Kerala
- Jun- 2017 -6 June
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി ഉപയോഗിച്ചവയാണോ ഇതെന്ന് പരിശോധിച്ചു വരികയാണ്. മെഡിക്കല്‍ കോജേജ് ഗ്രൗണ്ടിന് സമീപത്തുനിന്നാണ്…
Read More » - 6 June
നാല് ജില്ലകളില്‍ മത്സ്യ ലഭ്യതയില്‍ വന്‍ കുറവ്: ആശങ്കയോടെ മൽസ്യത്തൊഴിലാളികൾ
കൊല്ലം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ മത്സ്യ ലഭ്യതയില്‍ വന്‍ കുറവ്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിട്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങൾ.കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം…
Read More » - 6 June
മിഷേലിന്റെ കേസ് അവസാനിപ്പിക്കുന്നു : മരണകാരണം അന്വേഷണസംഘം സ്ഥിരീകരിച്ചതായി റിപ്പോർട്ട്
കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്.മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിക്കാനുള്ള യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല.…
Read More » - 6 June
കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു
പാലക്കാട്: ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ സയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോയന്പത്തൂരിലെ…
Read More » - 6 June
അരിവില കുത്തനെ ഉയരുന്നു: കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്തു അരിവില കുതിച്ചുയരുന്നു. കിലോയ്ക്ക് 5 രൂപ വരെയാണ് വർദ്ധിച്ചിരിക്കുന്നു. ആന്ധ്ര ലോബിയാണ് അരിവില വർദ്ധനവിന് പിന്നിലെന്നാണ് സൂചന.ആന്ധ്ര അരിക്ക് പുറമെ കുട്ടനാട്ടിൽ വിളയുന്ന മട്ടയരിക്കും…
Read More » - 6 June
ഇടുക്കിയില്‍ വീണ്ടും കള്ളപണ വേട്ട
തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും കള്ളനോട്ട് വേട്ട . 37,93,500 രൂപ പോലീസ് പിടിച്ചെടുത്തു. വണ്ടിപ്പെരിയാറില്‍ ദമ്പതിമാരില്‍നിന്ന് പുതിയ 500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് നടത്തിയ…
Read More » - 6 June
കോടികളുടെ സർക്കാർ ധൂർത്തിനെ പരിഹസിച്ചു ജോയ് മാത്യു :പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്ന് ഒരു കുറിപ്പ് കൊടുത്താൽ പ്രസിദ്ധീകരിച്ചേനെ
തിരുവനന്തപുരം: ഒരുകോടി രൂപ നൽകി ഒരുകോടി ചെടികൾ നേടുവാനുള്ള സർക്കാർ പരസ്യത്തെ പരിഹസിച്ചു സംവിധായകനും നടനുമായ ജോയ് മാത്യു.പരിസ്തിതി എന്തായാലും പരസ്യം നന്നാകണം എന്ന ലൈൻ ആകണം…
Read More » - 6 June
അസാധു നോട്ടുകൾ വിദേശ മലയാളികളെ ഉപയോഗിച്ച് മാറ്റിക്കൊടുക്കുന്നു : അറസ്റ്റിലായത് മലപ്പുറത്തെ ഏജന്റുമാർ
മലപ്പുറം: അസാധുവാക്കിയ നോട്ടുകൾ മാറ്റിനല്‍കാനായി പ്രവര്‍ത്തിക്കുന്നത് നിരവധി ഏജന്റുമാര്‍. ഒരു കോടി രൂപയ്ക്ക് പകരമായി 30 ലക്ഷം രൂപയാണ് ഈ സംഘം മാറ്റി നൽകുന്നത്.നിലവില്‍ വിദേശ മലയാളികള്‍…
Read More » - 6 June
ഖത്തറിലെ സംഭവ വികാസങ്ങളും ജൂനിയര്‍ മാന്ഡ്രേക്കിനോടുപമിച്ചുള്ള സോഷ്യല്‍ മീഡിയ ട്രോളുകളും
