Kerala
- Jun- 2017 -1 June
ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത എം.എല്‍.എ അരുണനെ പുറത്താക്കാന്‍ സി.പി.എം തീരുമാനം
തൃശൂര്‍: ആര്.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു അരുണനെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ കമ്മിറ്റിക്ക് അനുമതി നല്കി. ജില്ലാ സെക്രട്ടറി…
Read More » - 1 June
കോടതിവിധിക്കെതിരെ വി.എം സുധീരൻ കോടതിയിലേക്ക്
തൃശൂർ: ഹൈക്കോടതി വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു വി.എം.സുധീരൻ പറഞ്ഞു. ദേശീയപാതയോരത്തെ മദ്യശാലകൾ അടയ്ക്കാനുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്യുന്ന ഹൈക്കോടതി വിധിക്കെതിരെയാണ് വി.എം സുധീരൻ കോടതിയെ…
Read More » - 1 June
340 കിലോമീറ്റര്‍ ദേശിയപാത ഒരു സുപ്രഭാതത്തില്‍ അങ്ങനെയല്ലാതായി : കുടി നിര്‍ത്തിയവര്‍ക്ക് ഇനി തുടരാം
കൊച്ചി : സംസ്ഥാന എക്സൈസ് അധികൃതർ ദേശീയപാതയായി പരിഗണിച്ച 340 കിലോമീറ്റർ റോഡ് ദേശീയപാതയിൽ നിന്നൊഴിവാക്കിയിട്ടുള്ളതിനാൽ സുപ്രീംകോടതി വിധിയനുസരിച്ചു മദ്യശാലകൾക്കുള്ള വിലക്ക് ബാധകമാവില്ല. ചേർത്തല– ഓച്ചിറ– തിരുവനന്തപുരം…
Read More » - 1 June
ഡ്രൈവിങ് ടെസ്റ്റിന് ഇനി ഇത്തരം കാറുകളും ഉപയോഗിക്കാം
തൃശ്ശൂര്‍: ഡ്രൈവിങ് ടെസ്റ്റിന് ഇനി ഇത്തരം കാറുകളും ഉപയോഗിക്കാം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പിന്‍ക്യാമറയും പിറകില്‍ സെന്‍സറുമുള്ള കാറുകളും ഉപയോഗിക്കാം എന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.…
Read More » - 1 June
കുഞ്ഞിനെ ട്രെയിനിൽ ഉപക്ഷിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ
ചെങ്ങന്നൂർ: രോഗിയായ പെൺകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. കായംകുളം–എറണാകുളം പാസഞ്ചർ ട്രെയിൻ ബുധനാഴ്ച വൈകിട്ടു ചെങ്ങന്നൂരിലെത്തിയപ്പോഴാണു സംഭവം. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ…
Read More » - May- 2017 -31 May
റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ വേതനം നിശ്ചയിച്ചു
തിരുവനന്തപുരം : റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ വേതനം നിശ്ചയിച്ചു. കൈകാര്യം ചെയ്യുന്ന കാര്‍ഡുകളുടെ എണ്ണം അനുസരിച്ചാണ് വേതനം. 16000 രൂപ മുതല്‍ 47,000 രൂപവരെയാണ് വേതനം.…
Read More » - 31 May
ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി വയനാട് ജില്ലാ കൺവെൻഷൻ
വയനാട് മാനന്തവാടി : ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി വയനാട് ജില്ലാ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഏ എൻ പ്രഭാകരൻ മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്തു. കേരള…
Read More » - 31 May
എയ്ഡ്സ് രോഗം മറച്ചുവെച്ചു: ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ
കണ്ണൂര്‍: ഭര്‍ത്താവ് എയ്ഡ്സ് രോഗിയാണെന്ന് യുവതി അറിഞ്ഞത് വിവാഹം കഴിഞ്ഞ്. കണ്ണൂരിലാണ് സംഭവം നടന്നത്. എയ്ഡ്സ് രോഗം മറച്ചുവെച്ച് വിവാഹം ചെയ്ത ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി വനിതാ…
Read More » - 31 May
വിശപ്പാറാത്തവന് ഒരു പിടി അന്നവുമായി യുവമോര്‍ച്ചയുടെ റൈസ് ഫെസ്റ്റ്
പാലക്കാട്: വിശപ്പാറാത്തവന് ഒരു പിടി അന്നവുമായി യുവമോര്‍ച്ചയുടെ റൈസ് ഫെസ്റ്റ്. അട്ടപ്പാടി ബൊമ്മിയാംപടി വനവാസി ഊരിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റൈസ് ഫെസ്റ്റ് എന്ന പേരില്‍ അരി വിതരണം…
Read More » - 31 May
സിവിൽ സർവ്വീസ് പരീക്ഷയിൽ മലയാളികൾക്ക് മികച്ച വിജയം
സിവിൽ സർവ്വീസ് പരീക്ഷയിൽ മലയാളികൾക്ക് മികച്ച വിജയം. കണ്ണൂർ സ്വദേശി ജെ അതുലിനു 13 ആം റാങ്ക്. എറണാകുളം കല്ലൂർ സ്വദേശി ബി സിദ്ധാർത്ഥിന് 15ആം റാങ്ക്.…
Read More » - 31 May
ബൈക്ക് അപകടത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം ; ബൈക്ക് അപകടത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. പൊന്നാനിയിൽ ലോറി ബൈക്കിലിടിച്ച് വെളിയങ്കോട് സ്വദേശി താ ഹിറിന്റ മകൾ സെൻസിയയാണ് മരിച്ചത്, പരിക്കേറ്റ താ ഹിറിനെയും…
Read More » - 31 May
പാരിപ്പള്ളി മെഡിക്കൽ കോളേജിന് അംഗീകാരം
പാരിപ്പള്ളി മെഡിക്കൽ കോളേജിന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചതായി കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു
Read More » - 31 May
കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികളുടെ തിരക്ക്
മാനന്തവാടി: മധ്യവേനല്‍ അവധിക്കാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു. കടുത്ത വേനലിനെ തുടര്‍ന്ന് ഈ വര്‍ഷം സന്ദര്‍ശക സമയത്തില്‍ കുറവ്…
Read More » - 31 May
ഐൻബേസിൽ എന്ന ആറുവയസ്സുകാരൻ ഇനി അഞ്ചുപേരിലൂടെ ജീവിക്കും
മലപ്പുറം. ഐൻബേസിൽ എന്ന ആറുവയസ്സുകാരൻ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങവേ ആനക്കട്ടിക്കു സമീപമുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലമ്പൂർ, മുണ്ടേരി സ്വദേശിയായ ഐൻബേസിൽ…
Read More » - 31 May
കശാപ്പിനോ കന്നുകാലി ഇറച്ചി വില്പനയ്ക്കോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കൊച്ചി : കശാപ്പിനോ കന്നുകാലി ഇറച്ചി വില്പനയ്ക്കോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരള ഹൈക്കോടതിയിലാണ് കേരളം ഇക്കാര്യം അറിയിച്ചത്. കാലിവില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്റ്റേ ചെയ്യരുതെന്നും കേന്ദ്രത്തിനായി…
Read More » - 31 May
തന്നെ ക്ഷണിച്ചത് പാർട്ടി ബ്രാഞ്ച് സെക്രട്ടറി; ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിൽ വിശദീകരണവുമായി സിപിഎം എംഎല്‍എ
തിരുവനന്തപുരം: ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് ജാഗ്രതകുറവ് ഉണ്ടായിട്ടല്ലെന്നും അവിചാരിതമായി ചെന്നുപെട്ടതാണെന്നും കെയു അരുണന് എംഎല്‍എ. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കിഷോറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും പാര്‍ട്ടി…
Read More » - 31 May
