കൊച്ചി: എറണാകുളം തോപ്പുംപടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു . ഷഫീക്കും ഭാര്യ നസീമയുമാണ് മരിച്ചത്.
മൂന്നു മക്കളെയും ഷഫീക്ക് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments