Kerala
- Jun- 2017 -1 June
സ്വാമിയെ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസ് സ്വാമി ഗംഗേശാനന്ദയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി. സ്വാമിക്ക് മതിയായ ചികിത്സ നല്‍കണമെന്നും കോടതി.
Read More » - 1 June
മൂന്നാം ക്ലാസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു
തൊടുപുഴ : തൊടുപുഴ പെരുമ്പിള്ളിച്ചിറയില്‍ അമ്മ മൂന്നാംക്ലാസുകാരനെ പൊള്ളലേല്‍പ്പിച്ചു. പഫ്സ് വാങ്ങാനായി പത്ത് രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് ശിക്ഷ. മുഖത്തും വയറിലും കാലിലും പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 1 June
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: പോലീസിന് കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പോലീസിന് വിമര്‍ശനം. പോക്സോ കോടതിയുടേതാണ് വിമര്‍ശനം. ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വാമിയെ…
Read More » - 1 June
ഭര്‍ത്താവിന്റെ സംശയത്തെ തുടര്‍ന്ന് യുവതി കൈക്കുഞ്ഞിനെ കൊലപ്പെടുത്തി
കണ്ണൂര്‍: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിയ്ക്കാണ്…
Read More » - 1 June
ഉമ്മന്‍ചാണ്ടി അക്കൗണ്ട് ജനറലിന് പരാതി നല്കുന്നു
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലെ മുന്‍ സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. കരാറിലൂടെ മുന്‍ സര്‍ക്കാര്‍ അദാനിക്ക് വഴിവിട്ട…
Read More » - 1 June
പോത്ത് ഉടമസ്ഥനെ കുത്തിക്കൊന്നു
എറണാകുളം: പാടത്ത് മേയാന്‍ വിട്ട പോത്തുകളില്‍ ഒന്ന് ഉടമസ്ഥനെ കുത്തിക്കൊന്നു. കളമശേരിയിലെ ഇബ്രാഹിം ആണ് മരിച്ചത്. മൂന്നു പോത്തും ഇബ്രാഹിമിന്റേതായിരുന്നു. ഇവ പരസ്പരം കൊമ്പ് കൊണ്ട് കുത്തുണ്ടാക്കുന്നത്…
Read More » - 1 June
കൊച്ചി മെട്രോയുടെ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത ചിത്രങ്ങളെ കുറിച്ചറിയാം
കൊച്ചി: കൊച്ചി മെട്രോയുടെ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചിത്രങ്ങള്‍ ക്ഷണിച്ചിരുന്നു. അതില്‍ നിന്നും തിരഞ്ഞെടുത്ത ചില ചിത്രങ്ങളുടെ വിശദവിവരങ്ങള്‍ അറിയാം.
Read More » - 1 June
പൂട്ടിപോവുമായിരുന്ന വിദ്യാലയം തിരിച്ച് പിടിച്ച് കൊണ്ട് അദ്ധ്യാപികമാര്‍
മാവേലിക്കര: അടച്ചു പൂട്ടിപോവുമായിരുന്ന ഒരു വിദ്യാലയം തിരിച്ച് പിടിച്ച് കൊണ്ട് കുറച്ചു അദ്ധ്യാപികമാര്‍ നാടിന്റെ വരും തലമുറയുടെ രക്ഷകരായി. മാവേലിക്കര അറുന്നൂറ്റിമംഗലം സ്കൂള്‍ അധ്യാപികമാരാണ് ഈ സത്…
Read More » - 1 June
പരസ്യ കശാപ്പ് : എട്ട് പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : കണ്ണൂരിലെ പരസ്യ കശാപ്പു നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. റിജില്‍ മാക്കുറ്റി അടക്കം എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബീഫ് നിരോധനത്തിനെതിരെ…
Read More » - 1 June
“കാരുണ്യവാനും ധനസഹായിയും” ആയ നിഷാമിന്റെ മോചനത്തിന് വേണ്ടി പൊതുയോഗം
തൃശൂര്‍: കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതിയുടെ മോചനത്തിനായി പൊതുയോഗം. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മര്‍ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ വിവാദ കേസിലെ…
Read More » - 1 June
വൈക്കം മഹാദേവ ക്ഷേത്ര നടയിലേക്ക് കാർ ഇടിച്ചു കയറി
അഖിൽ, കോട്ടയം വൈക്കം: കോട്ടയം ജില്ലയിലെ പുരാതന ക്ഷേത്രമായ വൈക്കം മഹാദേവ ക്ഷേത്ര നടയിലേക്ക് കാർ ഇടിച്ചു കയറി. ഇന്ന് പുലർച്ചെയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ…
Read More » - 1 June
ഒരു മാസത്തേക്കു കൂടി അവധിനീട്ടി ജേക്കബ് തോമസ്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് അവധി നീട്ടി. സർക്കാർ നിർദേശപ്രകാരം ഒരുമാസത്തേക്കാണ് അവധി നീട്ടിയത്. രണ്ടുമാസം മുന്‍പാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു ജേക്കബ് തോമസ് അവധിയെടുത്തത്. നേരത്തേ,…
Read More » - 1 June
പിറന്നാൾ ദിനത്തിൽ രക്തദാനം നൽകി ആഘോഷമാക്കിയ പെൺകുട്ടി
പെരിന്തൽമണ്ണ: ഇന്നത്തെ തന്റെ ജന്മദിനത്തിൽ പെരിന്തൽമണ്ണയിൽ രക്തദാനം ചെയ്ത BDK ജില്ലാ ജോയിൻ്റ് സെക്രട്ടറിയും, വിമൺസ് വിംങ്ങ് കോഡിനേറ്ററുമായ ഷാലിമയ്ക്ക് അഭിനന്ദന പ്രവാഹം. സേവന പാതയിൽ പിറന്നാൾ…
Read More » - 1 June
മതം മാറ്റ വിവാദം: മതംമാറിയ സംഭവത്തിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്നന്വേഷിക്കാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ആരോപണം
പാലക്കാട്: വൈക്കം സ്വദേശിനിയായ ഹോമിയോ വിദ്യാർത്ഥിനിയെ മതംമാറ്റിയ സംഭവത്തിലെ തീവ്രവാദബന്ധം അന്വേഷിക്കാത്തത് പൊലീസിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്.പെൺകുട്ടിയുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് സാഹചര്യങ്ങളിൽ ഐസിസ് ബന്ധം സംശയിക്കപ്പെട്ടത്…
Read More » - 1 June
മലബാറിൽ പാൽ പ്രളയം; പാൽ സംഭരിക്കാൻ മിൽമ പ്രയാസപ്പെടുന്നു
സിഎ പുഷ്പ്പരാജ് മലപ്പുറം: കേരളം പാലുൽപ്പാദനത്തിൽ സ്വയം പര്യപ്തതയിലേക്ക് നീങ്ങമ്പോൾ മലബാർ മേഖല പാൽ പ്രളയത്തിലേക്ക്. വേനൽ മഴ നേരത്തെ ലഭിച്ചതിനാൽ പശുക്കൾക്കും തൊഴുത്തിലും ആവശ്യത്തിന് വെള്ളം ലഭിച്ചതും…
Read More » - 1 June
നിർമ്മാണത്തിലിരുന്ന വീട് സിപിഎം പ്രവർത്തകർ തകർത്തു : പോലീസ് ഒത്തുകളിക്കുന്നു
ഉഷാ ബാലൻ. തൃശൂർ : തൃശൂർ ജില്ലാ മഹിളാ മോർച്ച ജില്ലാ കമ്മറ്റി അംഗം നിഷ ബിജുവിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് സിപിഐഎം പ്രവർത്തകർ തകർത്തത് പോലീസ് ഒതുക്കി…
Read More » - 1 June
ഇന്ന് സ്കൂളിലെത്തേണ്ട കുട്ടികൾ മുങ്ങിമരിച്ചു : വില്ലനായത് കൃഷിക്കായി ഉണ്ടാക്കിയ ചെറിയ കുളം
മാവേലിക്കര: ഇന്ന് ഒന്നാം ക്ലാസില്‍ എത്താനിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുകാരനും കളിക്കുന്നതിനിടയിൽ വീടിനടുത്തുള്ള പാടത്തെ കുളത്തില്‍ മുങ്ങിമരിച്ചു.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ചെട്ടികുളങ്ങര കണ്ണമംഗലം…
Read More » - 1 June
