പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. വാളയാറില്‍ രണ്ട് സഹോദരിമാര്‍ പീഡനനത്തിന് ഇരയാകുകയും ദിവസങ്ങളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രവീണിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
Post Your Comments