കന്നുകാലി കശാപ്പ് നിരോധനം: ഇത് ജീവകാരുണ്യ രാഷ്ട്രീയമെന്ന് കുമ്മനം
കൊച്ചി: ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപിയുടെ നിലപാട് കശാപ്പ് രാഷ്ട്രീയമല്ലെന്നും ജീവകാരുണ്യ രാഷ്ട്രീയമാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. കേന്ദ്ര പരിസ്ഥിതി-വനം…
Read More » - 31 May
ആശ്രിത നിയമനം കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലും
മലപ്പുറം: പൂക്കോട്ടുംപാടം സര്‍വീസ് സഹകരണ ബാങ്കില്‍ ആശ്രിത നിയമനങ്ങള്‍ തകൃതിയെന്നു ആക്ഷേപം ശക്തം. കോണ്‍ഗ്രസ് ഭരണം കയ്യാളുന്ന ബാങ്കില്‍ കഴിഞ്ഞ ദിവസം നടന്ന പ്യൂണ്‍ തസ്തികയുടെ ഇന്റര്‍വ്യൂ…
Read More » - 31 May
ഖേദം പ്രകടിപ്പിക്കുന്നു
ഹാദിയ കേസിൽ സമരം ചെയ്തപ്പോൾ സംഘര്‍ഷമുണ്ടായതും പോലീസ് കേസെടുത്തതുമായ വാർത്തയിലെ സമരത്തിന്റെ ഫോട്ടോയ്ക്ക് പകരം അബദ്ധത്തിൽ ജിഷ കേസ് സമരത്തിന്റെ ഇമേജ് പബ്ലിഷ് ചെയ്തിരുന്നു. പ്രസ്തുത വാർത്തയിലെ…
Read More » - 31 May
കേരളത്തിലെ ഐസിസ് റിക്രൂട്ട്മെന്റ് ഏജന്‍സിയായി മഞ്ചേരിയിലെ സത്യസരണി
മലപ്പുറം: കേരളത്തിലെ ഐസിസ് റിക്രൂട്ട്മെന്റ് ഏജന്‍സിയായി മഞ്ചേരിയിലെ സത്യസരണി മാറിയെന്നു യുവമോര്‍ച്ച സ്റ്റേറ്റ് സെക്രട്ടറി അജിതോമസ്. നിലമ്പൂര്‍ എടക്കര സ്വദേശി കൂടിയായ ശ്രീ അജിതോമസിന്റെ വാക്കുകള്‍ കഴിഞ്ഞ…
Read More » - 31 May
തുടര്‍ച്ചയായി 24 ദിവസം ശബരിമല നട തുറക്കും
2017 ജൂണ്‍ 14 മുതല്‍ ജൂലൈ 7 വരെ തുടർച്ചയായി ശബരിമല നടതുറക്കും. കൊടിമര പ്രതിഷ്ഠയും, ഉത്സവവും വരുന്നതിനാല്‍ മിഥുന മാസത്തില്‍ തുടര്‍ച്ചയായി 24 ദിവസം ക്ഷേത്രനട…
Read More » - 31 May
മദ്യശാല തുറക്കാന്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല
തിരുവനന്തപുരം: മദ്യശാല തുറക്കാന്‍ ഇനി പഞ്ചായത്തിന്റെ അനുമതി വേണ്ട.പഞ്ചായത്തിന്റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കൂടാതെ പഞ്ചായത്ത് രാജ് നിയമത്തില്‍…
Read More » - 31 May
ആര്‍എസ്എസ് വേദിയില്‍ സിപിഎം എംഎല്‍എ : പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു
തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എല്‍എക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരിങ്ങാലക്കുടയിലെ സിപിഎം എംഎല്‍എയായ കെ.യു അരുണന് ആണ് ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്.…
Read More » - 31 May
തകർക്കപ്പെട്ട ക്ഷേത്രം സന്ദർശനം നടത്തി പന്ന്യൻ രവീന്ദ്രൻ
വികെ ബൈജു മലപ്പുറം : പൂക്കോട്ടുംപാടം ശ്രീ വില്ല്വത് ശിവ ക്ഷേത്രം തകർത്ത സംഭവത്തിൽ സന്ദർശനം നടത്തി മുൻ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. ക്ഷേത്രം…
Read More » - 31 May
വിഴിഞ്ഞം കരാര്‍ പഠിക്കാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ കമ്മീഷന്
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പുതിയ കമ്മീഷനെ ചുമതലപ്പെടുത്തി. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷനായ…
Read More »