
തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞത്തെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലാ കളക്ടർ വാസുകി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. 92 പേരെ ഇനിയും കണ്ടെത്തണം.450ലധികം പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments