Kerala
- Feb- 2017 -7 February
മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സിപിഐഎം നേതാവ് ഒളിവില്‍: സ്ഥലത്തുണ്ടായിരുന്നിട്ടും പോലീസ് പിടികൂടിയില്ല എന്ന് ആരോപണം
കൊച്ചി: കൊച്ചി വല്ലാര്‍പാടത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സിപിഐഎം നേതാവ് ഒളിവില്‍. സിപിഎം വല്ലാര്‍പാടം ലോക്കല്‍ കമ്മിറ്റി അംഗം ഷാഖിയാണ് ഒളിവില്‍ പോയത്. കേസിനെ തുടര്‍ന്ന് ഇയാളെ…
Read More » - 7 February
പികെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിലേക്ക്
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലീഗ് ദേശീയ നേതൃത്വത്തിലേക്കെന്ന് റിപ്പോർട്ട്. പാണക്കാട് കുടുംബമാണ് ഇങ്ങനെയൊരു നീക്കം മുന്നോട്ട് വച്ചതെന്നാണ് സൂചന. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍…
Read More » - 7 February
അട്ടപ്പടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ശനിയാഴ്ച്ച രാത്രിയോടെ നാല് സ്ത്രീകള്‍ അടക്കമുള്ള സായുധ സംഘം അട്ടപ്പാടിയിലെത്തിയതായാണ് പോലീസിന് വിവരം ലഭിച്ചത്. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം രക്ഷപ്പെട്ടവരാണ്…
Read More » - 7 February
കണ്ടക്ടറുടെ ശല്യം സഹിക്കാനാവാതെ ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച വിദ്യാർത്ഥിനിക്ക് വീണ് പരിക്ക്
രാജപുരം: കണ്ടക്ടറുടെ ശല്യം പരിധിവിട്ടതിനാൽ ബസ് നിര്‍ത്തിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. രാജപുരം സെന്റ് പയസ് ടെന്ത് കോളേജിലെ ബി.ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ശ്രീന.…
Read More » - 7 February
സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ദളിതര്‍ക്ക് വിലക്ക്; ദളിതരില്നിന്നും സംഭാവന പിരിക്കാം; ചടങ്ങുകളില്‍ പ്രവേശനമില്ല
കണ്ണൂരില്‍: വിശ്വാസങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സി.പി.എമ്മിന്റെ മറ്റൊരു ഇരട്ടത്താപ്പ് നയം കൂടി വ്യക്തമാകുന്നു. സി.പി.എം നേതാക്കള്‍ ഭാരവാഹികളായുള്ള ക്ഷേത്രത്തില്‍ ദളിതരെ വിലക്കിയ നടപടി വിവാദമാകുന്നു. കണ്ണൂര്‍ അഴീക്കല്‍…
Read More » - 7 February
തിരിച്ചും മറിച്ചും ഒറ്റക്കും മാറ്റിനിര്‍ത്തി ചോദ്യം ചെയ്തപ്പോഴും ഭര്‍ത്താവിനും ഭാര്യക്കും മക്കള്‍ക്കും ഒരേ ഉത്തരം; ഒടുവില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
കോട്ടയം: ദൃശ്യം സിനിമയുടെ മാതൃകയില്‍ വഴിതെറ്റിക്കപ്പെട്ട ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കോട്ടയം ഈസ്റ്റ് പൊലീസ്. പിതാവിനെ കൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്ത പൊലീസിനു കേസ്…
Read More » - 7 February
ഇടതുമുന്നണി പിളര്‍പ്പിലേക്ക്? സര്‍ക്കാരില്‍ വിശ്വാസമില്ലാതെ സി.പി.ഐ മന്ത്രിമാര്‍ സി.പി.ഐയോട് പ്രാദേശിക സഹകരണംപോലും വേണ്ടെന്ന് സി.പി.എം
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ ഇടഞ്ഞ സി.പി.എമ്മും സി.പി.ഐയും കൂടുതല്‍ അകലുന്നതായി സൂചന. ഇടതുമുന്നണിയുടെ പിളര്‍പ്പിലേക്ക് വഴിതുറക്കുന്ന സാഹചര്യമാണ് ഇരുപാര്‍ട്ടികളുമായി ബന്ധപ്പെട്ടുള്ളത്. സി.പി.എം, സി.പി.ഐ നേതാക്കള്‍ പരസ്യപ്രസ്താവനയും…
Read More » - 7 February
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കോടിയേരിയുടെ താക്കീത്
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഭരണം കാര്യക്ഷമമല്ലെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരേ താക്കീതുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിവിധ വകുപ്പുകളില്‍ ഫയല്‍നീക്കം നടക്കുന്നില്ലെന്നും മന്ത്രി ഓഫീസുകളില്‍…
