.…
Read More » - 27 November
ഫിദല്‍ കാസ്ട്രോയുടെ നല്ലമുഖം മാത്രം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു; മറ്റൊരു മുഖത്തെക്കുറിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: അന്തരിച്ച ക്യൂബന്‍ വിപ്ലവ നായകനും കമ്മ്യൂണിസ്റ്റ് നേതാവുമായ ഫിദല്‍ കാസ്ട്രോയെക്കുറിച്ച് ബി.ജി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ചിലത് പറയാനുണ്ട്. മലയാള മാധ്യമങ്ങള്‍ മുഴുവന്‍…
Read More » - 27 November
തലസ്ഥാനത്ത് ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പോലീസുകാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തു ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി.22 കാരിയായ മലയിൻ കീഴ് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.സിറ്റി കണ്ട്രോള് റൂമിലെ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്ന്…
Read More » - 27 November
കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു
കൊച്ചി: മലപ്പുറത്തെ കുപ്രസിദ്ധ കുഴല്‍പ്പണ ഇടപാടുകാരന് കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളില്‍ ചിലര്‍ തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.…
Read More » - 27 November
അയ്യപ്പ ഭക്തന്മാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ശബരിമല: അയ്യപ്പ ഭക്തന്മാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിയെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. അന്നദാനം, പൂജ, മറ്റു വഴിപാടുകള്‍ നടത്തിക്കൊടുക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ്…
Read More » - 27 November
മുപ്പത് വർഷങ്ങൾക്ക് ശേഷം അമ്മ മകനെ കണ്ടത് ജീവച്ഛവമായി: കണ്ണ് നനയ്ക്കുന്ന ഒരു കൂടിക്കാഴ്ച്ച
കോഴിക്കോട്: പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പുസ്വാമി എന്ന ദേവരാജനെ കാണാനായി അമ്മിണി എന്ന അമ്മ എത്തിയത് ആരുടേയും കരളലിയിക്കുന്ന കാഴ്ച്ചയായിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ്…
Read More »