KeralaLatest NewsNews

ഏഴ് മാസത്തിനിടയില്‍ പനിമൂലം മരിച്ചവരുടെ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് മാസത്തിനിടയില്‍ പനിമൂലം മരിച്ചവരുടെ നാനൂറ് കടന്നു. ഡെങ്കിപ്പനി ബാധിച്ചാണ്‌ ഇത്തവണ കൂടുതല്‍പേര്‍ മരിച്ചത്. പിഞ്ച് കുഞ്ഞുങ്ങള്‍ മുതല്‍ മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നവര്‍ വരെ പനി ബാധിച്ചു മരിച്ചു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം 21 പേര്‍ മാത്രമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പകര്‍ച്ചപ്പനി മൂലം 71 പേരും എച്ച് 1 എന്‍ 1 ബാധിച്ച് 78 പേരും എലിപ്പനി മൂലം 62 പേരും മരിച്ചു. മഴ കുറഞ്ഞെങ്കിലും ചികിത്സതേടുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ദിവസവും 22000 ത്തിലധികം പേര്‍ ഇപ്പോഴും ചികിത്സതേടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button