കാസർഗോഡ് ; പോലീസിന് നേരെ കല്ലേറ് മൂന്ന് പേർ പിടിയിൽ. വെള്ളിയാഴ്ച ഉപ്പള ഐല മൈതാന റോഡില്‍ നബിദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാക എടുത്തുമാറ്റിയെന്നാരോപിച്ച് ഒരു സംഘം പോലീസിന് നേരെ കല്ലെറിയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസിൽ ഇവരിൽ ഉപ്പളയിലെ സിറാജുദ്ദീന്‍ (29), ഇസ്മാഈല്‍ (28), അബ്ദുര്‍ റഹ് മാന്‍(30) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments