Kerala
- Jul- 2017 -26 July
തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല : ചലചിത്രമേഖലയിലും ശുദ്ധികലശത്തിനൊരുങ്ങി സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്
തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റം ചെയ്യപ്പെട്ടെങ്കിലും തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ലെന്ന് തെളിയിക്കുകയാണ് മുന്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്. എംപ്ലോയ്മെന്റ്…
Read More » - 26 July
വ്യാപാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: നഗരമധ്യത്തിൽ കാറിനുള്ളിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ആറോടെ രാമവർമ ക്ലബിനു സമീപം പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മിനു മുന്നിൽ നാട്ടുകാരാണു വാഹനം കണ്ടെത്തിയത്.…
Read More » - 26 July
ഭാര്യയുടെ പേരില്‍ ലോണ്‍ എടുത്താല്‍ ഗുണങ്ങള്‍ ഏറെ
കൊച്ചി: ഭാര്യയുടെ പേരില്‍ ഹോം ലോണ്‍ എടുത്താല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും വിധം കുറഞ്ഞ നിരക്കാണ് ഹോം ലോണിനു വേണ്ടി…
Read More » - 26 July
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: താനൂരിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. താനൂർ ഉണ്യാലിൽ അബ്ദുൾ ഹക്കിനാണ് വെട്ടേറ്റത്. അക്രമണത്തിനു പിന്നിൽ മുസ്ലിംലീഗ് ആണെന്ന് സിപിഎം ആരോപിച്ചു.
Read More » - 26 July
ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജു വാര്യരുടെ ആദ്യപ്രതികരണം
ന്യൂയോര്‍ക്ക് : ദിലീപ് അറസ്റ്റിലായതിന് ശേഷം നടി മഞ്ജു വാര്യര്‍ ആദ്യമായി മനസ് തുറന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജു വാര്യരുടെ മൗനം ഏറെ ചര്‍ച്ചയായിരുന്നു.…
Read More » - 26 July
താരങ്ങള്‍ ചാനലുകള്‍ ബഹിഷ്ക്കരിയ്ക്കുന്നു
കൊച്ചി : സിനിമാ മേഖലയെ തളര്‍ത്തിയ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്നു കൊണ്ടിരിയ്ക്കുന്നത്. യുവനടി ആക്രമിക്കപ്പെട്ടതും, അതുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റും മറ്റു നടന്മാരെ…
Read More » - 26 July
വിവാഹ വാഗ്ദാനം നല്കി പീഡനം: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് അറസ്റ്റില്‍
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളം ചാനലിലെ മാധ്യമ പ്രവർത്തകനായ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ്…
Read More » - 26 July
സ്വാതന്ത്ര്യ സമര സേനാനി കെ ഇ മാമൻ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമര സേനാനിയുമായ കെ.ഇ മാമന് അന്തരിച്ചു. നാല് വർഷമായി പക്ഷാഘാതം ബാധിച്ച് നെയ്യാറ്റിൻ കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 97…
Read More » - 26 July
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കൈത്താങ്ങ്, ശ്രദ്ധ എന്നീ പേരുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍, തെരഞ്ഞെടുത്ത എഴുപത് പഞ്ചായത്തുകളിലെ 350 വാര്‍ഡില്‍…
Read More » - 26 July
ബി ഡി ജെ എസുമായി സഹകരിക്കുന്നതിനെപ്പറ്റി എം എം ഹസൻ
തിരുവനന്തപുരം: ബിജെപി അഴിമതിയിൽപ്പെട്ട സാഹചര്യത്തിൽ അവരുമായുള്ള ബന്ധം വേർപെടുത്താൻ ബിഡിജെഎസ് തയാറായാൽ അവരുമായി യു ഡി എഫ് സഹകരിക്കുന്നതിനെക്കുറിച്ചു ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ബിഡിജെഎസിനെതിരെയുള്ള പഴയ…
Read More » - 26 July
സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും കേന്ദ്രത്തിന്റെ പുതിയ നിയമം
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര റിയല്‍ എസ്റ്റേറ്റ് നിയമം പ്രാബല്യത്തില്‍ വന്നു. കേരള റിയല്‍ എസ്റ്റേറ്റ് നിയമം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതോടെയാണ് സംസ്ഥാനത്ത്…
Read More » - 26 July
ശമ്പളം വേണമെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആഗസ്റ്റിലെ ശമ്പളവും പെന്‍ഷനും നല്‍കേണ്ടെന്നാണ്…
Read More » - 26 July
സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി ഓണം ബംപര്‍ വരുന്നു
കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി ഓണം ബംപര്‍ വരുന്നു. ഒന്നാം സ്ഥാനത്തെത്തുന്ന മഹാഭാഗ്യവാനുള്ള സമ്മാനം 10 കോടി രൂപയാണ്. ഏഴുകോടി രൂപയോളം നികുതി…
Read More » - 26 July