Read More » - 7 February
മുപ്പത് മലയാളികള്‍ ഐ.എസില്‍
കരിപ്പൂർ : തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകൃഷ്ടരാകുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. മുപ്പതോളം മലയാളികള്‍ ഐ.എസില്‍ ക്യാമ്പില്‍ എത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് സൂചന. ഇന്ത്യയില്‍നിന്ന്…
Read More » - 6 February
വധശ്രമക്കേസിലെ പ്രതി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതായി ആരോപണം
തിരുവനന്തപുരം;കൊല്ലത്തെ മാദ്ധ്യമ പ്രവര്‍ത്തകനായ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ റഷീദ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് വിവാദമാകുന്നു.കൊല്ലം സിറ്റി…
Read More » - 6 February
ലോ അക്കാദമി : സിപിഎം രണ്ടും കല്പിച്ചു മുന്നോട്ട് തന്നെ പോകുമ്പോൾ സംഭവിക്കാവുന്നത് , സിപിഐയുടെ നിലപാടും ബിജെപിയുടെ ശക്തമായ സാന്നിധ്യവും സ്ഫോടനാത്മകമായ നിലയിലേക്ക്; മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ്. ഹരിദാസിന്റെ വസ്തുനിഷ്ഠമായ വിലയിരുത്തലുകൾ ഗൗരവമായി കാണേണ്ടത്
തിരുവനന്തപുരം ലോ അക്കാദമി പ്രശ്നത്തിൽ കടുത്ത നിലപാടുമായി സിപിഐ മുന്നോട്ടുപോകുന്നത് സംസ്ഥാനത്തെ സിപിഎമ്മിന് ചില്ലറ പ്രശ്നങ്ങളല്ല സൃഷ്ടിക്കാൻ പോകുന്നത്. അവിടെ എസ്എഫ്ഐ നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതിനും കോളേജിന്റെ…
Read More » - 6 February
മൊബൈലിൽ സംസാരിച്ചു കൊണ്ട് പോയ മകൾ കിണറ്റിൽ വീണു, രക്ഷിക്കാൻ അച്ഛനും കൂടെ ചാടി -പിന്നീട് സംഭവിച്ചത്
കടുത്തുരുത്തി :മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടെ നാൽപത് അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണ മകളെ രക്ഷിക്കാനായി അച്ഛനും കൂടെ ചാടി.അവസാനം രണ്ടുപേരെയും രക്ഷിക്കാനായി അഗ്നിശമന സേനാ…
Read More » - 6 February
ഏകാധിപത്യ ശൈലിയാണ് പിണറായിയുടേതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സര് സിപിയെ പോലെ പെരുമാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ വിഷയങ്ങളിലും പിണറായി ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ…
Read More » - 6 February
ബോഗിക്കും പ്ലാറ്റ് ഫോമിനും ഇടയിൽപ്പെട്ട ദമ്പതികൾ അദ്ഭുതകരമായി രക്ഷപെട്ടു
കൊല്ലം; മകളെ യാത്രയാക്കാൻ റെയിൽവെ സ്റ്റേഷനിൽ എത്തിയ മാതാപിതാക്കൾ അത്ഭുതകരമായി അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നു.മുഖത്തല ചെറിയേല ആലുംമൂട് ആലുവിള പുത്തൻവീട്ടിൽ ജോൺസൺ (54), ഭാര്യ…
Read More » - 6 February
രണ്ട് പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ കേരളത്തിന് ലഭിച്ചേക്കും
ന്യൂഡൽഹി: കേരളത്തിന് രണ്ടു കേന്ദ്രീയവിദ്യാലയങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെ്കേന്ദ്ര മനുഷ്യവിഭവശേഷിസഹമന്ത്രി ശ്രീ. ഉപേന്ദ്ര ഖുഷ്വാഹഅറിയിച്ചു. കാസര്ഗോഡ്ജില്ലയിലെ നീലേശ്വരത്തും, പത്തനംതിട്ട ജില്ലയിലെ കോന്നിയിലെ ആയിരിക്കും അനുവദിക്കുക എന്നാണു സൂചന.…
Read More » - 6 February
ഗേള്‍സ് ഹോസ്റ്റലില്‍ പ്രിന്‍സിപ്പലിന്റെ ലീലാവിലാസം; മുസലിയാര്‍ കോളേജില്‍ വിദ്യാര്‍ത്ഥി സമരം
പത്തനംതിട്ട: മദ്യപിച്ച് ഗേള്‍സ് ഹോസ്റ്റലില്‍ കയറിയിറങ്ങിയ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പത്തനംതിട്ട മുസലിയാര്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്ത്ഥടി സമരം ശക്തമാകുകയാണ്. ടോംസ് കോളേജ്, ലോ…
