Kerala
- Dec- 2017 -2 December
കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് മൽസ്യക്കൊയ്ത്ത്
ചേമഞ്ചേരി: കാപ്പാട്ട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ധാരാളം മീന്‍ അടിഞ്ഞുകൂടി. മീന്‍പെറുക്കിയെടുക്കാന്‍ ഒട്ടേറെ പേരാണ് സ്ഥലത്തെത്തിയത്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള് മറ്റ് ചെറുമീനുകള്‍ എന്നിവയാണ് കിട്ടിയത്.…
Read More » - 2 December
ശ്രീകുറുംബ ട്രസ്റ്റിന്റെ സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 20 യുവതികള്‍ക്ക് മാംഗല്യം
വടക്കഞ്ചേരി•ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 20…
Read More » - 2 December
വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ . മാതൃഭൂമി മാനേജിങ് ഡയറക്ടറും ജനതാദൾ സംസ്ഥാന പ്രസിഡന്റുമായ എം പി വീരേന്ദ്രകുമാർ എം പിയ്ക്കെതിരെ വാട്സാപ്പിൽ വ്യാജസന്ദേശമുണ്ടാക്കി പ്രചരിപ്പിച്ചയാളാണ്…
Read More » - 2 December
ദേശീയപാത ഉപരോധിക്കുന്നു
തിരുവനന്തപുരം ; കടലിൽ പോയ മത്സ്യതൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ച് കഴക്കൂട്ടത്ത് നാട്ടുകാർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുന്നു. കളക്ടറും കമ്മീഷണറും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ സ്ഥലത്തെത്തി.
Read More » - 2 December
മികച്ച സേവനവുമായി മെഡിക്കല്‍ കോളേജ്; ഡിസ്ചാര്‍ജ് 72 മണിക്കൂര്‍ കഴിഞ്ഞ് മാത്രം
തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ 72 മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ഡില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില…
Read More » - 2 December
അഖില- ഹാദിയ സംഭവത്തിൽ കലഹിക്കുന്ന ആളുകൾക്ക് മുൻപിൽ മാതൃകയായി പെരിന്തല്ലൂർ ശ്രീ പുന്നാക്കാം കുളങ്ങര ഭഗവതി – മഹാ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ
മലപ്പുറം•നബിദിന റാലിക്ക് ക്ഷേത്ര ഭാരവാഹികള്‍ സ്വീകരണമൊരുക്കി. മലപ്പുറം തിരൂര്‍ പെരുന്തല്ലൂര്‍ ശ്രീ പുന്നാക്കാം കുളങ്ങര ഭഗവതി-മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികളാണ് നബിദിന റാലിയ്ക്ക് സ്വീകരണം ഒരുക്കിയത്. പെരുന്തല്ലൂർ ഹിദായത്തുൽ…
Read More » - 2 December
കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടു മരണം
വടകര: കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. വടകര വില്യാപ്പള്ളിയിലാണ് സംഭവമുണ്ടായത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » - 2 December
ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം കർശനമാക്കാൻ പുതിയ തയ്യറെടുപ്പുകൾ
ചെക്ക്പോസ്റ്റുകളിൽ ഇനി കർശന നിരീക്ഷണം .ലഹരി കടത്ത് നിരീക്ഷിക്കാനും തടയാനായി പ്രധാന എക്സൈസ് ചെക്ക്പോസ്റ്റുകളിൽ ക്യാമറകൾ എത്തുന്നു .പാലക്കാട്ടെ ആഞ്ഞെന്നമുൾപ്പെടെ സംസ്ഥാനത്തെ 14 ചെക്ക്പോസ്റ്റുകളിലാണ് ആധുനിക രീതിയിലുള്ള…
Read More » - 2 December
ഓഖി ചുഴലിക്കാറ്റ് ; മഴ തുടരുമെന്ന് മുന്നറിയിപ്പ് ; ജാഗ്രത നിർദേശം
തിരുവനന്തപുരം ; കേരളത്തില്‍ ഒരു ദിവസംകൂടി മഴതുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടി. കടൽ ക്ഷോഭം തുടരുമെന്നും, ലക്ഷദ്വീപിൽ ഏറെ…
