Kerala
- Jun- 2017 -7 June
വിമാനത്താവളത്തില്‍ ഖത്തര്‍ റിയാലിന് വിലക്ക്
കൊച്ചി:നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ റിയാലിന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോൾ മുതൽ വിലക്ക്. ഖത്തർ റിയാൽ സ്വീകരിക്കേണ്ടതില്ലെന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ സിയാൽ അറിയിച്ചു.ഖത്തറിൽ നിന്നും നെടുമ്പാശേരിയിലെത്തുന്നവർക്ക് ഇത്…
Read More » - 7 June
എയ്ഡെഡ് സ്കൂളിന് വേണ്ടി ചെലവാക്കാന്‍ എം എല്‍ എമാര്‍ക്ക് വലിയ തുക ലഭിക്കുന്നു
പാലക്കാട് : നിയോജകമണ്ഡല ആസ്തിവികസന ഫണ്ടുപയോഗിച്ച് എയ്ഡെഡ് സ്കൂളുകളില്‍ പാചകപ്പുരയും ശുചിമുറിയും നിര്‍മ്മിക്കുന്ന പദ്ധതി എം എല്‍ എമാര്‍ക്ക് നടപ്പാക്കാം. ധനവകുപ്പ് ജോയന്റ് സെക്രട്ടറി കെ ഉഷയുടെ…
Read More » - 7 June
ഖത്തർ പ്രതിസന്ധി; ടിക്കറ്റുകൾ റദ്ദാക്കപ്പെടുന്നു
കൊച്ചി: ഖത്തറിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ടിക്കറ്റുകൾ റദ്ദാക്കപ്പെടുന്നു. മലബാറിൽ നിന്നുള്ള യാത്രക്കാർ കൂട്ടത്തോടെ ഖത്തറിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ റദ്ദാക്കാൻ തുടങ്ങി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ദോഹയിലേക്ക്…
Read More » - 7 June
പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി മാനേജ്മന്റ്
പാലക്കാട്: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി മാനേജ്മന്റ്. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് കോളേജിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത 65 വിദ്യാർത്ഥികള്‍ക്ക്…
Read More » - 7 June
കോഫി ഹൗസ് തൊഴിലാളി സമരം ഇന്ന് വിധി പറഞ്ഞേക്കും
തൃശൂർ: ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളി സമരം സംബന്ധിച്ച കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ–ഓപറേറ്റിവ് സൊസൈറ്റി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ്…
Read More » - 7 June
കേന്ദ്രത്തിന്റെ ഒരു തീരുമാനത്തെ ആദ്യമായി സ്വാഗതം ചെയ്ത് പി.കെ കുഞ്ഞാലികുട്ടി
മലപ്പുറം: കേന്ദ്രത്തിന്റെ ഒരു തീരുമാനത്തെ ആദ്യമായി സ്വാഗതം ചെയ്ത് പി.കെ കുഞ്ഞാലികുട്ടി എം.പി. ഖത്തറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തെയാണ് അദ്ദേഹം സ്വാഗതം…
Read More » - 7 June
ഉറങ്ങുന്നവരെ ഉണര്‍ത്താം, പക്ഷെ ഉറക്കം നടിക്കുന്നവരെ ? മാധ്യമങ്ങളുടെ നിശബ്ദതയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍
തിരുവനന്തപുരം : പത്രപ്രവര്‍ത്തകരെ പരിഹസിച്ചുള്ള അഡ്വക്കേറ്റ് ജയശങ്കന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെ താരാട്ടുകയേ വഴിയുളളൂ എന്ന തലകെട്ടോട് കൂടിയാണ് ജയശങ്കര്‍ തന്റെ…
Read More » - 6 June
ഖത്തര്‍ റിയാലിന് കൊച്ചി വിമാനത്താവളത്തില്‍ വിലക്ക്
നെടുമ്പാശേരി : ഖത്തര്‍ റിയാലിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിലക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഖത്തര്‍ റിയാല്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ…
