Latest NewsKeralaNews

വിഴിഞ്ഞത്ത് പ്രതിഷേധം; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു

തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിഴിഞ്ഞത്ത് പ്രതിഷേധം. മുഖ്യമന്ത്രി എത്താന്‍ വൈകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു. കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് മുഖ്യമന്ത്രി മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി മടങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലാ കളക്ടര്‍ വാസുകി എന്നിവരും മുഖ്യമന്ത്രിക്കു ഒപ്പമുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button