തിരുവനന്തപുരം ; മാധ്യമങ്ങളെ പുറത്താക്കിയ സംഭവത്തിൽ മസ്ക്കറ്റ് ഹോട്ടൽ ജീവനക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. മാനേജർ അടക്കമുള്ളവരെ വിളിച്ചു വരുത്തി. മാധ്യമങ്ങളെ തടയാറില്ലെന്ന് ജീവനക്കാർ വിശദീകരണം നൽകി.

Post Your Comments