Read More » - 6 June
സ്വകാര്യ സ്ഥപനത്തിലുള്ള വിദ്യാർത്ഥികളോട് കെ.എസ്.ർ.ടി.സിയുടെ ക്രൂരത
തിരുവനന്തപുരം•സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക് കൺസഷൻ നിരോധിച്ചു കൊണ്ട് കെ സ് ർ ടി സിയുടെ തീരുമാനം. കെ എസ് ർ ടി സിയുടെ പുതിയ സർക്കുലറിലാണ്…
Read More » - 6 June
സീരിയല്‍ നടിയുമൊത്ത് ഔദ്യോഗികവാഹനത്തില്‍ കറങ്ങിയ ഡിഐജിയെ രക്ഷിക്കാന്‍ നീക്കം
തിരുവനന്തപുരം: സീരിയല്‍ നടിയുമായി കറങ്ങിയ ജയില്‍ ഡിഐജിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി വിവരം. സംസ്ഥാന ജയില്‍ ആസ്ഥാനത്തായിരുന്നു ഊമക്കത്ത് എത്തിയത്. പിന്നീട് ഇത് പരാതിയായി പരിഗണിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ്…
Read More » - 6 June
വിദ്യാർത്ഥികൾക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി നെഹ്റു കോളേജ്
പാലക്കാട് : വിദ്യാർത്ഥികൾക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റ്. ഹാജരും, ഇന്റേണല്‍ മാർക്കും ഇല്ലെന്ന കാരണം ചൂണ്ടികാട്ടി സമരത്തിൽ പങ്കെടുത്ത 65 വിദ്യാർത്ഥികൾക്ക്…
Read More » - 6 June
പ്ലസ്വണ്ണിന് 90,255 പേര്‍ക്ക് പ്രവേശനം ലഭിക്കില്ല
തിരുവനന്തപുരം: പ്ലസ്വണ് പ്രവേശനത്തിന് 5.13 ലക്ഷം അപേക്ഷകരാണ് ഇത്തവണ. 4,22,910 സീറ്റുകളാണ് മൊത്തമുളളത്. അപേക്ഷിച്ചവരില്‍ 90,255 പേര്‍ക്ക് പ്രവേശനം ലഭിക്കില്ലെന്നാണ് വിവരം. എസ്.എസ്.എല്‍.സിക്ക് 4,37,156 പേര് ഉന്നതപഠനത്തിന്…
Read More » - 6 June
കല്യാണ നാളില്‍ പെണ്ണ് മുങ്ങി; പിറ്റേന്ന് കാമുകനുമായി പോലീസ് സ്റ്റേഷനില്‍ പൊങ്ങി
പത്തനംതിട്ട•കല്യാണ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്ന് മുങ്ങിയ വധു പിറ്റേന്ന് കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തി. തനിക്ക് കാമുകന്റെ കൂടെ ജീവിച്ചാല്‍ മതിയെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.…
Read More » - 6 June
മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് ; മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള മൃതദേഹാവശിഷ്ടങ്ങളാണ് കോളേജ് മൈതാനത്തിന് സമീപത്ത് നിന്നും കാക്കകൾ കൊത്തിവലിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ…
Read More » - 6 June
പതിനഞ്ചാം വയസ്സിൽ അറ്റാക്ക് വന്നു മരിച്ച ഹതഭാഗ്യൻ
മാവേലിക്കര•പതിനഞ്ചാം വയസിൽ അറ്റാക്ക് വന്നു വിദ്യാർത്ഥി മരിച്ചു. മാവേലിക്കര കുന്നത്ത് മുട്ടത്തേത്തു പടീറ്റതിൽ അയ്യപ്പൻ നായരുടേയും, സന്ധ്യയുടെയും മകൻ അനന്ദുവാണു ഹതഭാഗ്യൻ. നാളെ പതിനഞ്ചാം പിറന്നാൾ ആഘോഷിക്കേണ്ട…
Read More » - 6 June
സര്‍ക്കാര്‍ അറിയാതെ പൊലീസ് ആസ്ഥാനത്ത് വീണ്ടും നിയമനം
സര്‍ക്കാര്‍ അറിയാതെ പൊലീസ് ആസ്ഥാനത്ത് വീണ്ടും നിയമനം. കൊച്ചി റേഞ്ച് ഐ.ജി പി.വിജയനെ സ്റ്റുഡന്റ് പൊലീസിന്റ നോഡല്‍ ഓഫീസറായി നിയമിച്ചു കൊണ്ട് ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉത്തരവിറക്കി.…
Read More » - 6 June
റമദാന് വൃതശുദ്ധിയോടെ ശോഭ ടീച്ചർ
പെരിന്തൽമണ്ണ: സഹപ്രവർത്തകരും അയൽക്കാരും പകലന്തിയോളം അന്ന പാനീയം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കുമ്പോൾ താൻ മാത്രമെന്തിന് മാറി നിൽക്കണം. ചോദിക്കുന്നത് പെരിന്തൽമണ്ണ ഓസ്ലോവ കോ-ഓപറേറ്റീവ് കോളേജിലെ പ്രധാനാധ്യാപിക കെ.ശോഭന എന്ന…
Read More » - 6 June
എടിഎം കവര്‍ച്ചാ കേസില്‍ മുഖ്യ പ്രതി പോലീസുകാരന്
തിരുവനന്തപുരം : എടിഎം കവര്‍ച്ചാ കേസില്‍ മുഖ്യ പ്രതി പോലീസുകാരന്. കഴക്കൂട്ടം, ചെറിയനാട് എന്നിവിടങ്ങളിലെ എടിഎം കവര്‍ച്ചാ കേസില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് ഹെഡ്കോണ്‍സ്റ്റബിള്‍ അസ്ലൂപ് ഖാന്…
Read More » - 6 June
ചൈന മുന്നേറുന്നത് എന്തുകൊണ്ട്? ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് വായടയ്പ്പിക്കുന്ന മറുപടിയുമായി യുവാവ്
നാല് ദശകം മുന്‍പ് ഇന്ത്യയും ചൈനയും സമാനമായ അവസ്ഥയിലായിരുന്നു.അവിടെ നിന്നും ചൈന ഇപ്പോള്‍ ഇന്ത്യയേക്കാള്‍ 4-5 മടങ്ങ് മുന്നേറിയപ്പോള്‍ അതില്‍ നിന്നും പലതും നമുക്ക് ഉള്‍ക്കൊള്ളാനായില്ല എന്ന്…
Read More » - 6 June
സഫലമീ യാത്ര പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി
മലപ്പുറം: അപകടം കുറയ്ക്കാന്‍ പതിനാലിന പരിപാടികളുമായി ജില്ലാ പൊലിസ്. വാഹനപരിശോധന കണ്ടു മാറിനില്‍ക്കുന്നവരും പിന്തിരിഞ്ഞോടുന്നവരും പൊലിസ് പിടിയിലാകും. ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘സഫലമീ യാത്ര’…
Read More » - 6 June
താരമായി അൻഷാദ് അലി: സൂപ്പർ ഹിറ്റായി ഫേയ്സ് പായ്ക്ക്
നടൻ ഉണ്ണി മുകുന്ദന്റെ സൗഹൃദ തണലിൽ ഒറ്റപ്പാലത്ത് എത്തിയ ബാഹുബലി നായിക അനുഷ്ക ഷെട്ടിയുടെ സന്ദർശനത്തിലൂടെഅപ്രതീക്ഷിത പ്രശസ്തിയും, താരപകിട്ടും കൈവന്നിരിക്കുകയാണ്. അൻഷാദ് അലി എന്ന യുവ പഞ്ചകർമ്മ…
Read More » - 6 June
ഖത്തര്‍ എയര്‍വേയ്സ് പുതിയ റൂട്ടില്‍
കരിപ്പൂര്‍ : മലയാളി പ്രവാസികള്‍ക്ക് കുടുക്കായി പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍…
Read More » - 6 June
വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു
വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. കമ്പനി/കോര്പ്പറേഷന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് , ഹയർ സെക്കൻഡറി അദ്ധ്യാപകൻ തുടങ്ങിയ 117 തസ്തികകളിലേക്കാണ് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. കേരള…
Read More » - 6 June
സിനിമയ്ക്ക് 28 ശതമാനം സേവന നികുതി: നിലപാട് വ്യക്തമാക്കി ധനമന്ത്രി
രാജ്യമാകെ ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്ന ജിഎസ്ടി നടപ്പാക്കുമ്പോള്‍ വിനോദനികുതി കൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Read More » - 6 June
മന്ത്രി ജി സുധാകരനെതിരേ ക്ഷത്രിയ ക്ഷേമസഭ രംഗത്ത്
ആലപ്പുഴ:ശ്രീ നാരായണ ഗുരുവിന്റെയും ഇഎംഎസിന്റെയും ഔന്നത്യം ശങ്കരാചാര്യര്ക്കില്ലെന്ന മന്ത്രി ജി സുധാകരന്റെ വിവാദ പ്രസംഗത്തിനെതിരെ ക്ഷത്രിയ ക്ഷേമസഭയും രംഗത്ത്.ലോകം മുഴുവന്‍ ആദരിക്കുന്ന ആചാര്യനെ ഇത്തരത്തിൽ വില കുറച്ചു…
Read More »