തിരുവനന്തപുരം: മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവെക്കും. സർവ്വകക്ഷി യോഗം വിളിച്ച ശേഷം മാത്രം ഇനി ശക്തമായ കയ്യേറ്റം ഒഴിപ്പിക്കൽ ഉണ്ടാവൂ എന്ന് ധാരണയായി.മൂന്നാർ വിഷയത്തിൽ എൽ ഡി എഫിന്റെ നിലപാട് ആവർത്തിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. കുരിശു ഒഴിപ്പിക്കലിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.സർക്കാരിനെ അറിയിക്കാതെ കുരിശു പൊളിച്ചു മാറ്റിയത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കുരിശ് പൊളിച്ചതെന്നു റെവന്യൂ മന്ത്രി പറഞ്ഞു.
Post Your Comments