Kerala
- Nov- 2017 -14 November
ഹര്‍ജികള്‍ അടുത്തയാഴ്ച്ച പരിഗണിക്കും
കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജികള്‍ അടുത്തയാഴ്ച്ച പരിഗണിക്കും. മന്ത്രി നല്കിയ രണ്ടു ഹര്‍ജികളാണ് ഹൈക്കോടതി അടുത്തയാഴ്ച്ച പരിഗണിക്കുക. ഇന്ന് പരിഗണിച്ച ഹര്‍ജി സര്‍ക്കാരിന്റെ മറുപടിക്കു…
Read More » - 14 November
റേഷൻ കാർഡിനും പോർട്ടബിലിറ്റി സൗകര്യം
തിരുവനന്തപുരം: റേഷൻ കാർഡിനും പോർട്ടബിലിറ്റി സൗകര്യം വരുന്നു. സംസ്ഥാനത്തെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ കാർഡ് മാതൃകടയിൽ നിലനിർത്തിക്കൊണ്ടുതന്നെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഇതിനുള്ള…
Read More » - 14 November
ലോറിയിടിച്ച് കാല്നടയാത്രക്കാരന് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട്: ലോറിയിടിച്ച് കാല്നടയാത്രക്കാരന് ഗുരുതര പരിക്ക്. ബല്ലയിലെ നാരായണ(48) നെയാണ് ലോറിയിടച്ചത്. ടിപ്പര്‍ തട്ടിയാണ് നാരായണനു പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ…
Read More » - 14 November
ശസ്ത്രക്രിയ്ക്കു വേണ്ടി മയക്കിയ യുവതി പിന്നെ ഉണര്‍ന്നില്ല, മരണകാരണം ആശുപത്രിയുടെ പിഴവെന്നു ആരോപണം
വെള്ളറട : ശസ്ത്രക്രിയ്ക്കു വേണ്ടി മയക്കിയ യുവതി പിന്നെ ഉണര്‍ന്നില്ല. കാലിലെ മുഴ നീക്കാന്‍ വേണ്ടിയാണ് യുവതിക്കു ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കു വേണ്ടി…
Read More » - 14 November
ഒന്നര വയസ് പ്രായമുള്ള മകനെ മുറിക്ക് പുറത്തുനിര്‍ത്തി യുവതി ആത്മഹത്യ ചെയ്തു
മാങ്ങാട്: ഒന്നര വയസ് പ്രായമുള്ള മകനെ മുറിക്ക് പുറത്തുനിര്‍ത്തി യുവതി ആത്മഹത്യ ചെയ്തു. മാങ്ങാട് അമരാവതിയിലെ പ്രശാന്തിന്റെ ഭാര്യ രേഷ്മ (25)യാണ് ചൊവ്വാഴ്ച രാവിലെ മുറിക്കുള്ളിൽ തൂങ്ങി…
Read More » - 14 November
മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടത്; കാരണം വെളിപ്പെടുത്തി എം.ടി രമേശ്
തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. അതിനാൽ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടത്. ഹൈക്കോടതി സർക്കാരിനെ വേമ്പനാട്ട്…
Read More » - 14 November
റേഷൻ കാർഡിനും പോർട്ടബിലിറ്റി സൗകര്യം വരുന്നു
തിരുവനന്തപുരം: റേഷൻ കാർഡിനും പോർട്ടബിലിറ്റി സൗകര്യം വരുന്നു. സംസ്ഥാനത്തെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ കാർഡ് മാതൃകടയിൽ നിലനിർത്തിക്കൊണ്ടുതന്നെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഇതിനുള്ള…
Read More » - 14 November
ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി
കൊച്ചി ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി തോമസ് ചാണ്ടി. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായിട്ടായിരിക്കും തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിക്കുക.…
Read More » - 14 November
അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് ചുമന്നേ പറ്റൂ; തോമസ് ചാണ്ടിയ്ക്കെതിരെ വിമർശനവുമായി ജി. സുധാകരൻ
കോഴിക്കോട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന് ചുമക്കണ്ടേയെന്ന് അദ്ദേഹം ആരോപിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയത്…
Read More » - 14 November
സുപ്രീം കോടതിയിൽ ഹാദിയയെ വിമാനത്തിൽ ഹാജരാക്കണമെന്നു പറഞ്ഞ ഷെഫിന് ജഹാന് മറുപടിയായി വനിതാകമ്മീഷൻ പറഞ്ഞത്
തിരുവനന്തപുരം: ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് ഷെഫിന് ജഹാന്. ഈ മാസം 27ന് കോടതിയില്‍ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച്…
Read More » - 14 November
പച്ചക്കറി വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു മുതല്‍ എട്ടു മടങ്ങു വരെയാണ് പച്ചക്കറി വില കുതിച്ചുയര്‍ന്നത്.തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍…
Read More » - 14 November
നിര്‍ണായക തീരുമാനം പിണറായി എടുക്കുമെന്നു കാനം
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് എടുക്കുമെന്നു സിപിഐ സംസഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു…
Read More » - 14 November
