Kerala
- Oct- 2017 -31 October
വയനാട് ചുരത്തിൽ അധികൃതര്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി
കോഴിക്കോട്: വയനാട് യാത്ര നടത്തുന്നവർ നാളെ മുതൽ ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചു. ഇവിടെ അനവധി ആളുകൾ വാഹനങ്ങൾ നിർത്തുന്ന പതിവുണ്ടായിരുന്നു. പലരും ഇതിന്റെ മറവില്‍ മാലിന്യങ്ങൾ…
Read More » - 31 October
നാളെ കടയടപ്പു സമരം
തിരുവനന്തപുരം: നാളെ കടയടപ്പു സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സംസ്ഥാന വ്യാപകമായി കടയടപ്പു സമരം നടത്തുന്നത്. നാളെ രാവിലെ ആറു മണി മുതല്‍ വൈകുന്നേരം അഞ്ചു…
Read More » - 31 October
സി പി ഉദയഭാനു ഒളിവിലാണെന്ന് റിപ്പോർട്ട്
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ പ്രതി അഡ്വ. സി പി ഉദയഭാനു ഒളിവിലാണന്ന് പൊലീസ്. ഉദയഭാനുവിന്റെ എറണാകുളം തൃപ്പൂണിത്തുറയിലെ വീട്ടില്‍ തിരച്ചിൽ നടത്തിയ ശേഷമാണ് പോലീസ് ഇക്കാര്യം…
Read More » - 31 October
ഇനിയും കായല്‍ നികത്തും: തോമസ് ചാണ്ടി
ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍ ഇനിയും നികത്തുമെന്നു മന്ത്രി തോമസ് ചാണ്ടി. 43 പ്ലോട്ടുകള്‍ ബാക്കിയുണ്ട്. ഇവയും നികത്തും. നേരെത്ത വഴി ചെയ്ത പോലെ തന്നെ ഇനിയും ചെയുമെന്നും…
Read More » - 31 October
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സ്വന്തം വെബ്സൈറ്റ്
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സ്വന്തം വെബ്സൈറ്റ് വരുന്നു. ഇതിനുള്ള ചുമതല സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയെ ഏല്‍പ്പിച്ചു. വെബ്സൈറ്റ് രണ്ടാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കും. ഈ വെബ്സൈറ്റില്‍…
Read More » - 31 October
ദിലീപ് ജയിൽ മോചിതനായപ്പോൾ കരഞ്ഞതെന്തിന്; കളിയാക്കിയവർക്ക് മറുപടിയുമായി ധർമജൻ
കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ദിലീപ് ജയിൽ മോചിതനായപ്പോൾ ധര്മജന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. അന്ന് തന്നെ കളിയാക്കിയവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധർമജൻ.…
Read More » - 31 October
ട്രിനിറ്റി ലൈസിയം സ്ക്കൂള് നാളെ തുറക്കും
കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂള് നാളെ തുറക്കും.കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. പോലീസ് സംരക്ഷണത്തിലാകും സ്ക്കൂള് തുറക്കുന്നത്. അധ്യാപകര്‍ക്ക് ബോധവത്കരണം…
Read More » - 31 October
മനുഷ്യരെ പശുക്കള്‍ ആക്രമിക്കുന്നതായി പിണറായി വിജയന്
കാസര്‍കോട്: മനുഷ്യരെ പശുക്കള്‍ ആക്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവയുടെ ആക്രമണം കാരണം നിരവധി ആളുകളാണ് മരിക്കുന്നത്. ഇതിനു കാരണമായി മുഖ്യമന്ത്രി പറയുന്നത് ഗോവധ നിയന്ത്രണമാണ്. കാസര്‍കോട്…
Read More » - 31 October
ദളിത് പെൺകുട്ടികള്‍ക്ക് നേരെ എസ്.എഫ്.ഐ ആക്രമണം
