Kerala
- Aug- 2017 -3 August
സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാറിന്റെ പുതിയ പദ്ധതി : ലൈഫ് മിഷനിലൂടെ 70,000 ഭവനങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. വിവിധ പദ്ധതികളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 70,000 വീടുകള്‍ അടുത്ത മാര്‍ച്ച് 31 ന് മുമ്പ്…
Read More » - 3 August
സെപ്റ്റംബർ ആദ്യം 3 ദിവസം അവധി എടുത്താൽ 12 ദിവസം ജോലിക്ക് ഹാജരാകേണ്ട; ഇതാണ് കാരണം
തിരുവനന്തപുരം: സെപ്റ്റംബർ ആദ്യം 3 ദിവസം അവധി എടുത്താൽ 12 ദിവസം ജോലിക്ക് ഹാജരാകേണ്ട. കാരണം മറ്റൊന്നുമല്ല. സെപ്റ്റംബർ മാസം ഓണാവധിയും മറ്റു അവധികളും വരുന്നതിനാലാണ് ഇങ്ങനെ…
Read More » - 2 August
പോലീസ് പരിശോധനയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ വിമുക്ത ഭടന് ദാരുണാന്ത്യം
തിരുവനന്തപുരം ; പോലീസ് പരിശോധനയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ വിമുക്ത ഭടന് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കട കുഴിവിള സ്വദേശി വിക്രമൻ നായർ ആണ് മരിച്ചത്. പോലീസ് പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട…
Read More » - 2 August
വിവാഹത്തിനായി പ്രതീക്ഷയോടെ ഖത്തറില്നിന്നെത്തി: പെണ്‍കുട്ടിയോട് പലതവണ ചോദിച്ചു, സത്യാവസ്ഥ ഷിജില്‍ പറയുന്നു
തൃശൂര്‍: പെണ്‍കുട്ടിയെയും കുടുംബത്തെയും മാനസികമായി തകര്‍ക്കാനാണ് വരന് ശ്രമിക്കുന്നതെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണത്തിന് പിന്നാലെ ഷിജില്‍ പ്രതികരിക്കുന്നു. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഷിജില്‍ തന്നെ വ്യക്തമാക്കുകയാണ്. വിവാഹസ്വപ്നങ്ങളുമായി…
Read More » - 2 August
കേരളത്തിലെ ബി.ജെ.പി നേതാക്കളെ വധിക്കാന്‍ ഐ.എസ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍
കണ്ണൂർ ; കേരളത്തിലെ ബി.ജെ.പി നേതാക്കളെ വധിക്കാന്‍ ഐ.എസ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടത്തി ഇരുസംസ്ഥാനങ്ങളിലെയും ബിജെപി, വിഎച്ച്പി നേതാക്കളെ വധിക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി…
Read More » - 2 August
നെടുമ്പാശേരിയില്‍ ലഹരിമരുന്ന് വേട്ട
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്ന് പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.…
Read More » - 2 August
കേരളത്തിലെ പ്രധാന തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി
ന്യൂ ഡൽഹി ; കേരളത്തിലെ തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യസമിതി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.…
Read More » - 2 August
ഗുരുവായൂരിലെ വിവാദ വിവാഹം: മകളെ അപകീര്‍ത്തിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ വരന് ശ്രമിക്കുന്നതായി പരാതി
തൃശൂര്‍: ഗുരുവായൂരിലെ വിവാദമായ വിവാഹം വന്‍ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതിനെതിരെ ട്രോള്‍ വരെ ഇറങ്ങി. പെണ്‍കുട്ടിയെ മോശമായ രീതിയിലായിരുന്നു സോഷ്യല്‍ മീഡിയ അവതരിപ്പിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ…
Read More » - 2 August
മഅ്ദനിയുടെ സുരക്ഷാ ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബെംഗളൂരില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സഹായവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ലക്ഷങ്ങള്‍ സുരക്ഷാ ചെലവ് വേണ്ടിവരുമെന്ന കാരണത്താല്‍ മഅ്ദനിയുടെ കേരള…
Read More » - 2 August
കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഏകദിനകാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം ; കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഏകദിനകാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു. കൃഷിജാഗരണ്‍ മാസികയും കൃഷിഭൂമി ഫെയ്സ്ബുക് കൂട്ടായ്മയും സംയുക്തമായി ചേർന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. 2017 ഓഗസ്റ്റ് ആറ് ഞായറാഴ്ച…
Read More » - 2 August
നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകന് അറസ്റ്റില്‍
കൊച്ചി ;നടിയെ ആക്രമിച്ച കേസ് ഒരു അഭിഭാഷകന് കൂടി അറസ്റ്റില്‍. അഭിഭാഷകനായ രാജു ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്. ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
Read More » - 2 August
സുനിയുടെ അഭിഭാഷകന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു സുനിയുടെ അഭിഭാഷകന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു…
Read More » - 2 August