കെ എസ് ആര് ടി സി ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിച്ച് നിരവധിപേർക്ക് പരിക്ക്. തൃശൂർ നെല്ലായിയിലാണ് സംഭവം. 20യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരിൽ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ…
Read More » - 26 July
കാര്യങ്ങളില്‍ വ്യക്തതക്കുറവ് : വീണ്ടും കാവ്യയുടെ മൊഴിയെടുക്കും
കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. എന്നാല്‍ കഴിഞ്ഞദിവസം കാവ്യയെ നടൻ ദിലീപിന്റെ ആലുവയിലെ തറവാട്ടില്‍ വെച്ച് ചോദ്യം…
Read More » - 26 July
വിനായകന് വേണ്ടി ജിവിച്ചിരിക്കുന്ന ‘വിനായകന്മാര്’ സംഘടിക്കുന്നു: പ്രതിഷേധ മനുഷ്യച്ചങ്ങല ശനിയാഴ്ച
തൃശൂര്‍: മുടി നീട്ടിയതിനും പെണ്‍കുട്ടിയോട് സംസാരിച്ചതിനും പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് മരണത്തിനു കാരണമായ പോലീസ് ഭീകരതക്കെതിരെ ജീവിച്ചിരിക്കുന്ന വിനായകന്മാർ ഒന്നിക്കുന്നു. കേരളത്തിലെ ഫ്രീക്കന്മാരെ ഒന്നിച്ചു ചേർത്തു ഊരാളി…
Read More » - 26 July
ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എം.എം. മണി
നെടുങ്കണ്ടം: ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മന്ത്രി എം.എം. മണി. റവന്യു വിഭാഗത്തിനെതിരെ കേരള–തമിഴ്നാട് അതിർത്തിയായ കമ്പംമെട്ടിൽ സംയുക്ത സർവേയെ തുടർന്നുണ്ടായ അതിർത്തിത്തർക്കത്തിലാണ് മന്ത്രിയുടെ രൂക്ഷ…
Read More » - 26 July
നടിയെ ആക്രമിച്ച കേസ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിനെക്കാള്‍ ഗൗരവമുള്ളത്
അങ്കമാലി: രാജ്യത്ത് ഏറെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഡല്‍ഹിയില്‍ ഉണ്ടായ നിര്‍ഭയ കേസ്. ആ നിര്‍ഭയ കേസിനെക്കാള്‍ ഏറെ ഗൗരവമുള്ളതാണ് നടിയെ ആക്രമിച്ച കേസെന്ന് പ്രോസിക്യൂഷന്.…
Read More » - 26 July
സംസ്ഥാനത്ത് ആദ്യമായി അധ്യാപികമാര്‍ക്ക് ആര്‍ത്തവാവധി നല്കാന് സ്കൂളുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി അണ്‍എയ്ഡഡ് സ്കൂളുകളിലെ അധ്യാപികമാര്‍ക്ക് ആര്‍ത്തവാവധി നല്കുന്നു. ഓള് കേരള സെല്‍ഫ് ഫിനാന്‍സ് സ്കൂള്‍ ഫെഡറേഷനാണ് അധ്യാപികമാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ഈ…
Read More » - 26 July
വനിതാ ഡോക്ടറുടെ പരാക്രമം : മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
കൊല്ലം: കൊല്ലത്ത് മദ്യ ലഹരിയില്‍ വനിതാ ഡോക്ടറുടെ പരാക്രമം. വൈദ്യ പരിശോധനയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരേയും ഇവര്‍ ആക്രമിക്കുകയും പോലീസിനു നേരെ കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തു. കൊല്ലം മാടന്…
Read More » - 26 July
റിമാന്‍ഡ് തടവുകാര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ പുതിയ തീരുമാനം
കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളിലെ റിമാന്‍ഡ് തടവുകാര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ പുതിയ തീരുമാനം. തടവുകാര്‍ക്ക് സ്വന്തംചെലവില്‍ ഇഷ്ടഭക്ഷണവും ചികിത്സയും നല്‍കാമെന്ന് ഡോ. അലക്സാണ്ടര്‍ ജേക്കബ് കമ്മിഷന്. ഇതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍…
Read More » - 25 July
പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം ; പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്. ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ…
Read More » - 25 July
മദ്യപിച്ച് കാറോടിച്ച് തകര്‍ത്തത് ആറ് വാഹനങ്ങള്‍; വനിതാ ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: മദ്യ ലഹരിയില്‍ കാറോടിച്ച് ആറ് വാഹനങ്ങൾ തകർത്ത വനിത ഡോക്ടർ അറസ്റ്റിൽ. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ…
Read More » - 25 July
വൈദികന്റെയും കന്യാസ്ത്രീയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന്റെയും കന്യാസ്ത്രീയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടമ്മ പീഡന വിവരം വൈദികന്റെയും കന്യാസ്ത്രീയുടെയും അടുത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ…
Read More » - 25 July
സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2017-2018 വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍/ ദന്തല്‍ പ്രവേശന ഫീസ് പ്രസിദ്ധീകരിച്ചു. ബി.ഡി.എസിന് 15 ശതമാനം സീറ്റുകളില്‍ 2.9 ലക്ഷം രൂപയും 15 ശതമാനം എന്‍.ആര്.ഐ സീറ്റുകളില്‍…
Read More »