Kerala
- Feb- 2017 -8 February
ഇങ്ങനെയും ഒരു ശുചിമുറി; അതും ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ
എന്തിനും ഏതിനും ഗുജറാത്തിലെ കക്കൂസുകളെ പറ്റി പ്രസംഗിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് നാണക്കേടായി മാറുകയാണ് സ്വന്തം മൂക്കിന് താഴെയുള്ള ശുചിമുറികളുടെ അവസ്ഥ! നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ…
Read More » - 8 February
ലോ അക്കാദമിക്ക് പ്രിന്‍സിപ്പലിനെ ആവശ്യമുണ്ട്? പത്രപരസ്യം നല്കി മാനേജ്മെന്റ്
തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടരുന്നതിനിടെ ലോ അക്കാദമി പുതിയ പ്രിന്‍സിപ്പലിനെ തേടുന്നു. പുതിയ പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്നു കാട്ടി ലോ അക്കാദമി…
Read More » - 8 February
എല്ലാവരും ലക്ഷ്മി നായരുടെ പിന്നാലെമാത്രം കൂടുന്നു: തങ്ങളെക്കൂടി പരിഗണിക്കാൻ ആവശ്യപ്പെട്ട് നെഹ്റു കോളേജ് വിദ്യാർത്ഥികളുടെ പത്രസമ്മേളനം
ഒറ്റപ്പാലം:തിരുവനന്തപുരം ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയും ലോ അക്കാദമി ഭൂമി വിവാദവും കൊഴുക്കുമ്പോൾ സ്വാശ്രയ കോളേജുകളിലെ അനീതിക്കെതിരെ ആദ്യം ശബ്ദമുയര്‍ന്ന തൃശൂര്‍ പാമ്പാടി നെഹ്റു…
Read More » - 8 February
മഹാവിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാര്‍ വാഴ്ത്തിയ പാലക്കാട് സ്വദേശി ഉണ്ണി ദൈവത്തിന് സംഭവിച്ചതെന്ത്?
ഒരിക്കൽ മഹാവിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാര്‍ വാഴ്ത്തിയ പാലക്കാട് സ്വദേശി ഉണ്ണി ദൈവം ഇന്ന് ഒരു ഇരുപതുകാരനായി. സ്കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടില്‍ ചുറ്റിത്തിരിയുകയാണ് ഈ യുവാവ്.…
Read More » - 8 February
അവധിയെടുത്ത് വിദേശത്ത് പോയവര്‍ കുടുങ്ങും: പൂഴ്ത്തിയ ഒഴിവുകള്‍ കണ്ട് മന്ത്രിസഭ ഞെട്ടി! കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സംഭവിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഒഴിവുള്ള തസ്തികകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മിക്ക ഓഫീസുകളിലെയും ഒഴിവുകള്‍…
Read More » - 8 February
കേരളത്തിലെ യുവജനങ്ങള്‍ക്ക് തിരിച്ചടി; പെന്ഷന് പ്രായം ഉയര്‍ത്താന്‍ നീക്കം
തിരുവനന്തപുരം: തൊഴില്‍രഹിതരായ നിരവധി യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്കി പെന്ഷന് പ്രായം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സര്‍വീസിലെ പെന്ഷന് പ്രായം 56 ല്‍…
Read More » - 8 February
നോട്ട് നിരോധനത്തിന്റെ മറവില്‍ സോഷ്യല്‍ മീഡിയയെ ആയുധമാക്കി മണിചെയിന്‍ തട്ടിപ്പ് വ്യാപകം
തിരുവനന്തപുരം: നോട്ടു നിരോധനത്തിനു ശേഷം സംസ്ഥാനത്ത് മണിച്ചെയിന്‍ തട്ടിപ്പു സംഘങ്ങള്‍ സജീവമായെന്നു രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വാട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളെയാണ് സംഘം ആശയപ്രചാരണത്തിനായി പ്രയോജനപ്പെടുത്തുന്നത്. ആളുകളെ…
