KeralaLatest NewsNews

ജേക്കബ് തോമസിനെ തിരുത്തി സർക്കാർ

തിരുവനന്തപുരം : വിജിലൻസ് ഡയറക്ടർ പുറത്തറക്കിയ സർക്കുലർ ഇനി നിലനിൽക്കില്ലെന്ന് സർക്കാർ. വിജിലൻസ് കേസ് അന്വേഷണത്തിന് ഇറക്കിയ സർക്കുലറിലാണ് തിരുത്ത്. കേസ് എടുക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി വേണം.

എസ് പി മാർക്കും ഡി വൈ എസ പി മാർക്കും കേസ് എടുക്കാനുള്ള അധികാരം ഉണ്ടാകില്ലെന്നും എല്ലാ പരാതികളും ഹെഡ് ക്വാർട്ടേഴ്സിൽ എത്തിക്കണമെന്നും സർക്കാർ അറിയിച്ചു. കേസിന്റെ അന്തിമ തീർപ്പിനുള്ള അധികാരവും വിജിലൻസ് ഡിറക്ടർക്കാണെന്നും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button