Kerala
- Apr- 2017 -2 April
46 മരുന്നുകള്‍ക്ക് വില പുതുക്കി
മലപ്പുറം: 46 മരുന്നുകള്‍ക്ക് വില പുതുക്കി. വിലനിയന്ത്രണത്തിലുണ്ടായിട്ടും കുറേക്കാലമായി വ്യത്യാസമില്ലാതിരുന്ന പ്രധാനപ്പെട്ട ചില മരുന്നുകളുടെ വിലയാണ് പുതുക്കിയത്. രോഗികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ വില വിവര പട്ടിക. ഒട്ടുമിക്ക…
Read More » - 2 April
അവാർഡ് വാർത്ത കേട്ട കവയത്രി ഞെട്ടലിൽ നിന്നും മോചിതയാകാതെ; മൂന്നു വർഷം മുൻപ് പിൻവലിച്ച പുസ്തകമാണ് അവാർഡിന് പരിഗണിച്ചത്
ആലപ്പുഴ: സാഹിത്യ അക്കാദമി അവാർഡ് വാർത്ത കേട്ട ഞെട്ടലിൽ നിന്നും മോചിതയാകാതെ കവയത്രി. മൂന്നു വർഷം മുൻപ് പിൻവലിച്ച പുസ്തകമാണ് അവാർഡിന് പരിഗണിച്ചത്. എങ്ങനെ ആ പുസ്തകത്തിന്…
Read More » - 2 April
മലപ്പുറത്ത് മനസാക്ഷി വോട്ട്- ബിഡിജെഎസിൽ ഇനി പ്രവർത്തിക്കില്ല – വെള്ളാപ്പള്ളി
മലപ്പുറം: ഇനി മുതല്‍ ബിഡിജെഎസിന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും മലപ്പുറത്ത് പ്രചരണത്തിനില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് വെള്ളാപ്പള്ളി നടേശന് സമത്വമുന്നേറ്റ…
Read More » - 2 April
നിറുത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് രണ്ടര ലക്ഷം രൂപയുടെ ബാഗ് അടിച്ചുമാറ്റി കുരങ്ങന്മാർ- കുരങ്ങന്മാരെ തേടി ഉടമകൾ നെട്ടോട്ടത്തിൽ
കോട്ടയം:വാഴക്കുല വിറ്റതിനുശേഷം മടങ്ങിയ തമിഴ്നാട്ടില്‍നിന്നുള്ള കര്‍ഷകരുടെ രണ്ടര ലക്ഷം രൂപയുടെ ബാഗ് തട്ടിയെടുത്ത് കുരങ്ങന്മാർ.കുട്ടിക്കാനം വളഞ്ഞാങ്ങാനത്ത് നിറുത്തിയിട്ടിരുന്ന ലോറിയില്‍ നിന്നാണ് കുരങ്ങന്മാർ പണം തട്ടിയത്.കുരങ്ങന്മാരെ തേടി കർഷകർ…
Read More » - 2 April
“ഞങ്ങള്‍ക്ക് മലയാളം പഠിക്കണം” ; വ്യതസ്ത ആവശ്യവുമായി എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ സമരത്തിൽ
കാസര്‍ഗോഡ്: തികച്ചും വ്യത്യസ്തമായ ഒരു ആവശ്യവുമായി സമരത്തിറങ്ങിയിരിക്കുകയാണ് കാസർകോട്ടെ ബണ്‍പത്തടുക്ക എസ്ഡിപിഎഎ യുപി സ്കൂളിലെ എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍. ഈ വിദ്യാർഥികൾ ഇപ്പോള്‍ മലയാളം പഠിക്കാന്‍ വേണ്ടി…
Read More » - 2 April
തിരുവനന്തപുരം വിമാനത്താവളം മുഴുവന്‍ സമയവും തുറന്നു
തിരുവനന്തപുരം•തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച മുതല്‍ വീണ്ടും മുഴുവന്‍ സമയവും പ്രവര്‍ത്തനമാരംഭിച്ചു. റണ്‍വേയുടെ റീ-കാര്‍പ്പറ്റിംഗ്, ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയായതോടെയാണ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത്. 3,373 മീറ്റര്‍…
Read More » - 2 April
ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച
തൃശൂര്‍•തൃശൂരിലെ തളിക്കുളത്ത് ജ്വല്ലറിയില്‍ വൻ കവർച്ച. ആറു കിലോ സ്വർണവും രണ്ടു കിലോ വെള്ളിയും കവര്‍ച്ച ചെയ്യപ്പെട്ടു. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ ഉള്ളില്‍ പ്രവേശിച്ചത്. സംഭവത്തെക്കുറിച്ച്…
Read More » - 2 April
പരിഷ്കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ കൂട്ടത്തോല്‍വി
ആലപ്പുഴ: പരിഷ്കരിച്ച ഡ്രൈവിങ് പരീക്ഷ പരാജയം. ശനിയാഴ്ച മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കിയ പരിഷ്കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ മിക്കയിടത്തും കൂട്ടത്തോല്‍വിയായിരുന്നു. ‘എച്ച്’ എടുക്കുന്നത് വളരെ ബുദ്ധിമുട്ടെന്നാരോപിച്ച് പല സ്ഥലങ്ങളിലും ഡ്രൈവിങ്…
Read More » - 2 April
ഭക്ഷ്യവിബാധ: തിരുവനന്തപുരത്ത് നൂറിലേറെ ജവാന്മാര് ആശുപത്രിയില്‍
തിരുവനന്തപുരം•ഭക്ഷ്യവിഷബാധയേറ്റ പള്ളിപ്പുറം ക്യാമ്പിലെ 119 സിആര്‍പിഎഫ് ജവാന്മാര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെയെല്ലാവരേയും അഡ്മിറ്റാക്കി. ആരുടേയും നില ഗുരുതരമല്ല. വൈകുന്നേരം കഴിച്ച മത്സ്യത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ്…
Read More » - 1 April
കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു : ആത്മഹത്യ ചെയ്ത വൃദ്ധ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂര്‍: കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു. പിഞ്ച്കുഞ്ഞുങ്ങള് മുതല്‍ വൃദ്ധകള്‍ വരെ പീഡനത്തിന് ഇരയാകുന്ന നാടായി മാറി കഴിഞ്ഞു കേരളം. ലൈംഗിക പീഡനത്തിന്റെ അവസാന ഇര കണ്ണൂര്‍ ഇരിട്ടി…
Read More » - 1 April
സുഷമ സ്വരാജ് 29 മലയാളികള്‍ക്ക് രക്ഷകയായി എത്തുന്നു: ദമാമില്‍ കുടുങ്ങിയവര്‍ ഉടന്‍ നാട്ടിലെത്തും
തിരുവനന്തപുരം: ദമാമില്‍ കുടുങ്ങി കിടക്കുന്ന 29 മലയാളികള്‍ക്ക് രക്ഷകയായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 29 മലയാളികളെയും ഉടന്‍ നാട്ടിലെത്തിക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. വീസ തട്ടിപ്പിനെ തുടര്‍ന്നു…
Read More » - 1 April
ചാണ്ടിച്ചായന് മുതലാളി ഒരു വ്യക്തിയല്ല പ്രതിഭാസം തന്നെ : തോമസ് ചാണ്ടിയെ കണക്കിന് പരിഹസിച്ച് അഡ്വ.ജയശങ്കര്‍
കോഴിക്കോട്: എ.കെ ശശീന്ദ്രന് പകരം പിണറായി മന്ത്രിസഭയിലെ മന്ത്രിയായി എത്തിയ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ.എസ്.ആര്.ടി.സിയെ നഷ്ടത്തില്‍ നിന്നും…
Read More » - 1 April
കുതിരയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
കണ്ണൂര്‍ : കുതിരയോടൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു. താഴെ ചൊവ്വ സ്വദേശി പൂത്തട്ട വീട്ടില്‍ സജിത്തി (37) നാണു കടിയേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴോടെ പയ്യാമ്പലം…
Read More » - 1 April
ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ടയ്ക്ക് സാക്ഷ്യം വഹിച്ച് കേരളം : ഗുണ്ടകളെ പിടിയ്ക്കാനുള്ള നെട്ടോട്ടത്തില്‍ പൊലീസ്
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ടയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് കേരളം . പിണറായിയുടെ പൊലീസിനെ പേടിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്ത ഗുണ്ടകളെപ്പൊക്കാനും പൊലീസ് നടപടി തുടങ്ങി.…
Read More » - 1 April
എസ്എസ്എല്‍സി പരീക്ഷ: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കണക്ക് പരീക്ഷയിലുണ്ടായ ക്രമക്കേട് വിശദമായി അന്വേഷിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് നല്കിയ റിപ്പോര്‍ട്ടിന്റെ…
Read More » - 1 April
ജേക്കബ് തോമസിനെ സർക്കാർ ഒഴിവാക്കിയ സംഭവം ; പ്രതികരണവുമായി മന്ത്രി എം.എം. മണി
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ ഒഴിവാക്കിയതു തന്നെയാണന്ന് മന്ത്രി എം.എം. മണി. ജേക്കബ് തോമസിനെ നീക്കിയത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജേക്കബ് തോമസ്…
Read More » - 1 April
ജീവനക്കാരന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു: എല്‍ഐസി ഓഫീസ് കത്തിയമര്‍ന്നു
അടിമാലി: ജീവനക്കാരന് ആത്മഹത്യ ചെയ്യാന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. കത്തിയമര്‍ന്നത് അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന എല്‍ഐസി ഓഫീസ്. സ്ഥാപനത്തിലെ താല്‍ക്കാലിക സെക്യൂരിറ്റി…
Read More » - 1 April
വിവാഹ ബ്യൂറോയുടെ മറവില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവന്ന സംഘം പിടിയിലായി
തിരുവനന്തപുരം : വിവാഹ ബ്യൂറോയുടെ മറവില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവന്ന സംഘം പൊലീസിന്റെ പിടിയിലായി. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവാഹ ബ്യൂറോയാണിത്. ജില്ലയ്ക്ക് പുറത്തും ഇതിന് ബ്രാഞ്ചുകളുണ്ട്.…
Read More » - 1 April
തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പിണറായി മന്ത്രി സഭയിൽ കുട്ടനാട് എംഎൽ എ തോമസ് ചാണ്ടി രാജ് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ഗതാഗതം,ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലകളായിരിക്കും ഇദ്ദേഹത്തിനു നല്‍കുക.
Read More » - 1 April
അന്ധമായി താന്‍ ഒരാളെ വിശ്വസിച്ചു: വിവാദങ്ങളോട് പ്രതികരിച്ച് എകെ ശശീന്ദ്രന്
പെട്ടെന്നൊരു തീ പടര്‍ന്നു പിടിക്കുന്ന പോലെയായിരുന്നു എകെ ശശീന്ദ്രനെതിരെയുള്ള വിവാദങ്ങളും ചര്‍ച്ചകളും രാജിയും. ഒടുവില്‍ എല്ലാം മാറിമറിഞ്ഞു. എകെ ശശീന്ദ്രന് അനുകൂലമായി എല്ലാ കാര്യങ്ങളും മാറി. വിവാദങ്ങള്‍…
Read More » - 1 April
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് ജേക്കബ് തോമസിന്റെ പകരക്കാരനെ കണ്ടെത്തി : ഇനി കേരളം പൂര്‍ണ അഴിമതിരഹിത സംസ്ഥാനമാകും
കോട്ടയം : വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കു സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് കോട്ടം വരാത്ത ആളിനെ തന്നെ പരിഗണിയ്ക്കുന്നു. ഇക്കാരണത്താല്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേയക്ക് ഡിജിപി…
Read More » - 1 April
ജേക്കബ് തോമസ് വിശുദ്ധനല്ല: സ്ഥാനത്തുനിന്ന് മാറ്റിയത് ശരിയായെന്ന് എംഎം ഹസന്
തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബിനെ നീക്കിയത് നല്ലൊരു തീരുമാനമാണ്. ജേക്കബ് തോമസ് മാലാഖയോ വിശുദ്ധനോ അല്ലെന്നും…
Read More » - 1 April
സ്വന്തമായി വിളയിച്ച 150 കിലോയുടെ അത്ഭുത മരച്ചീനിയുമായി റെജി
റാന്നി: തന്റെ പറമ്പിൽ സ്വന്തമായി വിളയിച്ച അത്ഭുത ഭീമൻ മരച്ചീനിയുമായി റെജി.ഒരു മൂട്ടിൽ നിന്ന് വിളഞ്ഞ 150 കിലോ തൂക്കമുള്ള ഈ മരച്ചീനി ആറുപേര്‍ ഒന്നര മണിക്കൂറോളം…
Read More » - 1 April
ഇടുക്കിയിൽ പ്രമുഖ രാഷ്ട്രീയ നേതാവ് ആദിവാസികളുടെ ഭൂമി തട്ടിയെടുത്തതായി പരാതി
ഇടുക്കി: ഇടുക്കിയില്‍ സിപിഎം നേതാവ് ആദിവാസികളേയും ഭൂമി തട്ടിപ്പിനിരയാക്കിയതായ് പരാതി.പെരുമ്പാവൂരിലെ റോയല്‍ അഗ്രികള്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ കൊട്ടക്കാമ്പൂരില്‍ ആണ് സിപിഎം നേതാവ്…
Read More » - 1 April
പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന വേണ്ട; മന്ത്രി ജലീല്‍
തിരുവനന്തപുരം: മാര്‍ച്ച് മാസത്തില്‍ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഏറ്റവും കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന മാസം ആയതുകൊണ്ട് പരിശോധന ഒഴിവാക്കണമെന്ന്…
Read More »