Read More » - 6 February
ഒമാനില്‍ മലയാളി യുവതി മരിച്ച നിലയില്‍
സലാല: മലയാളി യുവതിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സിന്ധുവിനെയാണ് ( 32 ) മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയിക്കുന്നതായാണ്…
Read More » - 6 February
ശ്രീനിവാസന് ലെനയെ സൈക്കിളില്‍ നിന്നു വീഴ്ത്തി; വീഡിയോ കാണാം
ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന് തിരക്കഥയെഴുതുന്ന ചിത്രമാണ് “പവിയേട്ടന്റെ മധുരച്ചൂരല്‍.”ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.ശ്രീനിവാസന് ചവിട്ടുന്ന സൈക്കിളിന്റെ…
Read More » - 6 February
അഫിലിയേഷൻ റദ്ദാക്കില്ല
ലോ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കില്ല. കോൺഗ്രസ്സിന്റെ പ്രമേയം എട്ടിനെതിരെ പന്ത്രണ്ട് വോട്ടിനു തള്ളി. കോൺഗ്രസിനൊപ്പം സിപിഐ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. അഫിലിയേഷൻ റദ്ദാക്കാനാവില്ലെന്ന് സിപി എം അംഗങ്ങൾ അറിയിച്ചു.…
Read More » - 6 February
തിരുവനന്തപുരത്ത് സംഘർഷം
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ സംഘർഷം പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജ്ജും നടത്തി. ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചെങ്കിലും ഇന്ന് സിൻഡിക്കേറ്റ് യോഗ…
Read More » - 6 February
എസ് എസ് എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു
എസ്എസ് എല്‍ സി പരീക്ഷ തീയതി പ്രഖ്യാപിച്ചു.അധ്യാപക സംഘടന നേതാക്കളുടെ യോഗത്തിലാണ് പരീക്ഷ ടൈം ടേബളില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്,മാര്‍ച്ച് എട്ടുമുതല്‍ 27 വരെയാണ് തിരുത്തിയ തീയതി.മാര്‍ച്ച്…
Read More » - 6 February
ആദ്യ സോളാര്‍ ബോട്ട് സര്‍വീസ് തകര്‍ക്കാന്‍ ശ്രമം; സംഭവത്തിനുപിന്നില്‍
കോട്ടയം: രാജ്യത്തെ ആദ്യയ സോളാര്‍ ബോട്ട് സര്‍വീസ് തകര്‍ക്കാന്‍ ശ്രമം. ഒരു മാസം മുന്‍പാണ് കേന്ദ്രമന്ത്രി പുതിയ ബോട്ട് സര്‍വീസിന് തുടക്കമിട്ടത്. തലനാരിഴയ്ക്കാണ് ബോട്ടിലുള്ളവര്‍ രക്ഷപ്പെട്ടത്. ബോട്ടില്‍…
Read More » - 6 February
ആരോ വരുന്നുണ്ട്, ഞാന്‍ തിരിച്ചുവിളിക്കാം: രസിലയുടെ അവസാന വാക്കുകള്‍ ഇങ്ങനെ
കോഴിക്കോട് : പുണെ ഹിന്‍ജേവാഡി ഇന്‍ഫോസിസില്‍ കോഴിക്കോട് സ്വദേശിനി രസീല രാജു കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കൾ. ഇന്‍ഫോസിസിന്റെ പുണെ ഓഫീസില്‍നിന്ന് രസീല സ്ഥലംമാറ്റത്തിന്…
Read More » - 6 February
ടോംസ് എഞ്ചിനീയറിങ് കോളേജിന് സ്റ്റോപ് മെമ്മോ; നാളെ മുതൽ കോളേജ് തുറക്കില്ല
തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് എന്‍ഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സര്‍വ്വകലാശാലയുടെ സ്റ്റോപ് മെമ്മോ.ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കില്ല.വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേയ്ക്ക് മാറ്റാനുള്ള നടപടികള്‍…
Read More » - 6 February
തന്നെയും ഭാവി മരുമകളെയും അവഹേളിക്കാന്‍ നീക്കമെന്ന് ലക്ഷ്മി നായര്‍
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ക്കൂടി ചിലര്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്ന് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. തന്നെ അപമാനിക്കുന്നതിനായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. തന്നെയും ഭാവി…
Read More »