കാസർകോട്ടെ സ്കൂളുകൾ ഇന്ന് കരിദിനം ആചരിക്കുന്നു
കാസർഗോഡ്: കാസർഗോട്ടെ കന്നഡ മീഡിയം സ്കൂളുകൾ ഇന്ന് കരിദിനം ആചരിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളിൽ മലയാള പഠനം നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്. കന്നഡ ന്യൂനപക്ഷങ്ങളുടെ സംസ്കാരം മലയാള…
Read More » - 1 June
സെൻകുമാറിനെതിരായ പരാതി ഉന്നതൻ മുക്കിയതിനെതിരെ നടപടിക്ക് നീക്കം
തിരുവനന്തപുരം: എഐജി: വി.ഗോപാലകൃഷ്ണൻ ഡിജിപി: ടി.പി.സെൻകുമാറിനെതിരെ നൽകിയ പരാതി സെക്രട്ടേറിയറ്റിൽ 70 ദിവസത്തിലേറെ മുക്കിയതായി ആക്ഷേപം. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സിപിഎം സംഘടനാ നേതാവാണ് ഒടുവിൽ പരാതി കണ്ടെത്തിയത്.…
Read More » - 1 June
ഡെങ്കിപ്പനി ബാധിച്ച് അച്ഛനും മകളും മരിച്ചു
കരുനാഗപ്പള്ളി: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. ഡെങ്കിപ്പനി ബാധിച്ച് അച്ഛനും മകളും മരണപ്പെട്ടു. തൊടിയൂര്‍ പുലിയൂര് വഞ്ചി തെക്ക് ഉണ്ണൂലേത്ത് കിഴക്കതില്‍ ചിത്രലേഖയും സി ഗോപിയുമാണ്…
Read More » - 1 June
ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത എം.എല്‍.എ അരുണനെ പുറത്താക്കാന്‍ സി.പി.എം തീരുമാനം
തൃശൂര്‍: ആര്.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു അരുണനെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ കമ്മിറ്റിക്ക് അനുമതി നല്കി. ജില്ലാ സെക്രട്ടറി…
Read More » - 1 June
കോടതിവിധിക്കെതിരെ വി.എം സുധീരൻ കോടതിയിലേക്ക്
തൃശൂർ: ഹൈക്കോടതി വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു വി.എം.സുധീരൻ പറഞ്ഞു. ദേശീയപാതയോരത്തെ മദ്യശാലകൾ അടയ്ക്കാനുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്യുന്ന ഹൈക്കോടതി വിധിക്കെതിരെയാണ് വി.എം സുധീരൻ കോടതിയെ…
Read More » - 1 June
340 കിലോമീറ്റര്‍ ദേശിയപാത ഒരു സുപ്രഭാതത്തില്‍ അങ്ങനെയല്ലാതായി : കുടി നിര്‍ത്തിയവര്‍ക്ക് ഇനി തുടരാം
കൊച്ചി : സംസ്ഥാന എക്സൈസ് അധികൃതർ ദേശീയപാതയായി പരിഗണിച്ച 340 കിലോമീറ്റർ റോഡ് ദേശീയപാതയിൽ നിന്നൊഴിവാക്കിയിട്ടുള്ളതിനാൽ സുപ്രീംകോടതി വിധിയനുസരിച്ചു മദ്യശാലകൾക്കുള്ള വിലക്ക് ബാധകമാവില്ല. ചേർത്തല– ഓച്ചിറ– തിരുവനന്തപുരം…
Read More » - 1 June
ഡ്രൈവിങ് ടെസ്റ്റിന് ഇനി ഇത്തരം കാറുകളും ഉപയോഗിക്കാം
തൃശ്ശൂര്‍: ഡ്രൈവിങ് ടെസ്റ്റിന് ഇനി ഇത്തരം കാറുകളും ഉപയോഗിക്കാം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പിന്‍ക്യാമറയും പിറകില്‍ സെന്‍സറുമുള്ള കാറുകളും ഉപയോഗിക്കാം എന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.…
Read More » - 1 June
കുഞ്ഞിനെ ട്രെയിനിൽ ഉപക്ഷിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ
ചെങ്ങന്നൂർ: രോഗിയായ പെൺകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. കായംകുളം–എറണാകുളം പാസഞ്ചർ ട്രെയിൻ ബുധനാഴ്ച വൈകിട്ടു ചെങ്ങന്നൂരിലെത്തിയപ്പോഴാണു സംഭവം. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ…
Read More »