ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് വിഴിഞ്ഞം തീരം സന്ദര്‍ശിക്കും. പൂന്തുറ അടക്കമുള്ള പ്രദേശങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ഇതിനകം തന്നെ 450ല്‍ അധികം പേരെ രക്ഷിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Post Your Comments