വികെ ബൈജു ഇരിക്കുന്നിടം മുടിക്കുന്ന സിനിമാ കഥാതന്തു ജൂനിയര്‍ മാന്‍ഡ്രേക്കിനോട് മുഖ്യനെ ഉപമിച്ചു സോഷ്യല്‍മീഡിയ. അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഖത്തെറിനെതിരെ നിരോധനവുമായിറങ്ങിയതിനെയാണ് സോഷ്യല്‍മീഡിയ വിഷയമാക്കിയത്. മുന്‍പൊരു വേദിയില്‍…
Read More » - 6 June
സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന് രാവണനായിരുന്നു : സന്ന്യാസിയുടെ ലിംഗം മുറിച്ച സംഭവത്തെ കുറിച്ച് ജി.സുധാകരന് പറയാനുള്ളത്
ആലപ്പുഴ: സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന് രാവണനായിരുന്നെന്ന് മന്ത്രി ജി.സുധാകരന്. സന്ന്യാസിയുടെ ലിംഗം മുറിച്ച സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
Read More » - 6 June
ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട് : എയിംഫ് ഏവിയേഷന്‍ കോളേജില്‍ സമരം നടത്തിവന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബിന്ദ് ആചരിക്കും. എബിവിപിയും കെ എസ്…
Read More » - 5 June
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ട് പിടിപിച്ച് സഹൃദയ ലൈബ്രറിയും
വളപുരം•ലോക പരിസ്ഥിതി ദിനം സാമൂഹ്യ വനവൽകരണം ഭാഗമായി പുലാമന്തോൾ പഞ്ചായത്തിൽ നിന്നും, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ നിന്നുമായി ലഭിച്ച ഫലവൃക്ഷ തൈകൾ വളപുരത്തിന്റെ വിവധ ഭാഗങ്ങളിലായി…
Read More » - 5 June
ചിത്രകാരന് സൗമ്യന്‍ ആലപ്പുഴ അന്തരിച്ചു
ആലപ്പുഴ•പ്രശസ്ത ചിത്രകാരന് സൗമ്യന്‍ ആലപ്പുഴ അന്തരിച്ചു. എറണാകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഇരുപത് വര്‍ഷത്തോളം വെള്ളമുണ്ട എച്ച് എസ് എസില്‍ ചിത്രകലാ അധ്യാപകനായിരുന്നു. നിരവധി സംഗീത ആല്‍ബങ്ങളും…
Read More » - 5 June
വടക്കേ മലബാറിലെ ഈ വർഷത്തെ തെയ്യകളിയാട്ടങ്ങൾക്ക് സമാപനമായി
ബിനിൽ കണ്ണൂർ കണ്ണൂർ•കണ്ണൂർ ജില്ലയിലെ വളപട്ടണത്തെ കളരിവാതുക്കൽ ദേവിയുടെ തിരുമുടി ഉയർന്നതോടുകൂടി ഈവർഷത്തെ തെയ്യാട്ടക്കാലത്തിനും വിരാമം ആവുകയാണ്. കളിയാട്ടക്കാലത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് ഇന്നലെ അത്യുത്തരകേരളത്തിലെ മുന്ന്…
Read More » - 5 June
നിരോധിത കറൻസികളുമായി അഞ്ചംഗ സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ
മലപ്പുറം•നിരോധിച്ച 500 ന്റെയും 1000 ന്റെയും കറൻസികളുമായി അഞ്ചംഗ സംഘം പെരിന്തൽമണ്ണയിൽ പിടിയിലായി.മൂന്നര കോടിയോളം വരുന്ന 1000 ത്തിന്റെയും,500 ന്റെയും നോട്ടുകെട്ടുകളുടെ ശേഖരമാണ് മലപ്പുറം ജില്ലാ പോലീസ്…
Read More » - 5 June
പരിസ്ഥിതി ദിനത്തിൽ 400 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് റിട്ട: അധ്യാപകന്റെ മാതൃകാ പ്രവർത്തനം
പുലാമന്തോൾ•ലോക പരിസ്ഥിതി ദിനത്തിൽ 400 വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചു റിട്ട : അധ്യാപകൻ മാതൃകയായി. ചെമ്മല എ.യു.പി. സ്കൂളിലെ റിട്ട: അധ്യാപകനും, ചെമ്മലശ്ശേരി സ്വദേശിയുമായ ശ്രീ…
Read More » - 5 June
രണ്ടാമൂഴം രണ്ടാമൂഴമായി പുറത്തിറങ്ങുമ്പോള്‍ വിജയം ശശികല ടീച്ചറിന്റേയോ?
