KeralaLatest NewsNews

മഅദനിയുടെ കേരളയാത്ര അനിശ്ചതത്വത്തില്‍

തിരുവനന്തപുരം: മഅദനിയുടെ കേരളയാത്ര അനിശ്ചതത്വത്തില്‍. മഅദനിയുടെ സുരക്ഷയക്ക് വന്‍ തുകയാണ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. 14,80,000 രൂപയാണ് സുരക്ഷയക്കായി നല്‍കേണ്ടത്. വിമാന ടിക്കറ്റിനു പുറമെയാണിത്. ഈ തുക താങ്ങാനവില്ലെന്നു മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. എസ് പി അടക്കം 19 പോലീസുകാരാണ് സുരക്ഷയക്കായി കര്‍ണാടക  അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button