Kerala
- Oct- 2017 -9 October
ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ ; സി പി എം പ്രവർത്തകന്റെ വീട് ആക്രമിച്ചു
പള്ളിക്കര: പഞ്ചായത്ത് കേരളോത്സവത്തിനിടെ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സി പി എം പ്രവർത്തകന്റെ വീട് തകർത്തു. യുവശക്തി അരവത്ത്, സംഘചേതന കുതിരക്കോട് എന്നീ ക്ലബ്ബ് പ്രവര്‍ത്തകര്‍…
Read More » - 9 October
വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
മുണ്ടക്കയം ; വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. മുണ്ടക്കയം കോരുത്തോടിന് സമീപം മടുക്കയില്‍ സ്കൂട്ടറിന്റെ പിന്നില്‍ ടാറ്റ സുമോ കാർ ഇടിച്ച് പാറത്തോട് സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ പി. ഡി.ചന്ദ്രന്…
Read More » - 8 October
എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ പ്രവാസി ഇലക്ട്രീഷ്യന് വിചാരണ നേരിടുന്നു
ദുബായ്•എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ 51 കാരനായ ഇന്ത്യന്‍ ഇലക്ട്രീഷ്യന്റെ വിചാരണ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ തുടങ്ങി. വീട്ടില്‍ മെയ്ഡ് മാത്രം ഉണ്ടായിരുന്ന സമയത്ത് ഇയാള്‍…
Read More » - 8 October
സിപിഎമ്മിനു പിന്നാലെ നാളെ ഹര്‍ത്താലുമായി യുഡിഎഫും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കടമ്പൂര് പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍.കടമ്പൂരിലെ രാജീവ് ഗാന്ധി കള്‍ച്ചര്‍ സെന്ററിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ്…
Read More » - 8 October
ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവം പള്ളി വികാരി പിടിയിൽ
തിരുവനന്തപുരം ; ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവം പള്ളി വികാരി പിടിയിൽ. തിരുവനന്തപുരം വെള്ളറട സ്വദേശി ഫാദർ ദേവരാജിനെയാണ് കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നും നെയ്യാർ പോലീസ് അറസ്റ്റ്…
Read More » - 8 October
ഹാദിയ കേസില്‍ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി
കോഴിക്കോട്: മതംമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലിലായ ഹാദിയ കേസില്‍ ബിഡിജെഎസ് കക്ഷിചേരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന്…
Read More » - 8 October
മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം
തിരുവനന്തപുരം: മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസൈപാക്യം. ഭരണഘടന എല്ലാവര്ക്കും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇത് ഭരണഘടനപരമായി…
Read More » - 8 October
ക്ഷേത്രത്തിന് മുകളില്‍ ഡി.വൈ.എഫ്.ഐ കൊടികെട്ടി
പത്തനംതിട്ട•മല്ലപ്പള്ളി കുന്നന്താനം മഠത്തിൽക്കാവ് ക്ഷേത്രത്തിന്റെ കളത്തട്ടിൽ ഡി.വൈ.എഫ്.ഐ കൊടികെട്ടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭക്തജനങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് സുരക്ഷ ജീവനക്കാർ കൊടി അഴിച്ചുമാറ്റി. ക്ഷേത്രത്തിന്റെ മതിലില്‍…
Read More » - 8 October
കോടിയേരിയുടെ പരാമര്‍ശത്തെക്കുറിച്ച് തുഷാര്‍ പറയുന്നത്
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് പിരിച്ചുവിടണമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടത്. ബിഡിജെഎസ് പിരിച്ചുവിടണം.…
Read More » - 8 October
സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു
കാസര്‍കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പരവനടുക്കം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മര്‍ദനത്തിനു ഇരയായത്. പെരുമ്പള സ്വദേശി ഹഫീസ് റഹ്മാനെ (17)യാണ് അക്രമിക്കപ്പെട്ടത്. പരവനടുക്കത്ത്…
Read More » - 8 October
പലയിടങ്ങളിലും നാളെ ഹര്‍ത്താല്‍
പലയിടങ്ങളിലും നാളെ ഹര്‍ത്താല്‍. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍, കൂത്തുപറമ്പ്, മൊകേരി,ചൊക്ലി,തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് എന്നവിടങ്ങളിലാണ് നാളെ ഹര്‍ത്താല്‍.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ഏരിയാ…
Read More » - 8 October
ഇന്ധനനികുതിയിൽ കേന്ദ്രം തീരുമാനം എടുക്കണമെന്ന ആവശ്യവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: ഇന്ധനനികുതിയിൽ കേന്ദ്രം തീരുമാനം എടുക്കണമെന്ന ആവശ്യവുമായി കേരളം ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് കേന്ദ്രം ഇന്ധനനികുതിയിൽ തീരുമാനമെടുക്കണം. പെട്രോളിയം ഉത്പന്നങ്ങൾക്ക് സംസ്ഥാനം ഈടാക്കുന്നതിനേക്കാൾ…
Read More » - 8 October
നാളെ ഹര്‍ത്താല്‍
നാളെ സിപിഎം ഹര്‍ത്താല്‍. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍. ആര് എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്.