Read More » - 8 February
ഡോക്ടർമാർ നൽകുന്ന കുറിപ്പടി: നിർണായക ഉത്തരവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പരിശോധനാ നിഗമനങ്ങളും ലാബുകളിലെ പരിശോധനാഫലവും മലയാളത്തിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ മാതൃഭാഷയിലാക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് കമ്മിഷന്…
Read More » - 7 February
സ്വർണ്ണക്കടത്ത് കേസ്സ് : പ്രതികൾക്ക് 90 കോടി രൂപ പിഴ ചുമത്തി
അനധികൃതമായി നെടുമ്പാശേരി വഴി സ്വർണ്ണം കടത്തിയ കേസിൽ പ്രതികൾക്ക് 90 കോടി രൂപ പിഴ ചുമത്തി. കസ്റ്റംസാണ് പിഴ ചുമത്തിയത്. മുഖ്യപ്രതിയായ നൗഷാദ് 50 കോടി രൂപ…
Read More » - 7 February
മഞ്ചേരി കള്ളനോട്ട് കേസ് : പ്രതി എന്‍ഐഎ കസ്റ്റഡിയില്‍
കൊച്ചി : മഞ്ചേരി കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി മുഹമ്മദ് അഷ്റഫുലിനെ എൻ ഐ എ യുടെ കസ്റ്റഡിയിൽ വിട്ടു.2012 സെപ്റ്റംബര്‍ 17…
Read More » - 7 February
ലോ അക്കാഡമി പ്രശ്നം: നാളെ മുതല്‍ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ വിദ്യാഭ്യാസ ബന്ദ്. നാളെ മുതല്‍ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. എബിവിപി പ്രവര്‍ത്തകരാണ് ലോ…
Read More » - 7 February
തൃപ്തി ദേശായിയും സംഘവും രസീലയുടെ കൊലക്കേസ് പ്രതിയെ ആക്രമിച്ചു
പൂനെ: ഐ.ടി ടെക്കായ, മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു നേരെ തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും ആക്രമണം.കോടതിയില്‍വച്ച് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരാണ് പ്രതിയെ…
Read More » - 7 February
എല്‍ഡി ക്ലാര്‍ക്ക് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : വിവിധ വകുപ്പുകളിലേക്കുള്ള എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷാ തീയതികള്‍ കേരള പി.എസ്.സി പ്രഖ്യാപിച്ചു. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.…
Read More » - 7 February
കാഴ്ചശക്തിയില്ലാത്ത മൂസ മുസ്ല്യാര്‍ക്ക് ദിവസവും പള്ളിയില്‍ പോകാന്‍ കൂട്ട് മുരളി എന്ന ചെറുപ്പക്കാരൻ
മുക്കം: .പണ്ഡിതനും കണിയാര് കണ്ടം ജുമുഅത്ത് പള്ളി വൈസ് പ്രസിഡന്റുമായ പി മൂസ മുസ്ല്യാര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടപ്പോൾ പള്ളിയിൽ ദിവസവും പോകാൻ കൂട്ടായി മുരളി എന്ന…
Read More » - 7 February
സംഘർഷത്തിനിടെ മരണം
തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെ ഒരാൾ കുഴഞ്ഞു വീണ് മരിച്ചു. മണക്കാട് സ്വദേശി അബ്ദുൽ ജബ്ബാറാണ് മരിച്ചത്. സമരപന്തലിന് മുന്നിലൂടെ പോകവേ അബ്ദുൽ ജബ്ബാര്‍ സംഘർഷത്തില്പ്പെടുകയായിരുന്നു.
Read More » - 7 February
ലക്ഷ്മിനായര്ക്കുവേണ്ടി പിണറായി സര്‍ക്കാര്‍ യുവാക്കളെ ആത്മഹത്യചെയ്യിക്കുമോ? ആത്മഹത്യാഭീഷണികളില് ശക്തമാകുന്ന ലോ അക്കാദമി സമരത്തെക്കുറിച്ച് നിരഞ്ജന് ദാസ് എഴുതുന്നു
ലക്ഷ്മിനായരുടെ പിടിവാശിക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണോ? ഇന്നു നടന്ന സമരങ്ങള്‍ കാണുമ്പോള്‍ അതാണ് തോന്നുന്നത്. നിയമപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി നടക്കുന്ന സമരത്തിനുനേരെ സര്‍ക്കാര്‍ മുഖം തിരിക്കുമ്പോള്‍…
Read More » - 7 February
അധികാരവും പോലീസും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയാണ് സിപിഎമ്മിന്റെ നയം- വത്സൻ തില്ലങ്കേരി
കണ്ണൂർ: അധികാരവും പൊലീസിനെയും ഉപയോഗിച്ചു കൊണ്ട് രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ആക്രമിച്ച് ഇല്ലാതാക്കുക എന്നത് സി.പി.എമ്മിന്റെ നയമാണെന്ന് ആർ എസ് എസ് കണ്ണൂർ പ്രാന്തീയ കാര്യകാരി സദസ്യൻ…
Read More » - 7 February
വീണ്ടും ആത്മഹത്യ ഭീക്ഷണി
ലോ അക്കാദമി സമരത്തിൽ വീണ്ടും ആത്മഹത്യ ഭീക്ഷണി. കെ.എസ്സ്.യു പ്രവർത്തകനുൾപ്പെടെ 2 പേർ ദേഹത്ത് പെട്രോൾ ഒഴിച്ചു. ഫയര്‍ ഫോഴ്സ് ജലപീരങ്കി പ്രയോഗിച്ച് ഇവരുടെ ദേഹത്ത് വെള്ളമൊഴിച്ചു.…
Read More » - 7 February
ലക്ഷ്മിനായരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ തീരുമാനം
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ അറിയിച്ചു. ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ പദവി രാജിവെക്കണമെന്നും ജാതിപറഞ്ഞ് അധിക്ഷേപിച്ച…
Read More » - 7 February
നഴ്സിങ് കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ- 13 പേർ ആശുപത്രിയിൽ
പാലക്കാട്: പാലക്കാട് ആലത്തൂര്‍ ക്രസന്റ് നഴ്സിങ് കോളജില്‍ എഴുപതോളം വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. ഗ്രാജുവേഷന് പരിപാടിയോട് അനുബന്ധിച്ച് കോളേജ് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിനികളാണ് കടുത്ത വയറു…
Read More » - 7 February
വിദ്യാർത്ഥിനിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു
വിദ്യാർത്ഥിനിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. എറണാകുളം ഉദയംപേരൂരിലാണ് സംഭവം. സ്കൂളിൽ നിന്ന് മടങ്ങി വരവെയാണ് പെണ്‍കുട്ടിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചത്. കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് പൊലീസിന് കീഴടങ്ങിയെന്നാണ്…
Read More » - 7 February
കൈക്കൂലി വാങ്ങിയ വനിതാ എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം:കൈക്കൂലി വാങ്ങിയ വനിതാ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്.പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സെക്രട്ടറിയേറ്റിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി കരാറുകാരനില്‍ നിന്നും…
Read More » - 7 February
കെ മുരളീധരന്റെയും വിവി രാജേഷിന്റെയും ആരോഗ്യനില ഗുരുതരം
തിരുവനന്തപുരം: ലോ അക്കാഡമി സമരം ചെയ്യുന്ന കെ മുരളീധരന് എംഎല്‍എയുടേയും ബിജെപി നേതാവ് വി വി രാജേഷിന്റേയും ആരോഗ്യനില ഗുരുതരം. ലക്ഷ്മി നായരുടെ രാജി നടപ്പിലാക്കിയേ സമരം…
Read More » - 7 February
ഇ.പി ജയരാജൻ അൽപ്പമെങ്കിലും മന്ത്രി കസേരയിലിരുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സി.പി.ഐ നേതാവ് ; ജയരാജനെ ചരിത്രം പഠിപ്പിക്കുകയാണ് ഇ.കെ ശിവൻ
പാർട്ടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ ഇ.പി ജയരാജന് മറുപടിയുമായി സിപിഐ നേതാവ് ഇ.കെ ശിവൻ. “സിപിഐ യുടെ ശക്തി കൊണ്ടല്ല അധികാരത്തിൽ വരുന്നതെന്നു പറയുന്ന ഇ.പി.ജയരാജനോട്” എന്ന്…
Read More » - 7 February
ടിപ്പര്‍ ലോറിയിടിച്ച് 8 വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂർ കുതിരാനില്‍ ടിപ്പര്‍ ലോറിയിടിച്ച് 8 വയസുകാരിക്ക് ദാരുണാന്ത്യം. വാണിയമ്പാറയിലെ ഐഎന്‍ടിയുസി തൊഴിലാളി ജയിംസിന്റെ മകൾ എയ്ഞ്ചല്‍ ആണ് മരിച്ചത്. കൊമ്പഴ സെന്റ് മേരീസ് സിബിഎസ്ഇ…
Read More »