Kerala
- Dec- 2017 -28 December
അമ്മയെ കൊന്നു കത്തിച്ച അടുത്ത നിമിഷം തന്നെ കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിച്ച ഐസ് ക്രീം കഴിച്ചു : കുറ്റബോധമില്ലാത്തതിന് കാരണം വ്യക്തമാക്കി അക്ഷയ്
തിരുവനന്തപുരം: പെറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം വീട്ടുപറമ്പില്‍ കത്തിച്ചുകൊണ്ടിരിക്കെയാണ് അക്ഷയിന് കൂട്ടുകാരൻ ഹരികൃഷ്ണന്റെ ഫോൺ വന്നത്. ഐസ്ക്രീം കഴിക്കാൻ ഉള്ള കൂട്ടുകാരന്റെ ക്ഷണം സ്വീകരിച്ച അക്ഷയ്, അമ്മയുടെ…
Read More » - 28 December
പ്രചോദനമായത് കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷന്; മൊഴി വിശ്വസിക്കാനാവാതെ പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്ന് 200 മീറ്റര്‍ അകലെയായിരുന്നു ആസ്ട്രല്‍ പ്രൊജക്ഷനിലെ കൊല. പിന്നീട് പൊലീസ് ഇത് ആസ്ട്രല്‍ പ്രൊജക്ഷനല്ലെന്ന് വിശദീകരിക്കുകയും ചെയ്തു.…
Read More » - 28 December
അമ്മയുടെ അരുമ മകൻ അമ്മയുടെ അന്തകനായത് എൻജിനീയറിങ് കോളേജിലെ ചീത്ത സുഹൃത് വലയത്തിൽ പെട്ടതിനാലെന്ന് നാട്ടുകാർ
പേരൂർക്കട: എഞ്ചിനിയറിങ്ങ് പഠനകാലത്ത് അമ്മയ്ക്കൊപ്പം അമ്പലത്തില്‍ പോവുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ട് പോയിരുന്ന മകന് അമ്മയെ കൊലപ്പെടുത്തിയെന്ന വാർത്ത വിശ്വസിക്കാനാവാതെ നാട്ടുകാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്പലംമുക്ക് മണ്ണടി ലെയിനില്‍…
Read More » - 28 December
സെക്രട്ടറിയേറ്റ് ജീവനക്കാര്‍ പണിമുടക്കില്‍
തിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ പണിമുടക്കില്‍.സെക്രട്ടേറിയേറ്റിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തും. ജനുവരി ഒന്ന് മുതല്‍ കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കാന്‍ സര്‍ക്കാര്‍…
Read More » - 28 December
മത്സ്യത്തൊഴിലാളികള്‍ക്കു അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തണം: കുമ്മനം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കു അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മത്സ്യത്തൊഴിലാളികള്‍ക്കു ലൈഫ്ജാക്കറ്റ് നല്‍കണമെന്നും ബോട്ടുകളില്‍ ജിപിഎസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഓഖി ദുരന്തം വിലയിരുത്താന്‍…
Read More » - 28 December
സിപിഎം പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ : കണ്ണൂർ പാനൂർ കുറ്റേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. കാട്ടിന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. ഇരു കാലുകളും അറ്റു തൂങ്ങിയ നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിന്…
Read More » - 28 December
എഞ്ചിനിയറിങ് കോളേജിലെ ചാത്തന് കൂട്ടായ്മയുടെ തലവന്‍ :’അമ്മ ഒളിച്ചോടിയെന്നു വരുത്തിത്തീർക്കാൻ ശ്രമം : പേരൂർക്കടയിലെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ
തിരുവനന്തപുരം: പേരൂർക്കടയിലെ എൽ ഐ സി ഏജന്റ് ദീപയുടെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ അന്വേഷണം മറ്റു പലരിലേക്കും എത്തിയേക്കും. മയക്കു മരുന്നിനു ആവശ്യത്തിലേറെ പണം വേണ്ടിവന്നപ്പോൾ കൊടുക്കാൻ…
Read More » - 28 December
പേരൂർക്കടയിൽ അമ്മയെ കൊന്നത് മകൻ? ദുരൂഹതകൾ ബാക്കി നിര്‍ത്തി മകന്റെ മൊഴി ഇങ്ങനെ
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്ക് മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപ അശോകിനെ കൊന്നത് മകന് തന്നെയെന്ന് പൊലീസ്. എന്‍ജിനിയറിംഗിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോകാന്‍ 18,000രൂപ നല്‍കാത്തതിന്റെ…
Read More » - 28 December
ലൈംഗിക പീഡനത്തിനിരയായ പരാതിക്കാര്‍ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിക്കാന്‍ കാരണം ?