വി.കെ ബൈജു കൊച്ചി: ഇന്ത്യയിലെ അതിസമ്പരില് ഒരാളായ ബി.ആര് ഷെട്ടി കേരളത്തിലെ ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന അധ്യക്ഷ കെപി ശശികലക്ക് മുമ്പില്‍ മുട്ടുമടക്കിയോ?, അതോ ഹൈന്ദവ…
Read More » - 5 June
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പാതിരാമണൽ
ആലപ്പുഴ•കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പ്രഖ്യാപിച്ച ജൈവ പാർക്ക് പുനർജീവിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു.പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ നിലവിലെ ആവാസവ്യവസ്ഥ നിലനിർത്തിക്കൊണ്ടുള്ള…
Read More » - 5 June
പിണറായിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം•ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടിക്ക് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ്…
Read More » - 5 June
അമിത് ഷായ്ക്കെതിരെ വ്യാജപ്രചാരണം ; കോടിയേരി ബാലകൃഷ്ണന് വക്കീൽ നോട്ടീസ്
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വക്കീൽ നോട്ടീസ്. ബിജെപി വലിയവിള ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി…
Read More » - 5 June
ബിന്ദു കൃഷ്ണയുടെയും പ്രവര്‍ത്തകരുടെയും മരത്തൈ നടല്‍ ; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ
തിരുവനന്തപുരം : പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് കൊല്ലത്ത് വൃക്ഷത്തൈകളെ മൂടുന്ന കുഴികളെടുത്ത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെയും പ്രവര്‍ത്തകരുടെയും മരത്തൈ നടല്‍. മരം ഒരു കുടുംബാംഗമെന്ന പരിപാടിയിലാണ്…
Read More » - 5 June
പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു
തിരവനന്തപുരം ; പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. ഫ്ലാറ്റ് നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മൂന്ന് പേര് കൂടി കുടുങ്ങി കിടക്കുന്നു.
Read More » - 5 June
രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രീശാന്ത്
തിരുവനന്തപുരം•ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് സംസ്ഥാന രാഷ്ട്രിയത്തിൽ സജീവമാകുന്നു. ഞായറാഴ്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. വ്യക്തി ജീവിതത്തിൽ രാഷ്ട്രീയത്തിനായിരിക്കും…
Read More » - 5 June
തടി കുറയ്ക്കാന്‍ മഞ്ഞള്‍ച്ചായ
ടര്‍മറിക് ടീ അഥവാ മഞ്ഞള്‍ച്ചായ തടി കുറയ്ക്കാൻ ഉത്തമമാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാനീയമാണിത്. നാലു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക, അര ടീസ്പൂണ്‍…
Read More » - 5 June
വാളയാർ സഹോദരിമാരുടെ മരണം; പോലീസ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: വാളയാർ അട്ടപ്പള്ളത്തു മരിച്ച പതിമൂന്നും ഒൻപതും വയസുള്ള സഹോദരിമാർ മരിച്ച കേസില്‍ പോലീസ് റിപ്പോര്‍ട്ട് പുറത്ത്. സഹോദരിമാർ ആത്മഹത്യ ചെയ്തതതാണെന്ന് പോലീസിന്റെ റിപ്പോർട്ട്. കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍…
Read More »