Read More » - 2 December
വിലക്ക് ലംഘിച്ചും പ്രിയപ്പെട്ടവരെ തേടി അവര്‍ കടലില്‍ തിരച്ചിലിനിറങ്ങി
തിരുവനന്തപുരം: വിലക്ക് ലംഘിച്ചും പ്രിയപ്പെട്ടവരെ തേടി അവര്‍ കടലില്‍ തിരച്ചിലിനിറങ്ങി. ഓഖി ചുഴലിക്കാറ്റ് കാരണം കാണതായവരെ തേടി മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങി. സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്നാരോപിച്ചാണ് ഇവര്‍…
Read More » - 2 December
ഒരാളെക്കൂടി മരിച്ച നിലയില്‍ കൊണ്ടു വന്നു
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാത്ത ഒരാളെക്കൂടി വിഴിഞ്ഞത്തു നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നു. ഇതോടെ രണ്ടുപേരെ മരിച്ച നിലയില്‍ ഇന്ന് മെഡിക്കല്‍ കോളേജ്…
Read More » - 2 December
രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളിലൊന്ന് കേരളത്തിൽ
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും പട്ടിക ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്ത് വിട്ടു. കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുചെയ്ത കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കേളത്തിൽ…
Read More » - 2 December
ചുഴലിക്കാറ്റ് ; 15 പേരെ കൂടി രക്ഷപ്പെടുത്തി
തിരുവനന്തപുരം ; 15 പേരെ കൂടി രക്ഷപ്പെടുത്തി വിഴിഞ്ഞത്തെത്തിച്ചു. ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മത്സ്യതൊഴിലാളിയുടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെടുത്തു. മരിച്ചയാളെ ഇതുവരെ…
Read More » - 2 December
പ്രയാര്‍ ഗോപാലകൃഷ്ണനു എതിരെ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സുപ്രധാന വിവരം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍ അജയ് തറയിലനുമെതിരെ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പ്രഥമ ദൃഷ്ട്യാ…
Read More » - 2 December
നബിദിന റാലിക്ക് സ്വീകരണമൊരുക്കി ക്ഷേത്ര ഭാരവാഹികള്‍ (വീഡിയോ)
മലപ്പുറം•നബിദിന റാലിക്ക് ക്ഷേത്ര ഭാരവാഹികള്‍ സ്വീകരണമൊരുക്കി. മലപ്പുറം തിരൂര്‍ പെരുന്തല്ലൂര്‍ ശ്രീ പുന്നാക്കാം കുളങ്ങര മഹാവിഷ്ണു ഭഗവതി ക്ഷേത്ര ഭാരവാഹികളാണ് നബിദിന റാലിയ്ക്ക് സ്വീകരണം ഒരുക്കിയത്. പെരുന്തല്ലൂർ…
Read More » - 2 December
സംസ്ഥാനത്തെ ഈ ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ എല്ലാം സുരക്ഷിതം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ ഒന്നുപോലും അപകടാവസ്ഥയില്‍ ഇല്ലെന്ന് ഫിഷറീസ് വിഭാഗവും കോസ്റ്റല്‍ പൊലീസും അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ ഫലമായി കടല്‍ പിന്നോട്ടുവലിഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട്,…
Read More » - 2 December
ടിപി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം : കേസുകൾ ഉണ്ടാക്കി നിയമന സാധ്യത തടയുന്നു: പരാതിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് കോടതി അന്വേഷണവും പരാതിയും റദ്ദാക്കിയത്. തിരുവനന്തപുരം സ്വദേശി…
Read More » - 2 December
മുകേഷിനെതിരെ മത്സ്യത്തൊഴിലാളികളുടെ രോഷ പ്രകടനം
കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ രോഷപ്രകടനവുമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും.വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിട്ടിട്ടും കാണാത്ത എംഎല്‍എയെ പെട്ടന്ന് കണ്ടപ്പോളാണ് നാട്ടുകാരുടെ…
Read More » - 2 December
സംസ്ഥാനത്ത് യുവാവിന് നേരെ ലൈംഗിക പീഡനം
കോഴിക്കോട് : ഗവേഷക വിദ്യാര്‍ത്ഥിയ്ക്ക് നേരെ കോഴിക്കോട് പീഡനശ്രമം. ആല്ബിന് കിഷോരിക്കാണ് ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ക്രൂരതക്കിരയാകേണ്ടി വന്നത്. ഇന്നലെ രാത്രി ആല്ബിന്…
Read More » - 2 December
ശുചിമുറി ഉപയോഗിച്ചതിന് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മര്‍ദ്ദനം
കോഴിക്കോട്: മൈസൂര്‍ ബസ് ഡിപ്പോയിലെ ശുചിമുറി ഉപയോഗിച്ചെന്ന പേരില്‍ കര്‍ണാടക ആര്.ടി.സി ജീവനക്കാര്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരെ മര്‍ദ്ദിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ ഓഫീസര്‍ അജിത് കുമാര്‍, കോഴിക്കോട് ഡിപ്പോയിലെ…
Read More » - 2 December
ഓഖി ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു : മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മത്സ്യതൊഴിലാളിയുടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം…
Read More » - 2 December
കൊടുങ്കാറ്റ്, പേമാരി, പ്രമുഖരുടെ മരണം; വീണ്ടും ഞെട്ടിക്കുന്ന പ്രവചനവുമായി യുവാവ് രംഗത്ത്
കൊച്ചി: മലയാളികളുടെ ഇഷ്ടതാരങ്ങളുടെ മരണവും, പ്രകൃതിക്ഷോഭവുമെല്ലാം അപ്പാടെ നടന്നതാണ് യുവ പ്രവാചകന് ആരാധകരുടെ എണ്ണം വര്‍ദ്ധിക്കുവാനുള്ള കാരണം. താന്‍ ഈ പ്രവചനം വെളിപ്പെടുത്തുന്നത് കേവലം ഒരു സഭയുടെ…
Read More » - 2 December
കൊച്ചിയിൽ നിന്ന് പോയ 800 മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരമില്ല: ബന്ധപ്പെടാനുള്ള ശ്രമം തുടരുന്നു
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ ഹാര്‍ബറുകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിലായ മത്സ്യബന്ധനത്തിന് പോയ 100ലധികം ബോട്ടുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. 110ബോട്ടുകള്‍ ഇന്നും ഇന്നലെയുമായി വിവിധ തീരങ്ങളില്‍ അടുത്തിട്ടുണ്ട്.…
Read More » - 2 December
24 പേരെ കൂടി കണ്ടെത്തിയെന്ന് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 24 പേരെ കൂടി കണ്ടെത്തിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇവരെ വ്യോമസേനയുടെ ഹെലികോപ്ടറില്‍ തീരത്ത് എത്തിക്കുമെന്നും കോസ്റ്റ്ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍…
Read More » - 2 December
അവഹേളിച്ചവര്‍ക്കുള്ള ഉത്തരമാണ് ഈ ചെക്ക്: 22 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പോലീസുകാരി വിനയയ്ക്ക് നീതി, ദീപിക നഷ്ടപരിഹാരം നല്കി
തിരുവനന്തപുരം•ദീപിക പത്രത്തിനെതിരായ മാനനഷ്ടക്കേസില്‍ 22 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പോലീസുകാരി വിനയയ്ക്ക് നീതി. 1995 ല്‍ വിനായ വയനാട്ടില്‍ പോലീസുകരിയായി ജോലി ചെയ്യുന്ന വേളയിലാണ് കേസിനാസ്പദമായ സംഭവം.…
Read More »