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഒേട്ടറെ പരാതി ദിനംപ്രതി പൊലീസിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ലൈംഗിക പീഡനത്തിനിരയായ പരാതിക്കാര്‍ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിക്കുന്നത് കോടതികളില്‍ പ്രോസിക്യൂഷന്…
Read More » - 28 December
സംഘടനക്ക് പുറത്തുള്ളവർ തെറിവിളിച്ചാൽ ഒന്നും ചെയ്യാനാകില്ല :പാർവതിയെ തെറിവിളിച്ചവരെ കയ്യൊഴിഞ്ഞു മമ്മൂട്ടി ഫാൻസും
കൊച്ചി: നടിമാരായ പാര്‍വതി, റിമ കലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ക്കെതിരേ നടക്കുന്ന െസെബര്‍ ആക്രമണങ്ങളെ പറ്റി മമ്മൂട്ടി ഫാൻസും പ്രതികരിക്കുന്നു. നടി പാർവതിയെ വ്യക്തിഹത്യ ചെയ്തതിൽ അറസ്റ്റിലായ തൃശൂര്‍…
Read More » - 28 December
ഓഖി ദുരന്തം : കേന്ദ്രസംഘം ഇന്ന് കൊല്ലത്ത് സന്ദര്‍ശനം നടത്തും
കൊല്ലം: ഓഖി ചുഴിലിക്കാറ്റിനെത്തുടര്ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൊല്ലത്ത് സന്ദര്‍ശനം നടത്തും. കൊല്ലത്തെ ജില്ലയിലെ…
Read More » - 28 December
ഇന്ന് സിപിഎം ഹര്‍ത്താല്‍
തിരുവനന്തപുരം: ഇന്ന് സിപിഎം ഹര്‍ത്താല്‍. ശ്രീകാര്യം,പഴയ ഉള്ളൂർ പഞ്ചായത്തുകളിലാണ് സിപിഎം ഹർത്താൽ ആചരിക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. വഞ്ചിയൂര്‍ ഏര്യ…
Read More » - 28 December
ക്രൈസ്തവ വിമര്ശകന് അന്തരിച്ചു
കോട്ടയം: ക്രൈസ്തവ വിമര്ശകന് ജോസഫ് പുലിക്കുന്നില്‍ അന്തരിച്ചു. 85 വയസായിരുന്നു. മൃതദേഹം നാളെ രാവിലെ 11ന് ഭരണങ്ങാനത്തെ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. ഇന്ന് അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകള്‍…
Read More » - 28 December
മാർ ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസ്: സഭയിൽ ഭിന്നത : അന്തിമ റിപ്പോര്‍ട്ട് ഞായറാഴ്ച
കൊച്ചി: സിറോ മലബാര്‍ സഭയില്‍ അടുത്തിടെ ഉയര്‍ന്ന ഭൂമി വില്പന വിവാദം സഭയെ പിടിച്ചുലക്കുകയാണ്. സഭയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമിടയില്‍ സജീവ ചര്‍ച്ചയായ വിവാദം സംബന്ധിച്ച് പഠിച്ച സമിതിയുടെ…
Read More » - 28 December
എം.എം. ഹസന്റെ വിവാദ പ്രസ്താവനയും തുടര്‍ന്നുള്ള നേതാക്കാളുടെ പ്രതികരണങ്ങളും : ഹൈക്കമാന്‍ഡ് പറയുന്നത്
കോട്ടയം: കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്റെ വിവാദ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് ഹൈക്കമാന്‍ഡ്. ചാരക്കേസ് പ്രസ്താവന അനവസരത്തിലാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് കേരളത്തിലെ മുതിര്‍ന്ന…
Read More » - 28 December
വളരെ കുറഞ്ഞ ചെലവില്‍ സര്‍വ്വീസുകള്‍ നടത്താൻ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഉഡാന്‍’ വിമാനയാത്രാ പദ്ധതിയില്‍ കേരളവും: കേരളവും കേന്ദ്രവും ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഉഡാന്‍’ വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉഡാന്‍ പദ്ധതിക്കുകീഴില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിന്…
