തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഡി സതീശനാണ് നോട്ടീസ് നല്‍കിയത്.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം നടന്നതിനുപിന്നാലെയാണ് നോട്ടീസ് നല്‍കിയത്. സഭയില്‍ മണിയെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം പറയുകയുണ്ടായി.
Post Your Comments