Kerala
- Jun- 2017 -3 June
സെന്‍കുമാറിനെതിരായ കേസുകളുടെ സത്യാവസ്ഥയെ കുറിച്ച് വിജിലന്‍സ്
തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ സമര്‍പ്പിക്കപ്പെട്ട ആറ് പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. കെ.എസ്.ആര്.ടി.സിയുടെയും…
Read More » - 3 June
ദളിത് യുവാവിനെ സംഘം ചേർന്ന് മൃഗീയമായി തല്ലി ചതച്ചു
മലപ്പുറം•മലപ്പുറം ജില്ലയിലെ വാഴ്യ്ക്കാട് പഞ്ചായത്തിലെ ചെറുവായൂരിൽ സി. പി. ഐ. എം. ഗുണ്ടകളും പോലീസും ചേർന്ന് ദരിദ്ര കുടുംബത്തിലെ ദളിത് യുവാവിനെ മൃഗീയമായി തല്ലിച്ചതച്ചു, യുവാവ് അത്യാസന്ന…
Read More » - 3 June
കാളപെറ്റെന്ന് കേട്ട് കത്തിയെടുക്കുന്ന ബീഫ് രാഷ്ട്രീയക്കാരെ പരിഹസിച്ച് വീണ്ടും ജോയ് മാത്യു
കാളപെറ്റെന്ന് കേട്ടാൽ കയറല്ല കത്തിയെടുക്കുന്നവരാണു നമ്മുടെ കാലിപ്രേമികളായ രാഷ്ട്രീയക്കാർ എന്ന് വിമർശനവുമായി ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ബീഫ് കഴിക്കാൻ മുറവിളി കൂട്ടുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 3 June
കേന്ദ്ര സർക്കാർ പദ്ധതികൾ അടിച്ചുമാറ്റുന്ന കേരള സർക്കാരിന്റെ നടപടിക്കെതിരെ ബീഗം ആഷാ ഷെറിന്റെ വീഡിയോ വൈറലാവുന്നു
കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ കഴിയാത്ത ബിജെപി നേതൃത്വത്തിന്റെ കഴിവ്കേടുകൊണ്ടു കേരള സർക്കാർ പദ്ധതികളായി പൊതുജനത്തിന് മുന്നിലെത്തുന്ന കേന്ദ്ര പദ്ധതികളുടെ അവസ്ഥ തനതായ ശൈലിയിൽ ചൂണ്ടി കാണിച്ചു…
Read More » - 3 June
ബി.ഡി.ജെ.എസ് എൻഡിഎയിൽ തുടരുന്നതിനെക്കുറിച്ച് തുഷാർ വെള്ളാപ്പള്ളിക്ക് പറയാനുള്ളത്
തിരുവനന്തപുരം: ബി.ഡി.ജെ.എസ് ദേശീയ ജനാധിപത്യ സഖ്യത്തിൽ ഉറച്ചു നിൽക്കുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ദേശീയ ജനാധിപത്യ സഖ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുന്നണിയുടെ നേതൃത്വത്തിൽ ജനകീയ പ്രശ്നങ്ങൾ…
Read More » - 3 June
തിങ്കളാഴ്ച ബി.ജെ.പി ഹർത്താൽ
ഷൊര്‍ണൂര്‍•ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. ഷൊർണൂർ നഗരസഭയിലെ വാർഡുകളിലേക്കുള്ള ഫണ്ടുകളിൽ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ്…
Read More » - 3 June
ഉഴവൂരിനെതിരെ ആഞ്ഞടിച്ച് തോമസ് ചാണ്ടി
തിരുവനന്തപുരം : ഉഴവൂരിനെതിരെ ആഞ്ഞടിച്ച് തോമസ് ചാണ്ടി. താൻ മന്ത്രിയാകുന്നത് വൈകിപ്പിക്കാൻ ഉഴവൂർ വിജയൻ ശ്രമിച്ചു. മുഖ്യമന്ത്രി ഇടപെട്ടാണ് സത്യപ്രതിജ്ഞ പെട്ടെന്ന് നടത്തിയത് തോമസ് ചാണ്ടി പറഞ്ഞു.