തോമസ് ചാണ്ടിയുടെ രാജി ; എൻസിപിയില്‍ തമ്മിലടി
തിരുവനന്തപുരം ; തോമസ് ചാണ്ടിയുടെ രാജിയിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്താതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ. അതിനാൽ ഇക്കാര്യത്തിൽ ഒരു ചർച്ച നടത്തി വിഷയം…
Read More » - 14 November
എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരനെ ആക്രമിച്ചു
താനൂര്‍: വി.അബ്ദുറഹ്മാന് എം.എല്‍.എ ടോള്‍ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചു. ടോള്‍ ബൂത്ത് ജീവനക്കാരന് എംഎല്‍എയുടെ വാഹനത്തിനു ടോള്‍ ചോദിച്ചു. ഇതില്‍ ക്ഷുഭിതനായ എംഎല്‍എ ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. താനൂര്‍…
Read More » - 14 November
തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയിരിന്നു.…
Read More » - 14 November
ഹാദിയയെ വിമാനത്തിൽ സുപ്രീം കോടതിയിൽ ഹാജരാക്കണം: ഷെഫിന് ജഹാന് : വനിതാകമ്മീഷന്റെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് ഷെഫിന് ജഹാന്. ഈ മാസം 27ന് കോടതിയില്‍ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച്…
Read More » - 14 November
ഒടുവിൽ ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനും രംഗത്ത്
നടി ആക്രമിക്കപെട്ട കേസിൽ ഒന്നിലേറെ തവണ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്ത നടൻ ദിലീപിന് വേണ്ടി രംഗത്തുവന്നിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ . നടനും…
Read More » - 14 November
തോമസ് ചാണ്ടി ദന്തഗോപുരത്തിൽ നിന്നിറങ്ങണം: ഹൈക്കോടതി
കൊച്ചി: കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു വീണ്ടും രൂക്ഷവിമർശനം. ദന്തഗോപുരത്തിൽനിന്നു മന്ത്രി താഴെയിറങ്ങണമെന്ന് കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും…
Read More » - 14 November
തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി
കൊച്ചി ; ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി. കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി സമർപ്പിച്ച ഹർജി കോടതി തള്ളി. രാജിയാണ് ഉത്തമമെന്ന് കോടതി പറഞ്ഞൂ. രാജിയാണ് ഉത്തമമെന്ന്…
Read More » - 14 November
നാണവും മാനവും ഉണ്ടെങ്കില്‍ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണം: ബിനോയ് വിശ്വം
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. നാണവും മാനവും ഉണ്ടെങ്കില്‍ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്നു…
Read More » - 14 November
ഒരു വ്യക്തി പണക്കാരനാവുന്നത് സമൂഹത്തിനു തന്നെ ശാപമായി മാറുന്നുവോ ? മുഖ്യമന്ത്രീ , ഇത് വേണമോ?
ന്യൂസ് സ്റ്റോറി: കുട്ടനാട് എം എൽ എ തോമസ് ചാണ്ടിയെ വിമർശിച്ച് ഹൈക്കോടതി തന്നെ രംഗത്തെത്തിയിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങി നാണം കെടുകയാണ് മന്ത്രി. മന്ത്രി സ്വയം…
Read More » - 14 November
‘ഹാദിയക്ക് സന്തോഷമില്ല’ : വനിതാ കമ്മിഷന് അദ്ധ്യക്ഷ എം.സി.ജോസഫൈന്
തിരുവനന്തപുരം: ഹാദിയയെ സന്ദര്‍ശിച്ച ശേഷം ദേശീയ വനിതാ കമ്മിഷന് അദ്ധ്യക്ഷ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന് അദ്ധ്യക്ഷ എം.സി.ജോസഫൈന്. ഹാദിയ സുരക്ഷിതയും സന്തോഷവതിയുമാണെന്നാണ് ദേശീയ വനിതാ…
Read More » - 14 November
ആനന്ദന് വധം: സിബിഐ അന്വേഷണം വേണമെന്ന് കണ്ണന്താനം
ഗുരുവായൂര്‍ : ബിജെപി പ്രവര്ത്തകന് ആനന്ദന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ ആനന്ദന്റെ വീട്…
Read More » - 14 November
തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചില്ല
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കില്ല. ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. കോടതി നടപടികള്‍ വീണ്ടും തുടങ്ങി. അഭിഭാഷകരുടെ…
Read More » - 14 November
തോമസ് ചാണ്ടിയെ എന്‍സിപി കൈവിടുന്നു ?
കൊച്ചി : കായൽ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് ഉച്ചയ്ക്ക് ശേഷം നടക്കുന്ന എൻസിപി യോഗം നിർണായകമാകും. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി…
Read More »