Kerala
- Oct- 2017 -19 October
ചെഗുവേരയെക്കുറിച്ച് കേരള ഹൈക്കോടതി പറയുന്നത്
കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീദ് പ്രസാദ്.ചെഗുവേരയാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍…
Read More » - 19 October
ദിലീപ് ഒന്നാം പ്രതി തന്നെ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ തീരുമാനം. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ് വ്യക്തമാക്കി. ഇക്കാര്യത്തിൽ കൂടുതൽ നിയമവശങ്ങൾ പരിശോധിക്കാനും…
Read More » - 19 October
വിവാഹ വാഗ്ദാനം നല്കി പീഡനം
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിക്കെതിരെയാണ് യുവതി പരാതി നൽകിയത്. രണ്ട് വര്‍ഷം നാട്ടിലും വിദേശത്തും വച്ച് തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷം വിവാഹം…
Read More » - 19 October
ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിട്ടു; എല്ലാ പ്രണയവും ലവ് ജിഹാദ് അല്ലെന്നും ഹൈക്കോടതി
കൊച്ചി•മതംമാറി വിവാഹം കഴിച്ച ശ്രുതിയെ ഭര്‍ത്താവ് അനീസിനൊപ്പം വിടാന്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് കേസ് വന്ന ശേഷവും ഭര്‍ത്താവിനൊപ്പം പോകാതിരിക്കാന്‍ യോഗ…
Read More » - 19 October
വികസന സംവാദം നടത്താൻ ആദ്യം അക്രമം അവസാനിപ്പിക്കണം: മുഖ്യമന്ത്രിയോട് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: വികസന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ഥമായ സംവാദത്തിന് തയ്യാറാവുകയാണെങ്കില്‍ അതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വികസനത്തിനും വികസന സംവാദത്തിനും…
Read More » - 19 October
ഇതര സംസ്ഥാന തൊഴിലാളികള്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണം; പോലീസിന്റെ പുതിയ പദ്ധതി വരുന്നു
കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണത്തെ പൊളിക്കാന്‍ കേരളാ പോലീസിന്റെ പുതിയ പദ്ധതി. ഇനി മുതൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന…
Read More » - 19 October
പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം•അടുത്ത വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് വിജ്ഞാപനമായി. മന്നം ജയന്തി- ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം…
Read More » - 19 October
മെഡിക്കൽ കോഴയിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ്. ഈ മാസം അവസാനത്തോടെ…
Read More » - 19 October
ജന ജാഗ്രതാ യാത്ര വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ്
തിരുവനന്തപുരം•കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും, വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫിന്റെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന ജന ജാഗ്രതായാത്ര വിജയിപ്പിക്കാന്‍ മുഴുവന്‍…
Read More » - 19 October
പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ ഒരു കാര്‍
കൊച്ചി: ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം ഓടി ഒരു കാര്‍. കാര്‍ തടസമായത് ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ…
Read More » - 19 October
ടി.പി കേസില്‍ പിണറായിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വി.ടി ബൽറാം
തിരുവനന്തപുരം: ടി പി കേസില്‍ പിണറായിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമെന്ന് വി ടി ബല്‍റാം. സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍…
Read More » - 19 October
വിലക്കിയാല്‍ മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കും-ശ്രീശാന്ത്
ദുബായ്•വീണ്ടും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടിയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ഇന്ത്യയില്‍ കളിക്കാന്‍ വിലക്കിയാല്‍ മറ്റ് അന്താരാഷ്ട്ര ടീമുകള്‍ക്കു വേണ്ടി ക്രീസിലിറങ്ങുന്നത്…
Read More » - 19 October
പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയുടെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവാണ് എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്. ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. സമീപകാലത്ത്…
Read More » - 19 October
