KeralaLatest News

ആറന്‍മുളയിലെ മിച്ചഭൂമി സര്‍ക്കാര്‍ കണ്ടെത്തും !

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂ?മി സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. വിമാനത്തവള ഭൂമി ഏറ്റെടുക്കുന്നതോടെ 293 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയായി മാറും. കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ അനു.എസ്.നായര്‍ ആണ് ഇക്കാര്യം സംബന്ധിച്ച് ഉത്തരവിറക്കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button