Kerala
- Dec- 2017 -3 December
പോലീസിന് നേരെ കല്ലേറ് ; മൂന്ന് പേർ പിടിയിൽ
കാസർഗോഡ് ; പോലീസിന് നേരെ കല്ലേറ് മൂന്ന് പേർ പിടിയിൽ. വെള്ളിയാഴ്ച ഉപ്പള ഐല മൈതാന റോഡില്‍ നബിദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാക എടുത്തുമാറ്റിയെന്നാരോപിച്ച് ഒരു സംഘം…
Read More » - 3 December
പതിനാലുകാരൻ ചികിത്സ തേടിയത് പനിയ്ക്ക് ;മരണകാരണം പാമ്പിൻ വിഷം
പാമ്പ് കടിച്ചതറിയാതെ പനിയ്ക്ക് ചികിത്സ തേടിയ കുട്ടി മരിച്ചു . പാലക്കാട് ആലത്തൂർ ആണ് സംഭവം .ആലത്തൂർ എ എസ് എം എം എച് എസ് എൻ…
Read More » - 3 December
പിണറായി വിജയനേക്കാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ മികച്ചയാൾ വി.എസ് ആണെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായി വിജയനേക്കാൾ മികച്ചയാൾ വി.എസ്.അച്യുതാനന്ദൻ ആണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പണി…
Read More » - 3 December
ഏത് സമയത്തും ഇന്ത്യയെ ആക്രമിക്കാന്‍ രഹസ്യ നീക്കങ്ങളുമായി പാകിസ്താനും ചൈനയും ; 350 നിലവറകൾ ഇതിനായി നിർമിച്ചെന്ന റിപ്പോർട്ട് പുറത്ത്
ന്യൂ ഡൽഹി ; ഇന്ത്യയെ ഏത് സമയത്തും ആക്രമിക്കാന്‍ വേണ്ട 350 നിലവറകൾ പാകിസ്താനും ചൈനയും ചേർന്ന് നിർമിച്ചെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഗുജറാത്ത്, രാജസ്ഥാന് അതിർത്തിയിൽ…
Read More » - 3 December
13 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി
തിരുവനന്തപുരം ; കടലില്‍ കുടുങ്ങിയ 13 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി. ഇതോടെ കൊല്ലം മേഖലയില്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 105 ആയി. പുറംകടലില്‍ തിരച്ചില്‍ നടത്തിവന്ന നാവിക സേനയുടെ…
Read More » - 3 December
രാജ്യാന്തര ചലച്ചിത്രമേള ;പാസ്സ് വിതരണം മാറ്റിവെച്ചു
രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നാളെ (04 -12 -2017) നടത്താനിരുന്ന ഡെലിഗേറ്റ് സെൽ ഉദ്ഘാടനവും മേളയുടെ പാസ്സ് വിതരണവും മാറ്റിവെച്ചു. കേരളത്തിലും ലക്ഷദ്വീപിലുമായി ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തിലാണ്…
Read More » - 3 December
കേരളത്തിലെ വിവിധ സ്കൂളുകൾക്ക് നാളെ അവധി
തിരുവനന്തപുരം ; കേരളത്തിലെ വിവിധ സ്കൂളുകൾക്ക് നാളെ അവധി. തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സകൂളുകള്‍ക്ക് മാത്രം നാളെ (ഡിസംബര്‍ 4)ന് അവധി ആയിരിക്കുമെന്ന് ജില്ലാ…
Read More » - 3 December
ഇങ്ങനെയായിരിക്കണം സര്‍ക്കാര്‍ ആശുപത്രി: മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം•കടലില്‍ നിന്നും രക്ഷപ്പെട്ടുവന്നത് അത്ഭുതമാണെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച്…
Read More » - 3 December
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 48 പേര് ചികിത്സയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കടല്‍ ക്ഷോഭത്തില്‍പ്പെട്ട 48 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. ഞായറാഴ്ച 5 പേരാണ് ചികിത്സ തേടിയെത്തിയത്. സഖറിയാസ് (55) അടിമലത്തുറ, ക്രിസ്തുദാസ് (48)…
Read More » - 3 December
ഓഖി ചുഴലിക്കാറ്റ്: 690 പേരെ രക്ഷപ്പെടുത്തി, 19 മരണം
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 690 പേരെ ഇതുവരെ രക്ഷിക്കാനായെന്ന് ലാന്റ് റവന്യൂ കണ്ട്രോള് റൂം അറിയിച്ചു. ഇനി 96 പേരെ കണ്ടെത്താനുണ്ട്. 19 പേര്…
Read More » - 3 December
കനത്ത മഴക്കും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ നേരത്തേക്കു കനത്ത മഴക്കും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഈ സമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ…
Read More » - 3 December
ഈ സ്കൂളുകള്‍ക്ക് അവധി
കൊച്ചി•എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഡിസംബര്‍ 4 (തിങ്കളാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഗവ യു പി സ്കൂള്‍ എടവനക്കാട്, സെന്റ് മേരീസ്…
Read More » - 3 December
മത്സ്യത്തൊഴിലാളികളെയും ഒപ്പംകൂട്ടി വ്യോമസേന
മത്സ്യത്തൊഴിലാളികളെയും ഒപ്പംകൂട്ടി വ്യോമസേന ഹെലികോപ്റ്റര്‍.ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ സേനാംഗങ്ങള്‍ക്കൊപ്പം കടലില്‍ തെരച്ചിലിനായി പോയിരുന്ന മത്സ്യത്തൊഴിലാളികള്‍ ശംഖുമുഖത്ത് പറഞ്ഞു. വെട്ടുകാട് സ്വദേശികളായ ബോസ്കോ,…
Read More » - 3 December
ആധാറും ആധാരവും ബന്ധിപ്പിക്കൽ ; സംസ്ഥാനത്ത് നടപടിയില്ല
ആധാറും ആധാരവും ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കാൻ കേരളത്തിൽ മാത്രം നടപടിയില്ല .ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡണൈസേഷൻ പ്രോഗ്രാം (ഡി ഐ എൽ ആർ എം പി…
Read More » - 3 December
മുഖ്യമന്ത്രി പൂന്തുറയിലേക്ക് ഇല്ല
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശമായ പൂന്തുറയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം നടത്തുകയില്ല. വിഴിഞ്ഞം സന്ദര്‍ശിക്കാനായി എത്തിയ മുഖ്യമന്ത്രിക്കു നേരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ്…
Read More » - 3 December
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ ദുരന്തലഘൂകരണ സേന
കൃഷി മുതൽ വിനോദസഞ്ചാരം വരെയുള്ള 25 വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംസ്ഥാനത്ത് ദുരന്ത ലഘൂകരണ സേന രൂപവത്കരിക്കും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദുരന്ത ലഘൂകരണത്തിനായി പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണ്…
Read More » - 3 December
മുന്നറിയിപ്പ് 28 ന് തന്നെ നൽകി : തെളിവുമായി കുമ്മനം
തിരുവനന്തപുരം•കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് സംസ്ഥാന സർക്കാരിന് നവംബർ 28 ന് തന്നെ നൽകിയെന്നതിന് തെളിവ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പുറത്തുവിട്ടു . കുമ്മനം…
Read More » - 3 December
ദുരന്ത അതോറിറ്റിയായി മാറിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെക്കുറിച്ച് കെ സുരേഷ് കുമാര്‍ ഐഎഎസ്
തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ വിമര്‍ശിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കെ സുരേഷ് കുമാര്‍ രംഗത്ത്. നിലവിലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ ദുരന്തനിവാരണ രംഗത്തെ വിദഗ്ധര്‍ക്കു…
Read More » - 3 December
വിഴിഞ്ഞത്ത് പ്രതിഷേധം; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിഴിഞ്ഞത്ത് പ്രതിഷേധം. മുഖ്യമന്ത്രി എത്താന്‍ വൈകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു. കനത്ത…
Read More » - 3 December
കാട്ടൂർ കടൽ ക്ഷോഭം സംസ്ഥാന സർക്കാരിന്റെ പരാജയം; കുമ്മനം രാജശേഖരൻ
സർക്കാരിന്റെ വീഴ്ച മൂലം കാട്ടൂർ കടൽ ക്ഷോഭത്തിൽ നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 28…
Read More » - 3 December
ഈ ഉപകരണം സൂക്ഷിക്കുക: മുന്നറിയിപ്പുമായി പോലീസ് (വീഡിയോ കാണാം)
കോട്ടയം•കേരളത്തില്‍ കഞ്ചാവ് പിടിക്കാത്ത ദിവസമില്ല എന്ന് തന്നെ പറയാം. കഞ്ചാവ് കടത്തുന്നത് പ്രധാനമായും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ആണെന്നെന്നതാണ് ഇതിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി…
Read More » - 3 December
മുഖ്യമന്ത്രി വിഴിഞ്ഞത്ത്
തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞത്തെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലാ കളക്ടർ വാസുകി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. 92 പേരെ ഇനിയും കണ്ടെത്തണം.450ലധികം…
Read More » - 3 December
രക്ഷാപ്രവർത്തനം വൈകുന്നു ; നേതാക്കളെ കൂക്കിയോടിച്ച് കനത്ത പ്രതിഷേധം
ഓഖി ചുഴലിക്കാറ്റില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തീരപ്രദേശങ്ങളില്‍ കനത്ത പ്രതിഷേധം .കാലാവസ്ഥ അനുകൂലമായിട്ടും നൂറിലേറെ പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിഴിഞ്ഞത്തെത്തിയ മന്ത്രി ജെ…
Read More » - 3 December
കേരളം കൈയ്യും കെട്ടിയിരിക്കുന്പോൾ കേന്ദ്രം കൈയ് മെയ് മറന്നു രക്ഷാപ്രവർത്തനം നടത്തുന്നു ; കെ സുരേന്ദ്രൻ
തിരുവനന്തപുരം ; “കേരളം കൈയ്യും കെട്ടിയിരിക്കുന്പോൾ കേന്ദ്രം കൈയ് മെയ് മറന്നു രക്ഷാപ്രവർത്തനം നടത്തുന്നുവെന്ന്” കെ സുരേന്ദ്രൻ. കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് ആഞ്ഞുവീശികൊണ്ടിരിക്കുന്ന ഒാഖി ചുഴലിക്കാറ്റില്‍…
Read More » - 3 December
മുഖ്യമന്ത്രി വിഴിഞ്ഞത്തേക്ക്
ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് വിഴിഞ്ഞം തീരം സന്ദര്‍ശിക്കും. പൂന്തുറ അടക്കമുള്ള പ്രദേശങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ഇതിനകം…
Read More »