ആ പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ല: കാമുകന് എവിടെയെന്ന് അറിയില്ല -വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തക
കൊച്ചി•ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ ശേഷം പെണ്‍കുട്ടി കാമുകനോടൊപ്പം പോയെന്ന വാര്‍ത്തയുടെ വസ്തുത വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ. ആ പെണ്‍കുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല.…
Read More » - 2 August
പരഹസിച്ചവരെ നൊമ്പരപ്പെടുത്തിയ പ്രണയ കഥ
ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന പ്രണയ കഥയാണ് പ്രിയദര്‍ശിനി ടീച്ചറുടെത്. പലര്‍ക്കും പരഹസിമാണ് വ്യത്യസ്തമായ വേഷമുമായി നടക്കുന്ന ഇവരോട് . പക്ഷേ വേഷത്തിനും നടപ്പിനും പിന്നില്‍ ഒരു കഥയുണ്ട്. അത്…
Read More » - 2 August
തെരുവില്‍നിന്ന് രണ്ട്ലക്ഷം രൂപ കിട്ടിയ യുവാവ് ചെയ്തത് ആരെയും അത്ഭുതപ്പെടുത്തും
ആലപ്പുഴ: തെരുവില്‍ നിന്ന് പണം കിട്ടിയാല്‍ നിങ്ങള്‍ എന്തുചെയ്യും? ബംബര്‍ ലോട്ടറി അടിച്ച അവസ്ഥയായിരിക്കും പലര്‍ക്കും. എന്നാല്‍, ഇവിടെയൊരു യുവാവ് ചെയ്തത് എല്ലാവര്ക്കും മാതൃകയാണ്. രണ്ട് ലക്ഷം…
Read More » - 2 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. നഴ്സുമാര്‍ക്ക് തൂവെള്ള നിറത്തിലുള്ള മാലാഖ വേഷം ഇനി നഷ്ടമാകും. യൂണിഫോം പരിഷ്കരിക്കണമെന്ന സർക്കാർ നഴ്സുമാരുടെ ദീർഘകാലാവശ്യം പരിഗണിച്ചാണ് സർക്കാർ ചൊവ്വാഴ്ച്ച ഉത്തരവിറക്കിയത്.…
Read More » - 2 August
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ…
Read More » - 2 August
നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നു
അങ്കമാലി ; നടിയെ ആക്രമിച്ച കേസ് അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നു. പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെയാണ് അന്വേഷണ സംഘം…
Read More » - 2 August
സോഷ്യല്‍ മീഡിയ വഴി ജനങ്ങളുടെ ചോദ്യങ്ങളുമായി ചെന്നിത്തല പിണറായിക്ക് എതിരെ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇനി ജനങ്ങളുടെ ചോദ്യങ്ങളുമായാണ് സര്‍ക്കാരിനെ നേരിടുക. സാമൂഹ്യമാധ്യമങ്ങളുടെ ക്രിയാത്മകമായ ഉപയോഗത്തിലൂടെ സര്‍ക്കാരിനെ നേരിടാണ് ചെന്നിത്തലയുടെ നീക്കം. ഇതോടെ നിമയസഭയില്‍ പോലും…
Read More » - 2 August
ഈ പ്രായത്തില്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തുനിന്നൊരു കോച്ചിങ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പിസി ജോര്‍ജ്
കോട്ടയം: നടി അധിക്ഷേപിച്ച പ്രസ്താവനയില്‍ ഉറച്ചുനിന്ന് പിസി ജോര്‍ജ് എംഎല്‍എ. പ്രസ്താവനയെ വിമര്‍ശിച്ച ഭാഗ്യലക്ഷ്മിക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും മറുപടിയുമായിട്ടാണ് പിസിയുടെ വരവ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഈ പ്രായത്തില്‍…
Read More » - 2 August
എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു
കോട്ടയം: പ്രതിഷേധത്തെ തുടര്‍ന്ന് എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു. പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം അരങ്ങേറിയത്. അധ്യാപകരാണ് പ്രതിഷേധം നടത്തിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് കൊണ്ടുവന്ന ഭക്ഷണം…
Read More » - 2 August
”തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കുക; മമ്മൂട്ടിയുടെ കുട്ടപ്പായി താനല്ല”
സൂപ്പര്‍ താരങ്ങള്‍ ആയില്ലെങ്കിലും ചെറിയ വേഷങ്ങളും ഡയലോഗുകള്‍ കൊണ്ടും ചില കഥാപാത്രങ്ങള്‍ എന്നും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ബാലാതാരമായും മറ്റും നിറഞ്ഞു നിന്ന ശേഷം സിനിമയില്‍ നിന്നും…
Read More » - 2 August
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ : തൃശൂര്‍ മാരാര്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ ആണ് കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം…
Read More » - 2 August
ഗുരുവായൂരിലെ പെണ്‍കുട്ടിയെ “തേപ്പുകാരി”യെന്ന് വിളിക്കുന്നവര്‍ അറിയാന്‍; യഥാര്‍ത്ഥ്യം വെളിപ്പെടുത്തി ബന്ധുക്കളും സുഹൃത്തുക്കളും
തൃശൂര്‍•ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ “തേപ്പുകാരി” എന്ന് അഭിസംബോധനചെയ്ത് കൊന്ന് കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രത്യേകിച്ചും ട്രോള്‍ കൂട്ടായ്മകള്‍. വിവാഹത്തിന് മുന്‍പ് ഇക്കാര്യം…
Read More » - 2 August
നടിയെ ആക്രമിച്ച കേസ്: രണ്ട് അറസ്റ്റിനു കൂടി സാധ്യത
ആലുവ: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ ബന്ധുക്കളുടെ. മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. ഇതിന്റെ നടിയെ അക്രൈച്ച കേസിൽ രണ്ട് അറസ്റ്റ്…
Read More »