കോട്ടയം•നാട്ടകം ഗവ കോളേജിൽ ദളിത് പെൺകുട്ടികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർത്ഥിനികളായ ആരതി, ആത്മജ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടയത്.…
Read More » - 31 October
വാഷിംങ്ടണ്‍ പോസ്റ്റിനെതിരെ പരാതിയുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്
കോട്ടയം•വാഷിംങ്ടണ്‍ പോസ്റ്റ് ദിനപത്രത്തില്‍ ഇന്ത്യയുടെ വികലമായ ഭൂപടം അച്ചടിച്ച സംഭവത്തില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ.ജോസ് പ്രതിക്ഷേധിച്ചു. ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച പതിപ്പിലാണ് ഇന്ത്യയുടെ…
Read More » - 31 October
ഇനിയും മാര്‍ത്താണ്ഡം കായല്‍ നികത്തുമെന്നു മന്ത്രി
ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍ ഇനിയും നികത്തുമെന്നു മന്ത്രി തോമസ് ചാണ്ടി. 43 പ്ലോട്ടുകള്‍ ബാക്കിയുണ്ട്. ഇവയും നികത്തും. നേരെത്ത വഴി ചെയ്ത പോലെ തന്നെ ഇനിയും ചെയുമെന്നും…
Read More » - 31 October
ഫേസ്ബുക് പ്രണയം ; 17 കാരിയ്ക്ക് സംഭവിച്ചത്
ഫേസ്ബുക്ക് കാമുകനെത്തേടി വീട് വിട്ട 17കാരിയായ പെണ്‍കുട്ടി രക്ഷപെട്ടത് ഭാഗ്യം കൊണ്ട്.ഫേസ്ബുക്കിലൂടെ പ്രണയത്തിലായ കോഴിക്കോട്ടുകാരിയാണ് കണ്ണൂരുകാരനുമായുള്ള ബന്ധം വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് കാമുകനെ തേടി കണ്ണൂരെത്തിയത് .…
Read More » - 31 October
എംബിബിഎസ് ഫീസ് നിശ്ചയിച്ചു
നാലു ക്രിസ്തന്‍ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു. ഈ വര്‍ഷത്തെ ഫീസ് 4.85 ലക്ഷം രൂപയായിട്ടാണ് നിശ്ചയിച്ചത്.കോലഞ്ചേരി , അമല, ജൂബലി, പുഷ്പഗിരി എന്നീ മെഡിക്കല്‍…
Read More » - 31 October
ഈ വെല്ലുവിളി കുറ്റവാളിയുടെ ജൽപ്പനം: ചെന്നിത്തല
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി പ്രതിപക്ഷത്തിനു നേരെ നടത്തിയ വെല്ലുവിളിയെ വിമർശിച്ചാണ് ചെന്നിത്തല രംഗത്തു വന്നത്.…
Read More » - 31 October
സംസ്ഥാനത്ത് മദ്യവില കൂടുന്നു
മദ്യവിതരണ കമ്പനികൾക്ക് കൂടുതല്‍ തുക നല്കാന് ബിവറേജസ് കോര്പ്പഷന് തീരുമാനിച്ചതിന്റെ ഭാഗമായി സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ മദ്യത്തിന് വില കൂടും.മദ്യവിതരണകമ്ബനികള് 15 ശതമാനം വില വര്‍ദ്ധനവാണ് ആവശ്യപ്പെട്ടത്.…
Read More » - 31 October
അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കളും; തെളിവുകൾ പുറത്ത്
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയായ അബു ലൈസിന്റെ (അബ്ദുൽലൈസ്) കൂടെ യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രങ്ങളും പുറത്ത്. ടി. സിദ്ദിഖ്, പി.കെ. ഫിറോസ് എന്നിവർ…
Read More » - 31 October
വയനാട് യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്കു സുപ്രധാന തീരുമാനവുമായി അധികൃതർ
കോഴിക്കോട്: വയനാട് യാത്ര നടത്തുന്നവർ നാളെ മുതൽ ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചു. ഇവിടെ അനവധി ആളുകൾ വാഹനങ്ങൾ നിർത്തുന്ന പതിവുണ്ടായിരുന്നു. പലരും ഇതിന്റെ മറവില്‍ മാലിന്യങ്ങൾ…
Read More » - 31 October
മദ്യപാനികളുടെ ശ്രദ്ധയ്ക്ക് : വിദേശമദ്യത്തിന്റെ വില പുതുക്കി നിശ്ചയിച്ചു:
തിരുവനന്തപുരം : വിദേശമദ്യത്തിന് വില വര്‍ദ്ധിക്കുന്നു. സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. നിലവിലുള്ള വിലയുടെ ഏഴ് ശതമാനം ഉയര്‍ത്താനാണ് ബിവറേജസ് കോര്‍പറേഷനും ഉല്പാദകരും…
Read More » - 31 October
വിദ്യാർത്ഥികൾക്ക് എസ്എഫ്ഐയുടെ ക്രൂരമര്‍ദ്ദനം
കോട്ടയം: നാട്ടകം ഗവണ്മെന്റ് കോളേജില്‍ ദളിത് പെണ്‍കുട്ടിയടക്കം നാല് പേര്‍ക്ക് എസ്എഫ്ഐയുടെ ക്രൂരമര്‍ദ്ദനം. ഇതില്‍ മൂന്നും പെണ്‍കുട്ടികളാണ്. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ…
Read More » - 31 October
മത്തിയ്ക്ക് അജ്ഞാത രോഗം : സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ കുറിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍
ആലപ്പുഴ : മത്തിയെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ കുറിച്ച് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. ഇതോടെ മത്തിയെ കുറിച്ചുള്ള ആശങ്ക ഒഴിഞ്ഞു. മാര്‍ക്കറ്റുകളില്‍ വീണ്ടും മത്തിക്കു ഡിമാന്‍ഡ്…
Read More » - 31 October
കോഴിക്കോട്ടെ കര്‍ഷക ആത്മഹത്യയില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നു കലക്ടറുടെ റിപ്പോര്‍ട്ട്. നേരത്തെ സസ്പെന്‍ഷനിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ ഗുരുതര വീഴ്ചയുണ്ടായെന്ന്…
Read More » - 31 October
ഐഎസ് ബന്ധം: കണ്ണൂരില്‍ വീണ്ടും നാല് പേര് കൂടി അറസ്റ്റില്‍
കണ്ണൂര്‍: ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്നും വീണ്ടും അറസ്റ്റ്. ഐ എസ് ബന്ധമുള്ള നാലുപേരെകൂടി കണ്ണൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന്…
Read More » - 31 October
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗാര്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് കമാന്‍ഡോകളെ ഒഴിവാക്കി
തിരുവനന്തപുരം: തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാവല്‍ ഡ്യൂട്ടിയില്‍ നിന്ന് കമാന്‍ഡോകളെ ഒഴിവാക്കുന്നു. ഗാര്‍ഡ് ഡ്യൂട്ടി ലോക്കല്‍ പോലീസ് ചെയ്താല്‍ മതിയെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. സായുധരായ…
Read More » - 31 October
നാടിനെ ഞെട്ടിച്ച് സ്വകാര്യ സ്കൂളില്‍ ദുരൂഹ മരണങ്ങള്
കൊല്ലം: നാടിനെ ഞെട്ടിച്ച് കൊല്ലത്തെ സ്വകാര്യ സ്കൂളില്‍ രണ്ട് ദുരൂഹ മരണങ്ങള് നടന്നു. ഒരേ സ്കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയുമാണ് തൂങ്ങി മരിച്ചത് അധ്യാപികയായ റിനു, പത്താം…
Read More » - 31 October
രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം
തിരുവനന്തപുരം : വിഴിഞ്ഞത്ത് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. മുല്ലൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലുമാണ് ഇന്നലെ മോഷണം നടന്നത്.രണ്ടു ക്ഷേത്രങ്ങളിൽ നിന്നുമായി 75,000 രൂപയും…
Read More »