KeralaLatest NewsNewsIndia

ആധാറും ആധാരവും ബന്ധിപ്പിക്കൽ ; സംസ്ഥാനത്ത് നടപടിയില്ല

ആധാറും ആധാരവും ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കാൻ കേരളത്തിൽ മാത്രം നടപടിയില്ല .ഇന്ത്യ ലാൻഡ് റെക്കോർഡ്‌സ് മോഡണൈസേഷൻ പ്രോഗ്രാം (ഡി ഐ എൽ ആർ എം പി )പ്രകാരം മറ്റു പല സംസ്ഥാനങ്ങളിലും നടപടികൾ ഏറെ മുന്നേറിയിട്ടും കേരളം തീരുമാനമെടുത്തിട്ടില്ല .

ആധാർ ബന്ധിപ്പിച്ചുകഴിഞ്ഞാൽ ഒരാൾക്ക് കേരളത്തിലെവിടെയൊക്കെ ഭൂമിയുണ്ടെന്ന് കണ്ടെത്താൻ എളുപ്പമാകും .മിച്ചഭൂമി കണ്ടെത്താനും കഴിയും .അതോടെ സർക്കാർ കണക്കുപ്രകാരമുള്ള 3 .5 ലക്ഷം ഭൂരഹിതർക്ക് ഭൂമി നൽകാനും സാധ്യത തെളിയും .മിക്ക സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ കേരളത്തേക്കാൾ മുന്നിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button