ബി.ജെ.പി നേതാവിനെ പുറത്താക്കി
ആലപ്പുഴ• ബി.ജെ.പി അരൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.എച്ച് ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആലപ്പുഴയില്‍ കെട്ടിടം പണി തടസപ്പെടുത്താതിരിക്കാന്‍ കോഴ ആവശ്യപ്പെട്ട സംഭവത്തിലാണ് നടപടി. കൈതപ്പുഴ…
Read More » - 19 October
സിനിമയില്‍ കെ.ആര്. നാരായണനെ അധിക്ഷേപിച്ച പരാമര്‍ശം: തുടര്‍ നടപടിക്ക് മുഖ്യമന്ത്രി ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്കി
കോട്ടയം•മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനെ ജാതീയമായി സിനിമയില്‍ അധിക്ഷേപിച്ചു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്കി. ഉദാഹരണം സുജാത എന്ന ചലചിത്രത്തിലാണ്…
Read More » - 19 October
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പ്: പ്രതികൾ പൊലീസ് പിടിയിൽ
തളിപ്പറമ്പ്: കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പിനിറങ്ങിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . സി രമേശന്(52), കെ ആര് സുനില്‍ കുമാര്‍(59) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച…
Read More » - 19 October
പൊലീസ് സ്റ്റേഷനുകളിൽ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.നിലവിൽ സബ് ഇന്‍സ്പെക്ടര്‍മാരാണ് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി…
Read More » - 19 October
എംജി രാജമാണിക്യത്തിന് പുതിയ ചുമതല
തിരുവനന്തപുരം : എംജി രാജമാണിക്യം ഐഎഎസിനെ കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഡിജിപി എ ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി…
Read More » - 19 October
നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം
തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതി അംഗീകാരം നൽകി.ആശുപത്രി മാനേജ്മെന്റുകളുടെ വിയോജിപ്പോടെയാണ് ശമ്പള വർധനയ്ക്ക് സമിതി അംഗീകാരം നൽകിയത്. കരട് വിജ്ഞാപനം ഇറക്കാനായി ലേബർ…
Read More » - 19 October
മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു
കൊച്ചി: തമിഴ്നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്കെതിരെ പൊലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 19 October
ദിലീപിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്; വ്യാജരേഖയല്ലെന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍: വസ്തുതകൾ ഇങ്ങനെ
ആലുവ: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പോലീസ് ആരോപിച്ചിരുന്നു. എന്നാൽ റിപ്പോര്‍ട്ടിനെ തള്ളിയിരിക്കുകയാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍. ഡോക്ടര്‍ ഹൈദര്‍…
Read More » - 19 October
പ്രതീക്ഷ ട്രസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മുംബൈ : പ്രതീക്ഷാ ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമാ സംവിധായകൻ പ്രിയദർശൻ, ദുബായ് വ്യവസായിയും സംമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ശില്പ നായർ,…
Read More » - 19 October
സരിത പറയുന്നതാണ് ശരിയെങ്കിൽ പിന്നെ കമ്മീഷൻ എന്തിനെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: സോളാർ കേസിൽ സരിത പറയുന്നത് മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി കമ്മീഷനെ നിയമിച്ചത് എന്തിനെന്ന് കെ. മുരളീധരന്. അന്‍പതു വര്‍ഷത്തിലധികം ജനപ്രതിനിധിയായി പ്രവർത്തിച്ചതും മുൻ മുഖ്യമന്ത്രിയുമായിരുന്ന…
Read More » - 19 October
വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു
കോഴിക്കോട് ; വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു. ബാലാതുരുത്തിക്ക് സമീപം കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു. അനീഷ് രാകേഷ് എന്നിവരാണ് മരിച്ചത്…
Read More » - 19 October
മുഖ്യമന്ത്രിക്ക് സരിത നൽകിയ സുപ്രധാന വിവരങ്ങൾ അടങ്ങുന്ന കത്ത് പുറത്ത്
തിരുവനന്തപുരം : കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ സ്ത്രീകളെ ഉപഭോഗവസ്തുവായാണ് കണ്ടിരുന്നതെന്നും, ഒറ്റക്കാവുന്ന സ്ത്രീകളെ ജനപ്രതിനിധികള്‍ എന്ന നിലയിൽ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ഇത്തരക്കാരെ പുറം…
Read More »