Read More » - 3 June
കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം പിണറായി വിജയന് : അമിത് ഷാ
കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇങ്ങനെ…
Read More » - 3 June
മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് ഇനി ‘എട്ടിന്റെ പണി ”
കാക്കനാട് : മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന് വെള്ളിയാഴ്ച എറണാകുളം കളക്ടറേറ്റില്‍ മോട്ടോര്‍…
Read More » - 3 June
സ്വകാര്യബസിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ആര്‍പ്പൂക്കര: പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളില്‍ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. രാവിലെ ബസ് ജീവനക്കാര്‍ എത്തിയപ്പോഴാണ് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ആനപ്പാപ്പാനായ കാട്ടുപാറ പ്രവീണ്‍…
Read More » - 3 June
അമിത് ഷായെ കാണാന്‍ പോകുന്നതിനെക്കുറിച്ച് വെള്ളാപ്പള്ളി പറയുന്നത്
ആലപ്പുഴ: കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ പോകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അദ്ദേഹത്തോട് പറയാന്‍ പ്രത്യേകിച്ചൊന്നും ഇല്ലാത്തതു…
Read More » - 3 June
“മിണ്ടിയാൽ തങ്ങളുടെ “മതേതര”മുഖം അഴിഞ്ഞുവീഴുമെന്ന ഭയം”: അപകടകരമായ ഞെട്ടിക്കുന്ന മൂന്നു വ്യത്യസ്ത സംഭവങ്ങൾ അവലോകനം ചെയ്ത് ശ്യാം ഗോപാൽ
വായിക്കുന്നവർ സംഘിയെന്ന് വിളിച്ചേക്കാമെന്ന ആമുഖ കുറിപ്പോടെ വളരെ മനോഹരമായ രീതിയിൽ മൂന്നു വ്യത്യസ്ത സംഭവങ്ങളെ വിലയിരുത്തുകയാണ് ശ്യാംഗോപാൽ. മാറുന്ന കേരളത്തിന്റെ മാനസികാവസ്ഥയുടെ നല്ല മൂന്ന് പരിഛേദങ്ങളെ…
Read More » - 3 June
വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി ഹൗസ് ബോട്ട്കള്‍ക്ക് നിയന്ത്രണം
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ അനിയത്രിതമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധാരണയായി. നിലവില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അര്‍ഹതയുള്ള ഹൗസ് ബോട്ടുകള്‍ക്ക് 15 ദിവസത്തിനകം ലൈസന്‍സ്…
Read More » - 3 June
വീട്ടമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന വീട്ടിൽ നഗ്നതാ പ്രദർശനം: സി സി ടി വിയിൽ കുടുങ്ങി യുവാവ്
പന്തളം: തുമ്പമണ്‍ ഭാഗത്ത് രാത്രികാലങ്ങളില്‍ സ്ത്രീകൾ ഉള്ള വീടുകള്‍ തോറും കയറി നഗ്നതാ പ്രദർശനം നടത്തുന്ന യുവാവ് സി സി ടി വി ക്യാമറയിൽ കുടുങ്ങി. ഇയാൾ…
Read More » - 3 June
നാളെ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുമോ? വാർത്തയുടെ ആധികാരികത ഇതാണ്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നാളെ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത തട്ടിപ്പാണെന്ന് റിപ്പോർട്ട്.നാളെ ഉച്ചകഴിഞ്ഞ് അഫ്ഗാനിലെ ഇസ്ളാമികള്‍ 22 ക്രിസ്ത്യന്‍ മിഷണറിമാരെ…
Read More » - 3 June
പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം: സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം
കോട്ടയം: തോന്നിയ പോലെ യൂണിഫോം മാറ്റുന്ന രീതിയാണ് മിക്ക സ്കൂളുകളിലും. ഏതു തരത്തില്‍ പുതുമ കണ്ടെത്താം എന്നാണ് സ്കൂളുകള്‍ ആലോചിക്കുന്നത്. ഇതിനിടയില്‍ പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഇവര്‍ മറന്നു…
Read More » - 3 June
രാഷ്ട്രീയ ചാണക്യന്റെ വരവ് !
തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യന്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തരംഗക്കൊടി പാറിച്ച നരേന്ദ്രമോദിയുടെ ബുദ്ധികേന്ദ്രം. അമിത്ഷായുടെ കേരളാ സന്ദര്‍ശനത്തിന്റെ ലക്ഷ്യം 2019 ലെ…
Read More » - 3 June
ജ്വല്ലറി ജീവനക്കാരിയെ ആറുദിവസം പൂട്ടിയിട്ടു പീഡിപ്പിച്ചു, ഉടമ ഒളിവില്‍
കൊല്ലം: വിവാഹിതയായ 28കാരിയെ സ്വര്‍ണം അപഹരിച്ചെന്ന് ആരോപിച്ച് ആറ് ദിവസം ജ്വല്ലറി ഉടമ പൂട്ടിയിട്ടു പീഡിപ്പിച്ചെന്ന് ആരോപണം.ഓയൂരില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. ആറ് മാസം…
Read More » - 3 June
സി പി എം എം എല്‍ എ അരുണന് പരസ്യശാസന
തൃശ്ശൂര്‍ : ആര് എസ് എസ് പരിപാടിയില്‍ പങ്കെടുത്ത സി പി എം എം എല്‍ എ അരുണന് പരസ്യശാസന. തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിന്റെത്. അരുണനെ തെറ്റിദ്ധരിപ്പിച്ചതാണെന്ന്…
Read More » - 3 June
സീരിയല്‍ നടി കഞ്ചാവ് കടത്തിന് അറസ്റ്റില്‍
മലപ്പുറം: സീരിയൽ ടെലി ഫിലിം രംഗത്ത് സജീവമായ നടിയെ രണ്ടു യുവാക്കൾക്കൊപ്പം മലപ്പുറത്തു നിന്ന് കഞ്ചാവ് കടത്തിയതിന് അറസ്റ്റ് ചെയ്തു.ആറു കിലോയോളം വരുന്ന കഞ്ചാവ് കാറിനുള്ളില്‍ വെച്ച്…
Read More » - 3 June
കൊച്ചി മെട്രോയിൽ വീണ്ടും വിവാദം: സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു
കൊച്ചി: ഇന്ന് ഉദ്ഘാടനം നടത്തേണ്ടിയിരുന്ന കൊച്ചിമെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. അന്‍വര്‍സാദത്ത് എംഎല്‍എയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് ചടങ്ങ് മാറ്റിവയ്ക്കാൻ കാരണം. തന്നെ ക്ഷണിക്കാത്തതിലുള്ള പരാതി എംഎല്‍എ…
Read More » - 3 June
അലവലാതി ഷാജിക്ക് വെല്ലുവിളിയുമായി അമരേന്ദ്രഷാ ജി തരംഗമാകുന്നു
കോട്ടയം: അമിത് ഷായുടെ കേരളം സന്ദർശനത്തെ ട്രോളി ട്വിറ്ററിൽ പ്രശസ്തമായ അലവലാതി ഷാജിക്കെതിരെ അമരേന്ദ്ര ഷാജിയുമായി ബിജെപി അനുകൂലികളുടെ ട്വിറ്റർ ഹാഷ് ടാഗ്.ഹാഷ് ടാഗിനായി തെരഞ്ഞെടുത്തത് ചരിത്ര…
Read More » - 3 June
പൂട്ടിയ മദ്യശാലകള്‍ തുറക്കുന്നു
കണ്ണൂര്‍: ആറ് ജില്ലകളിലെ പൂട്ടിയ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും. കുറ്റിപ്പുറം പാതയുടെയും അരൂര്‍ മുതല്‍ കഴക്കൂട്ടം വരെയുള്ള റോഡിനും ദേശീയപാതാ പദവി ഇല്ലാതായതോടെയാണ് ഇവിടങ്ങളില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍…
Read More » - 3 June
ജി എസ് ടിയെ പിന്തുണയ്ക്കും : തോമസ് ഐസക്
തിരുവനന്തപുരം : ജി എസ് ടി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. കഴുവണ്ടി കൈത്തറി എന്നിവയ്ക്ക് നികുതി ഒഴിവാക്കണം.…
Read More » - 3 June
കെ യു അരുണനെതിരെയുള്ള നടപടി താക്കീതില്‍ ഒതുക്കും
തൃശ്ശൂര്‍ : കെ യു അരുണന് എം എല്‍ എക്കെതിരെയുള്ള നടപടി താക്കീതില്‍ ഒതുക്കിയേക്കും. ആര് എസ് എസ് പരിപാടിയാണെന്ന് അറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു അരുണനിന്റെ വിശദീകാരണം.…
Read More »