Read More » - 8 October
ജനരക്ഷ യാത്രയ്ക്ക് പിന്നാലെ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്
തലശ്ശേരി: കണ്ണൂരില്‍ നടന്ന ജനരക്ഷ യാത്രയ്ക്കുപിന്നാലെ ആക്രമണം. തലശേരി, പാനൂര്‍ മേഖലകളില്‍ സിപിഎം പ്രകടനത്തിന് നേരെയാണ് ബോംബേറ്. കതിരൂര്‍ കക്കറയിലും ചൊക്ലി തൃക്കണ്ണാപുരത്തും അക്രമവും ബോംബേറുമുണ്ടായി. പരിക്കേറ്റ…
Read More » - 8 October
ലൗ ജിഹാദ് വിഷയത്തില്‍ വിഭിന്ന അഭിപ്രായവുമായി ന്യൂനപക്ഷ മോര്‍ച്ച
മലപ്പുറം: ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന ആരോപണം തള്ളി ബിജെപിയുടെ പോഷക സംഘടന ന്യൂനപക്ഷ മോര്‍ച്ച. യോഗി ആദിത്യനാഥിന്റെ കേരളത്തില്‍…
Read More » - 8 October
നിർമൽ ചിട്ടി തട്ടിപ്പ് ; മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം ; നിർമൽ ചിട്ടി തട്ടിപ്പ് മൂന്ന് പേർ പിടിയിൽ. ചിട്ടി കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ രവീന്ദ്രൻ , അജിത്,ശേഖരൻ എന്നിവരെയാണ് മധുര പോലീസ് പിടികൂടിയത്.
Read More » - 8 October
ഫിഫ അണ്ടര്‍ 17 ലോകകപ്പ്: നേട്ടമുണ്ടാക്കി കൊച്ചി മെട്രോ
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയില്‍ എത്തിയതിന്റെ നേട്ടം കൊയ്യത് മെട്രോ. കൗമാര ലോകകപ്പ് പ്രമാണിച്ച് ഇന്നലെ രാത്രി എട്ടു വരെ മെട്രോയുടെ വരുമാനത്തില്‍ വന്‍നേട്ടമാണ്…
Read More » - 8 October
കേരളത്തിലെ യുവാക്കളെക്കുറിച്ച് കണ്ണന്താനം പറയുന്നത്
ന്യൂഡല്‍ഹി: കേരളത്തിലെ യുവാക്കളെല്ലാം ഗള്‍ഫിലേക്ക് പോയിരിക്കുകയാണെന്ന അഭിപ്രായവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായതു കൊണ്ടാണ് മലയാളി യുവാക്കള്‍ ജോലി തേടി ഗള്‍ഫിലേക്ക് പോയത് എന്നായിരുന്നു…
Read More » - 8 October
ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെതിരെ ബിജെപി
കോഴിക്കോട്: ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെതിരെ ബിജെപി. “പോപ്പുലർ ഫ്രണ്ടിനു വേണ്ടിയാണ് ഹാദിയ കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സിപിഎമ്മും മുസ്ലീം…
Read More » - 8 October
പീഡനദൃശ്യം പ്രചരിപ്പിച്ച യുവാവ് പിടിയില്‍
വീട്ടമ്മയുടെ പീഡനദൃശ്യം പ്രചരിപ്പിച്ച നാല്‍പ്പത്തുയാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുമായി പരിചയപ്പെട്ട ശേഷം അവരെ വശത്താക്കി വിവാഹ വാഗ്ദാനം നടത്തുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത യുവാവിനെയാണ് അറസ്റ്റ്…
Read More » - 8 October
പതിനേഴുകാരന് അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഡോക്ടറുടെ ജീവനെടുത്തു
പാലക്കാട്: പതിനേഴുകാരന്റെ അശ്രദ്ധയും നിയമലംഘനവും ഡോക്ടറിന്റെ ജീവനെടുത്തു. അമിത വേഗത്തില്‍ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ഡോക്ടര്‍ മരിച്ചു. പാലക്കാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കാണ് ജീവന് നഷ്ടമായത്.…
Read More » - 8 October
കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി
കൊല്ലം: കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും, സംസ്ഥാനത്തെ മതസൗഹാർദം മറ്റുള്ളവർക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. മാതാ അമൃതാനന്ദമയീമഠം നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത സംസാരിക്കവേയാണ് അദ്ദേഹം…
Read More » - 8 October
സഹോദയ കലോത്സവത്തിൽ കുട്ടികൾക്കൊപ്പം മഞ്ജുവും ജയറാമും
ഏറ്റുമാനൂര്‍ മംഗളം കാമ്പസില്‍ വച്ചു നടന്ന സഹോദയ കാലോത്സവം ആഘോഷങ്ങളുടെ ഉത്സവമായി മാറി. കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മഞ്ജു വാര്യര്‍ക്ക് ഉഷ്മളമായ വരവേല്‍പ്പാണു കുട്ടികള്‍ നല്‍കിയത്.തൃശ്ശൂരിലെ…
Read More » - 8 October
തനിക്കെതിരെ കേസെടുത്തതില്‍ ആഹ്ലാദിക്കുന്ന സിപിഎമ്മുകാര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായി മുദ്രവാക്യം വിളിച്ച സംഭവത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ആഹ്ലാദിക്കുന്ന സിപിഎമ്മുകാര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍…
Read More » - 8 October
മാറാട് കേസ് : പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം ടി രമേശ്
മാറാട് കേസിൽ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. മാറാട് കേസുമായി…
Read More »