Kerala
- Jun- 2017 -4 June
ഒരു വര്‍ഷമായ ഒമാന്‍ മത്തി വിപണികളില്‍ സജീവം
കാസര്‍കോഡ്: ഒരു വര്‍ഷം മുൻപ് കാലാവധി കഴിഞ്ഞ ഒമാന്‍ മത്തി സംസ്ഥാനത്തും കര്‍ണാടകയിലുമുള്‍പ്പെടെ വിവിധ സ്ഥലങ്ങളിൽ വിപണികളില്‍.ഒമാനില്‍ നിന്ന് കപ്പല്‍മാര്‍ഗ്ഗം കണ്ടെയ്നറുകളിലാക്കിയാണ് മത്തി എത്തിക്കുന്നത്. ഇവ പിന്നീട്…
Read More » - 4 June
അച്ചുദേവിന്റെ സൈനികമുദ്രകള്‍ വിതുമ്പുന്ന ഹൃദയത്തോടെ ഏറ്റുവാങ്ങി മാതാപിതാക്കൾ
കോഴിക്കോട്:വിതുമ്പലോടെയാണ് സംസ്കാരചടങ്ങുകള്ക്കൊടുവില് സഹദേവനും ജയശ്രീയും ചേര്‍ന്ന് അച്ചുദേവിെന്റ സൈനികമുദ്രകള്‍ വ്യോമസേന ഒാഫിസില്‍നിന്ന് സ്വീകരിച്ചത്.കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശിയായ അച്ചുദേവിന്റെ വിമാനം കഴിഞ്ഞമാസം 23നാണ് പരിശീലനപ്പറക്കലിനിടെ കാണാതായത്. തുടർന്ന്…
Read More » - 4 June
സി.ബി.എസ്.ഇ യിലും മലപ്പുറത്തിന് തിളക്കമാർന്ന വിജയം
കെ.കെ മഞ്ചേരി മലപ്പുറം: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ ജില്ല നൂറുമേനി വിജയം കൊയ്തു. ഇന്നലെ ഫലംപ്രഖ്യാപിച്ച സി.ബി.എസ്.ഇ. പത്താം തരം പരീക്ഷയിലാണ് ജില്ലയിലെ മലപ്പുറം, സെന്‍ട്രല്‍ സഹോദയയുടെ…
Read More » - 4 June
പ്രകൃതി വിരുദ്ധ പീഡനം: ഏഴു പേർ പിടിയിൽ
ഷിജു കരുവാരകുണ്ട് കരുവാരകുണ്ട്: പതിനേഴുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഏഴു പേർ പിടിയിൽ. കേരള എസ്റ്റേറ്റില്‍ നിന്ന് ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു.…
Read More » - 4 June
ഇരട്ടസഹോദരിമാര്‍ മുങ്ങി മരിച്ചു
വടകര : കോഴിക്കോട് വടകര ചാനിയം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിരുവള്ളൂര്‍ സ്വദേശികളായ തന്മയ വിസമയ എന്നിവരാണ് മരിച്ചത്. രണ്ടുപേരും ഏഴാം…
Read More » - 4 June
രണ്ടാഴ്ച്ചയായിട്ടും വിട്ടുമാറാത്ത ചുമ: മുന്നറിയിപ്പുമായി ജില്ലാ ടിബി ഓഫിസര്‍
കെ.കെ മഞ്ചേരി മഞ്ചേരി: രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ചുമയും ഇതോടൊപ്പം വിട്ടുമാറാത്ത പനി , തൂക്കം കുറയല്‍, കഫത്തില്‍ രക്തത്തിന്റെ അടയാളം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ക്ഷയരോഗ നിര്‍ണയത്തിനായി…
Read More » - 4 June
ഹാദിയയും മത പരിവർത്തനവും മുസ്ലീം സംഘടനകളും
ഹാദിയയുടെ കഥ ഇങ്ങനെ. അഖില എന്ന് ഹിന്ദു പെൺകുട്ടി തൻറെ 24ആം വയസിൽ മുസ്ലീം മതം സ്വീകരിക്കുന്നു. ശേഷം മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തിൽ മതപഠനം നടത്തി.…
Read More » - 4 June
വിവാഹത്തിന്റെ ഫോട്ടോസും മറ്റും ഉണ്ട്: ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്ന് ഷഫിന്‍ ജഹാന്
കൊല്ലം: ഒരു മണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ടിയ വിവാഹമാണെന്ന് പറയുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണമെന്ന് ഷഫിന്‍ ജഹാന്. ഹാദിയ എന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്നതടക്കമുള്ള…
Read More » - 4 June
അയിത്തം നിലനിൽക്കുന്ന ഒരു പഞ്ചായത്ത് ഇന്നും കേരളത്തിൽ
പാലക്കാട് : പാലക്കാട് മുതലമട പഞ്ചായത്തിൽ ഇന്നും അയിത്തം നിലനിൽക്കുന്നതായി വ്യാപക പരാതി. മുതലമട, അംബേദ്കര്‍ കോളനിയിലെ അയിത്ത പ്രശ്നം പരിഹരിക്കണമെന്നും തങ്ങളെ ദ്രോഹിക്കുന്ന ഗൗണ്ടര്‍ സമുദായത്തിലെ ചിലര്‍ക്കെതിരെ…
Read More » - 4 June
ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരേ പോലീസ് ആക്രമണം
കണ്ണൂർ: കണ്ണൂരിൽ പോലീസ് വീടിന് നേരെ ആക്രമണം അഴിച്ചു വിട്ടതായി പരാതി.ആർ എസ് എസ് മണ്ഡൽ വിദ്യാർത്ഥി പ്രമുഖ് കക്കം പാറയിലെ റിതിൻ രവീന്ദ്രന്റെ വീടിനു നേരെയാണ്…
Read More » - 4 June
പ്രവേശനോത്സവം അവിസ്മരണീയമാക്കി കല്‍പ്പറ്റ ബഡ്സ് സ്കൂള്‍
അനിൽകുമാർ അയനിക്കോടൻ. വയനാട്: വിഭിന്ന ശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന കല്‍പ്പറ്റ ബഡ്സ് സ്കൂളില്‍ പ്രവേശനോത്സവം അവിസ്മരണീയമായി. 7 കുട്ടികളാണ് ഈ വര്‍ഷം പുതുതായി ബഡ്സ് സ്കൂളില്‍ പ്രവേശനം…
Read More » - 4 June
അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്കായി ഒരു സംഗീത ആല്‍ബം.
വയനാട്/ കല്‍പ്പറ്റ: അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്കായി നാലുപേരുടെ സൗഹൃദകൂട്ടായ്മയില്‍ ഒരു സംഗീത ആല്‍ബം. അറിവിന്റെ ലോകത്തേക്ക് ചുവട് വയ്ക്കുന്ന നവാഗതരെ ആശീര്‍വദിച്ചു കൊണ്ടാണ് ‘സ്കൂള്‍ലൈഫ്’ എന്ന…
Read More » - 4 June
ദളിതര്‍ക്കൊപ്പം ഭക്ഷണം : സാധാരണക്കാര്‍ക്ക് ഇടയില്‍ ഇറങ്ങിച്ചെന്ന് അമിത് ഷാ
മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ തിരുവനന്തപുരത്തും ദളിതര്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് പ്രചാരണ പരിപാടി നടത്തി.…
Read More » - 4 June
ടൈംസ് നൗ വിനെ പിന്തുണച്ച് രാജീവ് ചന്ദ്ര ശേഖർ എം പി
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്ഥാനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധമുയരുമ്പോള്‍ ടൈംസ് നൗ ചാനലിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ എം പി. സംഭവത്തിൽ ടൈംസ് നൗ ക്ഷമാപണം…
Read More » - 4 June
വടകരയില്‍ പെട്രോള്‍ ബോംബേറ്
വടകര: വടകരയില്‍ വീടിനുനേരെ പെട്രോള്‍ ബോംബേറ്. വടകര ചെമ്മരത്തൂര്‍ നീതുപുരത്ത് വീടിനുനേരെയാണ് ബോംബെറിഞ്ഞത്. അശോകന് എന്നയാളുടെ വീടാണിത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എന്താണ് ആക്രമണത്തിന് കാരണമെന്ന്…
Read More » - 4 June
എം എം മണിക്കെതിരെ അധിക്ഷേപം : സീനിയർ ക്ലാർക്കിന് സസ്പെൻഷൻ
സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈദ്യുതി മന്ത്രി എംഎം മണിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനാണ് ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്തത്. വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ബേസിൽ ജോസഫിനാണ് സസ്പെന്ഷന്. ‘…
Read More » - 4 June
ഹാദിയ കേസ്: ഹൈക്കോടതി മാർച്ചിലെ സംഘർഷം : നേതൃത്വം നൽകിയ നാല് പേര് അറസ്റ്റിൽ
കൊച്ചി : മുസ്ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അറസ്റ്റിലായവർ ഇതോടെ നാലുപേർ ആയി. ഈ മാസം 29ന് ഹൈക്കോടതിയിലേക്ക്…
Read More » - 4 June
നാപ്കിൻ നിർമ്മാണ പദ്ധതിയിൽ നിന്ന് കുടുംബശ്രീ പുറത്ത്: നിർമ്മാണം സ്വകാര്യ ഏജൻസിക്ക് നൽകി
തൃശൂര്‍: കുടുംബശ്രീയിലെ വനിതകളുടെ പുരോഗതിക്കായി ലക്ഷ്യ വെച്ച് ആവിഷ്കരിച്ച നാപ്കിൻ നിർമ്മാണ പദ്ധതിയി നിന്ന് കുടുംബശ്രീ പുറത്ത്. നിർമ്മാണം കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിക്ക് നൽകിയിരിക്കുകയാണ്.കുടുംബശ്രീക്ക്…
Read More » - 4 June
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം
പറവൂര്‍: എറണാകുളം പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. മേരി, മകനായ മേല്‍ബിന്റെ ഭാര്യ ഹണി, മേല്‍ബിന്റെ മകന് ആരോണ്‍…
Read More » - 4 June
ദളിതരുടെ ഉന്നമനത്തിനും പാർട്ടിയോട് അടുക്കുന്നതിനും വേണ്ടി സി.കെ ജാനുവിന് പദവി നൽകിയേക്കും
കൊച്ചി: സി കെ ജാനുവിന് ഉന്നത പദവി നല്‍കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ദളിത് ആദിവാസി മേഖലയുമായി ബന്ധപ്പെട്ട പദവി ആകും ലഭിക്കുക. ഇന്നലെ കൊച്ചിയില്‍ ജാനുവുമായി…
Read More » - 3 June
അമിത് ഷായുടെ പൊറാട്ടുനാടകം കേരളത്തില്‍ വിലപ്പോകില്ല- ചെന്നിത്തല
തിരുവനന്തപുരം•അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാന്‍ മോഡിയ്ക്കോ അമിത് ഷായ്ക്കോ കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ മതേതര…
Read More » - 3 June
പുതിയ ചുവടുവെയ്പ്പ്; അമിത് ഷാ ക്രിസ്ത്യന്‍ മത മേധാവികളുമായി ചർച്ച നടത്തി
തിരുവനന്തപുരം: ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ക്രിസ്ത്യൻ മതമേധാവികളുമായി ചർച്ച നടത്തി. പട്ടം മലങ്കര സഭാ ആസ്ഥാനത്ത് വെച്ച് കർദ്ദിനാൾ ക്ലിമിസ് മാർ ബസേലിയോസ്, ലത്തീൻ അതിരൂപതാ…
Read More » - 3 June
കൊട്ടിയൂര്‍ തീര്‍ഥാടകര്‍ക്ക് ദുരിത യാത്ര
കണ്ണൂർ•കേളകം കണിച്ചാര്‍-കാളികയം മുതല്‍ അക്കരെ കൊട്ടിയൂര്‍ വരെയുള്ള സമാന്തര റോഡ് മരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം ഇനിയും യാഥാര്‍ഥ്യമായില്ല. വൈശാഖമഹോത്സവ കാലത്ത് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ റോഡ്.…
Read More » - 3 June
വാരാണാസിയെക്കാൾ ബിജെപിക്ക് പ്രധാന്യമുള്ള സംസ്ഥാനമാണ് കേരളമെന്ന് അമിത് ഷാ
തിരുവനന്തപുരം ; കേരളം ബി.ജെ.പിക്ക് വാരണസിയെക്കാള് പ്രാധാന്യമുള്ള സംസ്ഥാനമെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ . ട്രിവാൻഡ്രം ക്ളബ്ബിലെ സുബ്രഹ്മണ്യം ഹാളിൽ ബി.ജെ.പി നടത്തിയ സൗഹൃദകൂട്ടായ്മയെ അഭിസംബോധന…
Read More » - 3 June
കാരുണ്യവഴിയിൽ കട്ടുപ്പാറയിലെ ഓട്ടോ തൊഴിലാളികൾ: ഇന്നത്തെ മുഴുവൻ വരുമാനവും രണ്ടു കിഡ്നിയും തകരാറിലായ ഇ.പി.സകീനയുടെ ചികിത്സാസഹായ നിധിയിലേക്ക്
കട്ടുപ്പാറ • ഒരു ഗ്രാമം മുഴുവൻ ഇരുവൃക്കകളും തകരാറിലായ രോഗിയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ അവരോട് കൈകോർക്കാൻ ഓട്ടോ തൊഴിലാളികളും. കട്ടുപ്പാറയിലെ അങ്ങാടിയിലെ സ്റ്റാൻഡിൽ ഓടുന്നതും, പാലം ജംഗ്ഷനിൽ…
Read More »