NattuvarthaLatest News

വൈക്കം മഹാദേവ ക്ഷേത്ര നടയിലേക്ക് കാർ ഇടിച്ചു കയറി

അഖിൽ, കോട്ടയം

വൈക്കം: കോട്ടയം ജില്ലയിലെ പുരാതന ക്ഷേത്രമായ വൈക്കം മഹാദേവ ക്ഷേത്ര നടയിലേക്ക് കാർ ഇടിച്ചു കയറി. ഇന്ന് പുലർച്ചെയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല. ഇടിച്ചു കയറിയ സ്വിഫ്റ്റ് കാറിന്റെ മുൻവശം പാടെ തകർന്നു. ക്ഷേത്രത്തിനു കാര്യമായ കേടുപാടുകൾ ഇല്ല. ഡ്രൈവറുടെ ആശ്രദ്ധയാണ് അപകട കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button