Read More » - 28 December
സി.പി.എം ലീഗ് സംഘര്‍ഷം: മൂന്ന് പേര്‍ക്ക് പരിക്ക്
പയ്യന്നൂര്‍ : പയ്യന്നൂര്‍ കവ്വായിയില്‍ സി.പി.എം. ലീഗ് സംഘര്‍ഷം. വീടുകള്‍ക്ക് നേരെയും അക്രമണം നടന്നു. അഞ്ച് വീടുകള്‍ അക്രമികള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.…
Read More » - 28 December
സംവിധായകന് അന്തരിച്ചു
കണ്ണൂര്‍: ചലച്ചിത്ര സംവിധായകന് കണ്ണൂര്‍ പാറക്കണ്ടിയിലെ യു.സി.റോഷന് (55) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്നു മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അഞ്ചു മാസം മുന്‍പാണു രോഗബാധിതനായത്. വൈകിട്ട്…
Read More » - 27 December
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുന്നു
കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഫിഷറീസ് വകുപ്പ് ശേഖരിച്ചു തുടങ്ങി. ഫിഷറീസ് ഡയറക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം മുഖേനയാണ് നമ്പറുകളെടുക്കുന്നത്.…
Read More » - 27 December
സിപിഎം പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം ; സിപിഎം പ്രവർത്തകന് വെട്ടേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തു വെച്ച് വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം സാജുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 27 December
ഓഖി ദുരിതബാധിത മേഖലയിലെ നാശനഷ്ടങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തി
ജില്ലയിലെ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി (ഡി.എം) ബിപിന്‍ മാലിക് രാവിലെ ജനറല്‍…
Read More » - 27 December
ഉഡാന്‍ പദ്ധതിയില്‍ കേരളവും; കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടു
സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാന യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍…
Read More » - 27 December
ഓഖി: സംഭാവനകള്‍ ട്രഷറികളിലും വില്ലേജുകളിലും അടയ്ക്കാം
തിരുവനന്തപുരം: ഓഖി ദുരിത ബാധിതർക്കുള്ള സംഭാവനകൾ സ്വീകരിക്കുന്ന സ്ഥലങ്ങളെ പറ്റി അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ സര്‍ക്കാര്‍ ട്രഷറികളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും…
Read More » - 27 December
കേരളത്തില്‍ ഭൂചലനം
തിരുവനന്തപുരം ; സംസ്ഥാനത്തെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുളത്തൂപ്പുഴ, വിളക്കുപാറ, ആര്യങ്കാവ്, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ്…
Read More » - 27 December
വിവാദ പരാമർശം ; വിശദീകരണവുമായി എംഎം ഹസ്സൻ
തിരുവനന്തപുരം ; ചാരക്കേസുമായി ബന്ധപെട്ടു നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി എംഎം ഹസ്സൻ. തന്റെ പ്രസ്താവന വളച്ചൊടിച്ചു. ആന്റണിയോടും,ഉമ്മൻചാണ്ടിയോടും കൂറ് ഒരേപോലെ. ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചിട്ടില്ലെന്നും…
Read More »